Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദയനീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 03:23 am IST
in Sports

പെര്‍ത്ത്: പെര്‍ത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അവസാന പ്രതീക്ഷകളായ ഹനുമ വിഹാരിയും ഋഷഭ് പന്തും അനായാസം ബാറ്റ് താഴ്‌ത്തി. മുന്‍നിരക്കാരെപ്പോലെ വാലറ്റവും ചുരുണ്ടു കൂടിയതോടെ അവസാന ദിനത്തിലെ ആദ്യ മണിക്കൂറില്‍ തന്നെ ഇന്ത്യന്‍ കഥകഴിഞ്ഞു. രണ്ടാം ടെസ്റ്റില്‍ 146 റണ്‍സ് തോല്‍വി. അഡ്‌ലെയ്ഡില്‍ പൊരുതിനേടിയ മേല്‍ക്കൈ ഇതോടെ നഷ്ടമായി. ഓസീസ് പരമ്പരയില്‍ ഇന്ത്യക്കൊപ്പം എത്തി 1-1.

അഞ്ചു വിക്കറ്റിന് 112 റസെന്ന സ്‌കോറിന് കളി തുടങ്ങിയ ഇന്ത്യക്ക് 28 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നിലംപൊത്തി. 287 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യക്ക് 140 റണ്‍സേ നേടാനായുള്ളൂ. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയശേഷം ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായി. പേസിനെ തുണയ്‌ക്കുമെന്ന് വിലയിരുത്തപ്പെട്ട പിച്ച് അവസാന ദിനങ്ങളില്‍ സ്പിന്നിന് അനുകൂലമായി. അവസരം മുതലാക്കിയ സ്പിന്നര്‍ ലിയോണ്‍ ഓസീസിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ആദ്യ ഇന്നിങ്ങ്‌സില്‍ അഞ്ചു വിക്കറ്റും രണ്ടാം ഇന്നിങ്ങ്‌സില്‍ മൂന്ന് വിക്കറ്റും വീഴ്‌ത്തി. ഈ മികവിന് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും ലഭിച്ചു.

പൊരുതിനിന്ന് ഇന്ത്യക്ക് വിജയമൊരുക്കുമെന്ന് പ്രതീക്ഷിച്ച ഹനുമ വിഹാരിയാണ് അവസാന ദിനം ആദ്യം പുറത്തായത്.സ്റ്റാര്‍ക്കിന്റെ പന്ത് ഉയര്‍ത്തിയടിച്ച വിഹാരിയെ ഹാരിസ് പിടിച്ചു. 75 പന്ത് നേരിട്ട വിഹാര നാല് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 28 റണ്‍സ് നേടി.

തൊട്ടു പിന്നാലെ മറ്റൊരു പ്രതീക്ഷയായ ഋഷഭ് പന്തും വീണു. ലിയോണിന്റെ പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തില്‍ ഹാന്‍ഡ്‌സ്‌കോമ്പിന് പിടികൊടുത്തു. 61 പന്തില്‍ 30 റണ്‍സ് നേടി. രണ്ട് പന്ത് അതിര്‍ത്തി കടത്തി. വിഹാരിയും ഋഷഭ് പന്തും പുറത്തായതോടെ വാലറ്റനിര വേഗത്തില്‍ കീഴടങ്ങി.

ഉമേഷ് യാദവ് രണ്ട് റണ്‍സിനും ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയും പൂജ്യത്തിനും പുറത്തായി. മുഹമ്മദ് ഷമി സ്‌കോര്‍ബോര്‍ഡ് തുറക്കാതെ പുറത്താകാതെ നിന്നു.

ആദ്യ ഇന്നിങ്ങ്‌സില്‍ വിരാട് കോഹ് ലി പൊരുതിക്കുറിച്ച 25-ാം ടെസ്റ്റ് സെഞ്ചുറി വെറുതെയായി. വാലറ്റനിരക്കാര്‍ പൊരുതാതെ കീഴടങ്ങിയതാണ് തിരിച്ചടിയായത്. ഈ പരമ്പരയില്‍ ഇതുവരെ ഓസ്‌ട്രേലിയയുടെ എട്ട് മുതല്‍ പതിനൊന്ന് വരെയുള്ള ബാറ്റ്‌സ്മാന്മാര്‍ 519 പന്തില്‍ 252 റണ്‍സ് നേടി. അതേസമയം ഇന്ത്യയുടെ എട്ട് മുതല്‍ പതിനൊന്ന്് വരെയുളളവര്‍ക്ക് 228 പന്തില്‍ 63 റണ്‍സാണ് നേടാനായത്. 5.25 ശതമാനമാണ് ശരാശരി.

അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. മൂന്നാം ടെസ്റ്റ് 26ന് മെല്‍ബണില്‍ ആരംഭിക്കും.

സ്‌കോര്‍ബോര്‍ഡ് : ഓസ്‌ട്രേലിയ 326, 243

ഇന്ത്യ: ഒന്നാം ഇന്നിങ്ങ്‌സ് 283, 

രണ്ടാം ഇന്നിങ്ങ്‌സ്: രാഹുല്‍ ബി സ്റ്റാര്‍ക്ക് 0, മുരളി വിജയ് ബി ലിയോണ്‍ 20, പൂജാര സി ഋഷഭ് പന്ത് ബി ഹെയ്‌സല്‍വുഡ് 4, വി കോഹ്‌ലി സി ഖ്വാജ ബി ലിയോണ്‍ 17, രഹാനെ സി ഹെഡ് ബി ഹെയ്ല്‍ വുഡ് 30, ഹനുമ വിഹാരി സി ഹാരിസ് ബി സ്്റ്റാര്‍ക്ക് 28, ഋഷഭ് പന്ത് സി ഹാന്‍ഡ്‌സ്‌കോമ്പ് ബി ലിയോണ്‍ 30, ഉമേഷ് യാദവ് സി ആന്‍ഡ് ബി സ്റ്റാര്‍ക്ക് 2, ഇഷാന്ത് ശര്‍മ സി പെയ്ന്‍ ബി കുമിന്‍സഎ 0, മുഹമ്മദ് ഷമി നോട്ടൗട്ട് 0, എക്‌സ്ട്രാസ് 9 ആകെ 140.

വിക്കറ്റ് വീഴ്ച: 1-0, 2-13, 3-48, 4- 55, 5-98, 6-119, 7-137, 8-139, 9-140.

ബൗളിങ്ങ്: സ്റ്റാര്‍ക്ക് 17-3-46-3, ഹെയ്‌സല്‍വുഡ് 11-3-24-2, കുമിന്‍സ് 9-0-25-2, ലിയോണ്‍ 19-3-39-3.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.