Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരഭൂമിയിലെ ഭൂമി ഇടപാട്: കമ്മീഷന്‍ ആരോപണവും പോലീസ് കേസും സിപിഎമ്മിന് മാനക്കേടായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2018, 01:00 am IST
in Kerala

ആലപ്പുഴ: പുന്നപ്രവയലാര്‍ സമരകാലത്ത് സമരഭടന്മാര്‍ വെടിയേറ്റ് മരിച്ച സമരഭൂമിക്ക് സമീപം സിപിഎം ജില്ലാ കമ്മറ്റി  ഭൂമി വാങ്ങിയത് വിവാദത്തില്‍. കമ്മീഷന്‍ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഏരിയാ കമ്മറ്റിയംഗം മറ്റ് ഏരിയാ കമ്മറ്റിയംഗങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. 

 ആരോപണ വിധേയനായ അമ്പലപ്പുഴ ഏരിയ കമ്മറ്റിയംഗവും,  മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായ ടി. എസ്. ജോസഫാണ് ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.ജി. സൈറസ്, കെ.എം.സെബാസ്റ്റിയന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിബി വിദ്യാനന്ദന്‍ എന്നിവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. നേരത്തെ ഭൂമി ഇടപാടില്‍ കമ്മീഷന്‍ വാങ്ങിയെന്നാരോപിച്ച് ജോസഫിനെതിരെ  പ്രചരിച്ച നോട്ടീസിന് പിന്നില്‍ ഇവരാണെന്നായിരുന്നു പരാതി.  

പരാതിയെത്തുടര്‍ന്ന് പുന്നപ്ര പോലീസ് സിപിഎം നേതാക്കളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇവര്‍ പോലീസിനോടു വ്യക്തമാക്കി. രക്തസാക്ഷി സ്മാരകത്തിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഭൂമി വാങ്ങിയതില്‍ പോലും കമ്മീഷന്‍ ആരോപണങ്ങള്‍ ഉയര്‍ന്നതും, നേതാക്കള്‍ തമ്മിലുള്ള ഭിന്നത പോലീസ് കേസായി മാറിയതും സിപിഎമ്മിന് മാനക്കേടായി മാറി. 

പുന്നപ്രയിലെ അരശര്‍ കടവില്‍ കുടുംബത്തില്‍ നിന്നാണ് 36 സെന്റ് സ്ഥലം സിപിഎം വാങ്ങിയത്. സെന്റിന് രണ്ടു ലക്ഷം രൂപ പ്രകാരം  ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെ പേരിലാണ് ഭൂമി വാങ്ങിയത്. മുന്‍ സെക്രട്ടറി സജി ചെറിയാന്റെ കാലത്താണ് ഇടപാട് ആരംഭിച്ചത്. ചില പ്രാദേശിക നേതാക്കള്‍ ഭൂമി വാങ്ങുന്നതിന് എതിരായിരുന്നു. അതിനാല്‍ അവരെ അറിയിക്കാതെ ജില്ലാ നേതൃത്വം നേരിട്ട് വാങ്ങുകയായിരുന്നു. 

സമര വാര്‍ഷികവാരാചരണത്തിന് പുഷ്പാര്‍ച്ചന നടത്താന്‍ സമരഭൂമിയിലേക്ക് എത്തുന്നവര്‍ക്ക് വഴിസൗകര്യം ഉള്‍പ്പടെ ഏര്‍പ്പെടുത്തുന്നതിനാണ് ഭൂമി വാങ്ങിയതെന്നാണ് സിപിഎം ഭാഷ്യം. വരും ദിവസങ്ങളില്‍ ഭൂമി ഇടപാട് വിവാദം സിപിഎമ്മില്‍ കത്തിപ്പടരാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

Kerala

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

Entertainment

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

Kerala

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

Gulf

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.