Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പജ്യോതിയുടെ രൂപരേഖ തയാറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 07:00 am IST
in Kerala

കോട്ടയം: മഞ്ചേശ്വരം മുതല്‍ പാറശാലവരെ 26ന് നടക്കുന്ന അയ്യപ്പജ്യോതിയില്‍ ഇടമുറിയാതെ ദീപം തെളിയിക്കാനുള്ള പാതകളുടെ രൂപരേഖ തയാറായി. കാസര്‍കോട് ജില്ലയിലെ ഹൊസങ്കടിയില്‍ നിന്നാണ് ദീപ പ്രോജ്ജ്വലനം ആരംഭിക്കുക. ഹൊസങ്കടി മുതല്‍ അങ്കമാലി വരെ ദേശീയ പാതയിലും തുടര്‍ന്ന് തിരുവനന്തപുരം വരെ എംസി റോഡിലുമാണ് അയ്യപ്പജ്യോതി. ഓരോ ജില്ലയുടെയും അതിര്‍ത്തിയിലെത്തി അടുത്ത ജില്ലയിലേക്ക് പ്രവേശിക്കുന്ന വിധത്തിലാണ് രൂപരേഖ. താലത്തില്‍ വച്ചിട്ടുള്ള മണ്‍ചിരാതില്‍ എള്ള് കിഴികെട്ടിയാണ് ദീപം തെളിക്കുന്നത്. 

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ് വഴി കണ്ണൂര്‍-വയനാട് ജില്ലകളിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, മാഹി, അഴിയൂര്‍ എന്നിവിടങ്ങളില്‍ എത്തും. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വടകര, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, ഇടിമുഴിക്കല്‍. മലപ്പുറം-പാലക്കാട് ജില്ലകളിലെ യൂണിവേഴ്‌സിറ്റി, ചേളാരി, ചെട്ടിപ്പടി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, ബിപി അങ്ങാടി, തിരുന്നാവായ, കുറ്റിപ്പുറം, എടപ്പാള്‍, ചങ്ങരംകുളം, കൊരട്ടിക്കര. തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍, പെരുമ്പിലാവ്, കുന്ദംകുളം, കേച്ചേരി, പൂങ്കുന്നം, തൃശൂര്‍, ഒല്ലൂര്‍, ആമ്പല്ലൂര്‍, പുതുക്കാട്, കൊടകര, ചാലക്കുടി, കൊരട്ടി, ചിറങ്ങര. എറണാകുളം ജില്ലയിലെ കറുകുറ്റി, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, വാഴക്കുളം. ഇടുക്കി ജില്ലയില്‍ വെങ്ങല്ലൂര്‍, തൊടുപുഴ, കരിങ്കുന്നം, നെല്ലാപ്പാറ. കോട്ടയം ജില്ലയിലെ പാലാ, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, കോട്ടയം, ചിങ്ങവനം, ചങ്ങനാശ്ശേരി, ഇടിഞ്ഞില്ലം. 

തുടര്‍ന്ന് തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, അടൂര്‍ ഏനാത്ത് എന്നിവിടങ്ങൡലൂടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ മറികടക്കും. കൊല്ലം ജില്ലയിലെ ഏനാത്ത് കൊട്ടാരക്കര, വാളകം, ആയൂര്‍, ചടയമംഗലം, നിലമേല്‍, തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, കാരേറ്റ്, വെഞ്ഞാറമൂട്, വെമ്പായം, വട്ടപ്പാറ, മണ്ണന്തല, കേശവദാസപുരം, സെക്രട്ടറിയേറ്റ്, തമ്പാനൂര്‍, കിള്ളിപ്പാലം, വെള്ളായണി, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, കളിയിക്കാവിള എന്നീ പാതയോരങ്ങളിലാണ് ദീപം തെളിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മായൻ ആരംഭിച്ചു

New Release

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

പുതിയ വാര്‍ത്തകള്‍

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.