Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനങ്ങളെ കേള്‍ക്കുക, അവര്‍ നിങ്ങളെ കേള്‍ക്കും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 09:40 pm IST
inKerala

കൊല്ലം: ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക, അവര്‍ നിങ്ങളെ കേള്‍ക്കും. പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്പ് വഴിയുള്ള ആശയസംവാദത്തില്‍ കൊല്ലത്തെയും മാവേലിക്കരയിലെയും പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ അഭിലാഷവുമായി അടുക്കാന്‍ അവരെ അടുത്ത് മനസ്സിലാക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ അവകാശത്തിന് പോരടിക്കണം. അതിന് എന്തെല്ലാം സഹിക്കണമോ അതിന് തയാറാകണം. അവരെ ഒപ്പം നിര്‍ത്തുക. ഇതാണിപ്പോള്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളുടെ ശബ്ദമായി മാറി. അവര്‍ ഏറ്റവും കടുത്ത രാഷ്‌ട്രീയ ആക്രമണങ്ങളുടെ ക്രൂരതകളെ നേരിടുന്നു, അതിജീവിക്കുന്നു, അതിനെതിരെ പൊരുതുന്നു. അവര്‍ വലിയ ത്യാഗമാണ്  നടത്തുന്നത്.

ആഗോള വേദിയില്‍ ഇന്ത്യ ഇന്ന് ആദരിക്കപ്പെടുന്നു. അതിന് കാരണം അവിടങ്ങളിലെ സ്ഥിരം അംബാസഡര്‍മാരായ, വിദേശ രാജ്യങ്ങളില്‍  ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരാണ്. അവരില്‍ മലയാളികള്‍ ഏറെയുണ്ട്. അവരുടെ പ്രവര്‍ത്തനത്തിലെ ആത്മാര്‍ഥതയും ബുദ്ധിവൈഭവവുമാണ് കാരണം. കേരളത്തില്‍നിന്ന് സോഫ്റ്റ്‌വേര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നവീനാശയവും കണ്ടെത്തലുകളും ഏറെ വിലമതിക്കപ്പെടുന്നു. 

കേരളത്തില്‍, നേരത്തെ സോളാര്‍ കേസ് വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നു. ഇന്ന് നാലുവര്‍ഷം കഴിയുമ്പോള്‍ സോളാറിനെ കുറിച്ച് കേള്‍ക്കുന്നത് ലോകരാജ്യങ്ങളും ആഗോള കമ്പനികളും സോളാര്‍ ഊര്‍ജ ഉല്‍പ്പാദനത്തിന് ഇന്ത്യയില്‍ തയാറായി വരുന്നതാണ്. 

സാമ്പത്തിക രംഗത്ത് അഞ്ചുവര്‍ഷം കൊണ്ട് കാഴ്ചപ്പാടുതന്നെ മാറി. പുതിയ ഇന്ത്യ രൂപപ്പെട്ടു. ഇപ്പോള്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയില്‍.

ഇന്ത്യയിലിന്ന്

2014ല്‍ 38% വീടുകളിലായിരുന്നു ശുചിമുറികള്‍. ഇന്നത് 95% വീടുകള്‍ക്കുമായി.

2014ല്‍ 55% വീടുകള്‍ക്കായിരുന്നു റോഡ് സൗകര്യം. ഇന്നത് 91% ആയി.

2014ല്‍ 55% വീടുകള്‍ക്കേ പാചക വാതകം കിട്ടിയിരുന്നുള്ളു. ഇന്നത് 90% വീടുകള്‍ക്കായി.

2014ല്‍ 50% വീടുകള്‍ക്കേ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നുള്ളു, ഇന്നത് 70% ആയി. 

2014ല്‍ 70% വീടുകള്‍ക്കേ വൈദ്യുതി ലഭ്യമായിരുന്നുള്ളു. ഇന്ന് 95% ആയി.

2014 വരെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നേട്ടങ്ങള്‍ കിട്ടാന്‍ വിഐപി (വളരെ പ്രധാന വ്യക്തി) ആകണമായിരുന്നു. ഇന്ന് അത് ഇപിഐ ആയി. (എവരി പേഴ്‌സണ്‍ ഇൗസ് ഇംപോര്‍ട്ടന്റ് (എല്ലാവരും പ്രധാന വ്യക്തികള്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

India

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

Kerala

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.