Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡേവിഡ് ജെയിംസിനെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 03:15 am IST
in Sports

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസിനെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് ഒരു മത്സരം മാത്രമാണ് ജയിക്കാനായാത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയോട് 6-1ന് ദയനീയമായി തോറ്റതോടെയാണ് കോച്ചിന്റെ പുറത്താകലിന് വഴിയൊരുങ്ങിയത്.

അതേസമയം ഡേവിഡ് ജെയിംസും ടീം മാനേജ്മെന്റും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. അഞ്ചു സീസണുകള്‍ക്കിടെ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് വിടുന്ന മൂന്നാമത്തെ പരിശീലകനാണ് ഡേവിഡ് ജെയിംസ്. 2015ല്‍ പീറ്റര്‍ ടെയ്ലറും കഴിഞ്ഞ സീസണില്‍ റെനെ  മ്യൂലെസ്റ്റീനും ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു.  2021 വരെ കരാറുണ്ടായിരുന്ന മുന്‍ ഇംഗ്ലീഷ് ഗോള്‍കീപ്പറായ ഡേവിഡ് ജെയിംസ്  ഒരു വര്‍ഷം പോലും തികയ്‌ക്കാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലക കുപ്പായം അഴിച്ചുവെക്കുന്നത്. 

2014ല്‍ പ്രഥമ ഐഎസ്എല്‍ സീസണില്‍ താരമായും പരിശീലകന്റെ റോളിലും ബ്ലാസ്റ്റേഴിനൊപ്പം നിന്ന് ടീമിനെ ഫൈനല്‍ വരെ എത്തിച്ച മുന്‍ ഇംഗ്ലീഷ് താരത്തെ കഴിഞ്ഞ സീസണ്‍ പകുതിക്കിടെയാണ് മാനേജ്മെന്റ് വീണ്ടും പരിശീലക സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവന്നത്.  റെനെ മൂല്യന്‍സ്റ്റീന് പകരക്കാരനായിട്ടായിരുന്നു  ഡേവിഡ് ജെയിംസിന്റെ വരവ്.

അടുത്ത മൂന്നു വര്‍ഷത്തേക്കായിരുന്നു കരാര്‍.  ജനുവരി മൂന്നിന് ഹെഡ് കോച്ചായി ചുമതലയേറ്റ ഡേവിഡ് ജെയിംസ് താരങ്ങളുടെ തെരഞ്ഞെടുപ്പിലും മറ്റും മാനേജ്മെന്റിനും ആരാധകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ഉദ്ഘാടന മത്സരത്തില്‍ എടികെയോട് എവേ മത്സരത്തില്‍ ജയിക്കുകയും ചെയ്തതോടെ പ്രതീക്ഷകള്‍ വര്‍ധിച്ചു. എന്നാല്‍  പിന്നീടുള്ള പതിനൊന്ന് മത്സരങ്ങളിലും ടീമിന് ജയിക്കാനായില്ല. ആരാധകരുടെ വന്‍ പിന്തുണ ഉണ്ടായിട്ടും ഹോം ഗ്രൗണ്ടില്‍ പോലും ഒരു മത്സരം ജയിക്കാനായില്ല. ഇതോടെ ക്ലബ്ബിന്റെ ദയനീയ പ്രകടനത്തിന് കാരണം കോച്ചിന്റെ തന്ത്രമില്ലായ്‌മയാണെന്നും  ഹെഡ് കോച്ചിനെ മാറ്റണമെന്നും ആരാധകര്‍ക്കിടയില്‍ ശക്തമായ ആവശ്യമുയര്‍ന്നു. 

  സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് ഒരു ജയവും അഞ്ചു തോല്‍വിയും ആറു സമനിലയുമായി ഒമ്പത് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. . ഡേവിഡ് ജെയിംസ് ടീമിന് നല്‍കിയ സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും കേരളാ ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ടീമംഗങ്ങള്‍ക്കും മാനേജ്മെന്റിനും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും നന്ദി അറിയിക്കുന്നതായി  ഡേവിഡ് ജെയിംസ് വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.