Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതിലില്‍ കുട്ടികള്‍ വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2018, 02:56 pm IST
in Kerala

കൊച്ചി: രക്ഷിതാക്കളും അധ്യാപകരും അനുമതി നല്‍കിയാല്‍ പോലും പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വനിതാ മതില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നതുള്‍പ്പെടെ ചോദ്യം ചെയ്ത് വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി. ബിനു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

വനിതാ മതിലിനായി തുക ചെലവാക്കുന്നത് തടയണമെന്ന വാദം കോടതി പരിഗണിച്ചില്ല. എന്നാല്‍ ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിച്ച ശേഷം ഇതിന്റെ ചെലവുകള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്‍കാനും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

ലിംഗ സമത്വത്തെക്കുറിച്ചുള്ള ബോധവത്കരണവും വനിതാ ശാക്തീകരണവുമാണ് മതിലുകൊണ്ട് ലക്ഷ്യമിടുന്നതെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ കുട്ടികള്‍ക്കു കൂടി ബോധ്യം വരാന്‍ അവരെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണമെന്നും വാദിച്ചു. എന്നാല്‍ ഇതനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. 

അമ്മയ്‌ക്കൊപ്പം മതിലില്‍ പങ്കെടുക്കാന്‍ വരുന്ന കുട്ടികളെ അനുവദിക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. ഐക്യരാഷ്‌ട്ര സംഘടനയുടെ ബാലാവകാശ പത്രമനുസരിച്ച് കുട്ടികളെ ഇത്തരം പരിപാടികള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നും അവരുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

വനിതാ മതില്‍ രാഷ്‌ട്രീയ പരിപാടിയല്ലെന്നും വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹ്യ നവോത്ഥാന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് വനിതാ മതില്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സാമൂഹ്യ നീതി വകുപ്പ് അഡീ. സെക്രട്ടറി കെ.എം. ലീലാമണിയാണ് വിശദീകരണ പത്രിക സമര്‍പ്പിച്ചിരിക്കന്നത്. 

വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാനുള്ള നിര്‍ദേശമില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.  ജീവനക്കാരുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് വിവിധ വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി ഡിസംബര്‍ ഏഴിന് ഉത്തരവിറക്കിയിരുന്നു. പരിപാടിക്ക് ഫണ്ട് നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നത് ഭേദഗതി ചെയ്ത് ഡിസംബര്‍ പന്ത്രണ്ടിന് പുതിയ ഉത്തരവ് ഇറക്കി. ഫണ്ട് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. മാത്രമല്ല, പങ്കെടുക്കാത്തവര്‍ക്ക് ശിക്ഷാ നടപടിയൊന്നും പറഞ്ഞിട്ടുമില്ല, വിശദീകരണ പത്രികയില്‍ പറയുന്നു. ഹര്‍ജികള്‍ ആറാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.

മതിലിന് പണം ഖജനാവില്‍ നിന്നു തന്നെ

കൊച്ചി: ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പറഞ്ഞത് ഇന്നലെ ഹൈക്കോടതിയില്‍ പൊളിഞ്ഞു. 

വനിതാ ശാക്തീകരണ പദ്ധതികള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ വകയിരുത്തിയ 50 കോടി രൂപയില്‍ നിന്ന് മതിലിനായി തുക ചെലവഴിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പ്രളയമെന്ന അപ്രതീക്ഷിത ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഈ തുക വകമാറ്റാനാവില്ലേയെന്നു കോടതി ചോദിച്ചു. 

രാഷ്‌ട്രീയത്തിനാണോ ഭരണ നിര്‍വഹണത്തിനാണോ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്? പ്രളയ ദുരിതാശ്വാസത്തിനാണോ പ്രകടനത്തിനാണോ മുന്‍ഗണന നല്‍കുന്നത്? പ്രളയ ദുരിതാശ്വാസത്തിന് ഫണ്ടില്ലാത്ത സാഹചര്യത്തില്‍ തുക വകമാറ്റി ഉപയോഗിക്കേണ്ടിയിരുന്നെന്നും ഹൈക്കോടതി വാക്കാല്‍ വിമര്‍ശിച്ചു. 

പ്രളയ ദുരിതാശ്വാസത്തേക്കാള്‍ വലുതാണ് സ്ത്രീ ശാക്തീകരണമെന്ന് ജനങ്ങള്‍ കരുതുന്നുണ്ടാവില്ലെന്നും കോടതി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.