Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടനില സംഘങ്ങള്‍ക്ക് പിടിവീഴും, നീരാജനം നടത്തും, പന്നികള്‍ക്ക് കൂടൊരുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2018, 01:03 am IST
in Kerala

സന്നിധാനം: മണ്ഡലകാലത്തിന്റെ തുടക്കം  മുതല്‍ ജന്മഭൂമി നല്‍കിയ ശബരിമലയിലെ  മനുഷ്യാവകാശലംഘനങ്ങളുമായി ബന്ധപ്പെട്ട  വാര്‍ത്തകള്‍ക്ക് ഫലം കാണുന്നു. നെയ്യഭിഷേകത്തിനും ദര്‍ശനത്തിനുമെത്തുന്ന ഇതര സംസ്ഥാന ഭക്തരെ ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ  വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ്. അയ്യപ്പന്റെ ഇഷ്ടവഴിപാടായ നീരാജനം നടത്താന്‍ പ്രത്യേക സൗകര്യം ഒരുക്കും. ഭക്തര്‍ക്ക് ഭീഷണിയാകുന്ന പന്നികള്‍ക്ക് പ്രത്യേകം കൂടൊരുക്കാനും ശബരിമല അവലോകനയോഗത്തില്‍ തീരുമാനം.

ഇടനില സംഘങ്ങള്‍ക്ക് പിടിവീഴും

ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പ്രസിദ്ധീകരിച്ച അയ്യപ്പസന്നിധിയിലെ മനുഷ്യാവകാശ ലംഘനം പ്രത്യേക പേജില്‍ നെയ്യഭിഷേകത്തിന് അടക്കം ഇടനിലക്കാര്‍ ഭക്തരെ ചൂഷണം ചെയ്യുന്ന വിവരം ‘ഇതര സംസ്ഥാന ഭക്തരെ നിങ്ങള്‍ വഞ്ചിക്കപ്പെടുന്നു’ എന്ന വാര്‍ത്തയില്‍ നല്‍കിയിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായും   ഭക്തരെ ചൂഷണം ചെയ്യുന്ന മാഫിയാ സംഘം സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത് ബോധ്യപ്പെട്ടതായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. ചില ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടവരടക്കമുള്ളരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.  ഇന്നലെ മുതല്‍ വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചു. എല്ലായിടത്തും വിജിലന്‍സ് സംഘത്തിന്റ നിരീക്ഷണവും ശക്തമാക്കി. രണ്ട് ദിവസത്തിനുള്ളില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

നീരാജനം നടത്തും

ശബരീശന്റെ ഇഷ്ടവഴിപാടായ നീരാജനം അടക്കമുള്ള ചെറിയ പൂജകള്‍ കൃത്യമായി നടത്തുന്നില്ലെന്ന വിവരവും ‘വഴിപാടുകളാകുന്ന വഴിപാടുകള്‍’ എന്ന വാര്‍ത്തയില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നീരാജനം നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ നീരാജനത്തിന് രസീതെടുത്താല്‍ അപ്പോള്‍തന്നെ പ്രസാദവും നല്‍കുകയാണ് പതിവ്. അല്ലെങ്കില്‍ ശാന്തിമാരെ നേരില്‍ കണ്ട് ഏല്‍പ്പിക്കണം. ഇതിന് പകരം ഭക്തര്‍ക്ക് തന്നെ നീരാജന സാധനങ്ങള്‍ ശ്രീകോവിലിലേക്ക് നല്‍കാനുള്ള നടപടികളാണ് ബോര്‍ഡ് എടുത്തിരിക്കുന്നത്. പടികയറി വരുമ്പോള്‍ വലത് വശത്തായി ഇതിനുള്ള സൗകര്യം ഒരുക്കും. ഭക്തര്‍ക്ക് ഇവിടെ നിന്ന് നീരാജനത്തിനുള്ള രണ്ട് മുറി തേങ്ങ, നല്ലെണ്ണ, എള്ള് തിരി എന്നിവ നല്‍കും. ഇത് ഭക്തര്‍ക്ക് തന്നെ ശ്രീകോവിലിനുള്ളിലേക്ക് നല്‍കാം. ഭഗവാന് മുന്നില്‍ നീരാജനം തെളിച്ചശേഷം പ്രസാദം തിരികെ നല്‍കാനും തീരുമാനമായി.

പന്നികള്‍ക്ക് കൂടൊരുക്കും

മാളികപ്പുറത്ത് വിരിവയ്‌ക്കുന്ന ഭക്തര്‍ക്ക് ഭീഷണിയായി കാട്ടുപന്നിക്കൂട്ടം നില്‍ക്കുന്ന ചിത്രം നവംബര്‍ 21ന് പ്രസിദ്ധീകരിച്ചിരുന്നു. ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രചരണം ഉണ്ടായി. എന്നാല്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് സംഭവം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. ഇതോടെ പന്നികള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുകയായിരുന്നു. സന്നിധാനത്ത് വര്‍ദ്ധിച്ചു വരുന്ന പന്നി ശല്യം തീര്‍ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും ഇവയെ നിയന്ത്രിക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തിയതായും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കാട്ടുപന്നികളെ പിടികൂടി പ്രത്യേകം തയാറാക്കുന്ന തുറന്ന കൂട്ടില്‍ പാര്‍പ്പിക്കാനാണ് പദ്ധതി. പന്നികള്‍ക്ക് ആവശ്യമായ ഭക്ഷണവും നല്‍കും. ഇതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. 

മണ്ഡലപൂജ ഉച്ചയ്‌ക്ക് 12ന് 

സന്നിധാനം: ഈ വര്‍ഷത്തെ മണ്ഡലപൂജ 27ന് ഉച്ചയ്‌ക്ക് 12ന് നടക്കും. 23ന് രാവിലെ 7ന് തങ്കഅങ്കി ഘോഷയാത്ര ആറന്‍മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 26ന് ഉച്ചയോടെ ഘോഷയാത്ര പമ്പയില്‍ എത്തും. വൈകിട്ട് അഞ്ചു മണിക്ക് ശരംകുത്തിയില്‍ ഘോഷയാത്രക്ക് ആചാരപരമായ സ്വീകരണം നല്‍കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.