Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇ- മാലിന്യം ; കിലോ@40 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2018, 11:08 am IST
inKerala

കൊച്ചി : ജില്ലയെ ഇ മാലിന്യ മുക്തമാക്കാന്‍ ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്ന മാലിന്യത്തിന് കിലോക്ക് 40 രൂപ നല്‍കും. ഇ-മാലിന്യവും ആപത്കരമായ മാലിന്യവുമില്ലാത്ത എറണാകുളം (ഇ  വേയ്സ്റ്റ് ആന്റ് ഹസ്സാര്‍ഡസ് വേയ്സ്റ്റ് ഫ്രീ) പദ്ധതിയില്‍ ജില്ലയിലെ ഇലക്ട്രോണിക് മാലിന്യങ്ങളും ആപത്കരമായ മാലിന്യങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനഖാണ് ലക്ഷ്യമിടുന്നത്. 

പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുമാണ് ശേഖരിക്കുക.  ക്ലീന്‍ കേരളാ കമ്പനി മുഖേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ പുനഃചംക്രമണത്തിന് വിധേയമാക്കും. ആപത്കരമായ മാലിന്യങ്ങള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി ചേര്‍ന്ന് സംസ്‌കരിക്കും. 

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇ-മാലിന്യങ്ങള്‍ ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ക്ലീന്‍ കേരളാ കമ്പനി വഴി ശേഖരിക്കും.  മാലിന്യങ്ങളുടെ വിവരങ്ങള്‍  ശുചിത്വമിഷന്‍ നല്കുന്ന പ്രൊഫോര്‍മയില്‍ രേഖപ്പെടുത്തി ലംമേെലലസാ@ഴാമശഹ.രീാ  എന്ന ഇ മെയിലില്‍ ഡിസംബര്‍ 30-ന് മുമ്പ് അയയ്‌ക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇ-മാലിന്യം സ്‌കൂള്‍,കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ മുഖേന പഞ്ചായത്തുകളും നഗരസഭയും ശേഖരിക്കും. ഐടി അറ്റ് സ്‌കൂള്‍ മുഖേന നിലവില്‍ ഈ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുമായി ഏകോപിപ്പിക്കും. പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരില്‍നിന്നും ഗ്രാമപഞ്ചായത്തും നഗരസഭയും ഇ – മാലിന്യങ്ങളും ആപത്കരമായ മാലിന്യങ്ങളും ശേഖരിക്കും. പഞ്ചായത്തുകളിലും നഗരസഭകളിലും ഇതിനായി ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കും. 

ആപത്കരമായ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് സ്ഥാപനങ്ങള്‍ ക്ളീന്‍ കേരള കമ്പനിക്ക് കിലോഗ്രാമിന് 40 രൂപ നിരക്കില്‍ നല്കും. സര്‍ക്കാര്‍- സര്‍ക്കാരിതര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ആപത്കരമല്ലാത്ത വസ്തുക്കള്‍ അടങ്ങിയിട്ടുള്ള ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സാഹചര്യത്തില്‍ ക്ളീന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് / വ്യക്തികള്‍ക്ക് കിലോഗ്രാമിന് പത്തുരൂപ നിരക്കില്‍ നല്കും.

ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, മിക്സി, ഗ്രൈന്‍ഡര്‍ മുതലായ അടുക്കളഉപകരണങ്ങള്‍, എയര്‍ കണ്ടീഷനുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവ ഇ- മാലിന്യത്തില്‍ ഉള്‍പ്പെടും. ബാറ്ററികള്‍, പഴകിയ മരുന്നുകള്‍, തെര്‍മോമീറ്റര്‍, ഫ്ളൂറസന്റ്  ട്യൂബുകള്‍, സിഎഫ്എല്‍ ബള്‍ബുകള്‍, ഫ്ളോപ്പി ഡിസ്‌ക്കുകള്‍ എന്നിവ ആപത്കരമായ മാലിന്യത്തില്‍ ഉള്‍പ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.