Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതീവേഷത്തില്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഭിന്നലിംഗക്കാരെ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2018, 03:21 am IST
in Kerala

എരുമേലി/കോട്ടയം: ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട നാല് ഭിന്നലിംഗക്കാരെ പോലീസ് എരുമേലിയില്‍ തടഞ്ഞു. സ്ത്രീവേഷം മാറ്റണമെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കി അയച്ചത്. യുവതീ വേഷത്തില്‍ എത്തി ഭക്തര്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. 

അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ ഇടതു ബന്ധവും ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. അവന്തിക സിപിഐയുടെ വിദ്യാര്‍ഥി വിഭാഗമായ എഐഎസ്എഫിന്റെ ഭാരവാഹിയാണ്. 

ഇന്നലെ രാത്രിയിലാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ എരുമേലി വഴി ഇവര്‍ പമ്പയിലേക്ക് തിരിക്കാന്‍ ഒരുങ്ങവേയാണ് പോലീസ് തടഞ്ഞത്. ഇവര്‍ ശബരിമലയ്‌ക്ക് പോകുന്ന വിവരം നേരത്തേ പോലീസ് അറിഞ്ഞിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് സാമൂഹ്യക്ഷേമ വകുപ്പിനും പത്തനംതിട്ട എസ്പിക്കും ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. 

നാല് പേരെയും തടഞ്ഞതിന് ശേഷം പോലീസ് എരുമേലി സ്റ്റേഷനിലെത്തിച്ചു. യുവതീ വേഷത്തില്‍ ശബരിമലയ്‌ക്ക് കടത്തിവിടാനാവില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ശബരിമലയ്‌ക്ക് പോകണമെന്ന് അറിയിച്ചെങ്കിലും ഇവരുടെ ആവശ്യം പോലീസ് നിരാകരിച്ചു. വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികള്‍ എത്തുന്നതു പോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും ഇവര്‍ വാദിച്ചു. 

അതേസമയം സമാധാനപരമായി ശബരിമല തീര്‍ഥാടനം മുന്നോട്ട് പോകുന്ന വേളയില്‍ യുവതീ വേഷത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെത്തിയത് സംശയത്തിന് ഇടയാക്കി. ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാല്‍ അത് പമ്പയിലും സന്നിധാനത്തും ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകും. ഈ സാഹചര്യത്തിലാണ് രാവിലെ ഏഴു മണിയോടെ പോലീസ് വനിതാ പോലീസിന്റെ അകമ്പടിയോടെ ട്രാന്‍സ്‌ജെന്‍ഡറുകളെ കോട്ടയത്തേക്ക് മടക്കി അയച്ചത്. തുടര്‍ന്ന് ഇവര്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കി. പോലീസ് തങ്ങളോട്  മോശമായി പെരുമാറിയെന്നും ആണ്‍ വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു. 

അതേസമയം ട്രാന്‍സ് ജെന്‍ഡറുകളുടെ കാര്യത്തില്‍ നിയമപരമായ വ്യക്തത വരുത്താനുണ്ടെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് അപേക്ഷ നല്‍കാനും നിര്‍ദേശിച്ചതായി പോലീസ് അറിയിച്ചു. ഇതനുസരിച്ച് ഉച്ചയോടെ നിരീക്ഷണ സമിതിക്ക് പരാതി നല്‍കാന്‍ സംഘം തിരുവനന്തപുരത്തേക്ക് പോയി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.