Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ വിമാനത്താവളം: ഞായറാഴ്ച മുതല്‍ കൂടുതല്‍ സര്‍വ്വീസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 04:54 pm IST
inKannur

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസുകള്‍ നടത്തും. എയര്‍ഇന്ത്യ എക്‌സ്പ്രസ് എല്ലാദിവസവും രണ്ടു രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തും. ഗോ എയര്‍ എല്ലാദിവസവും ഡോമസ്റ്റിക് സര്‍വ്വീസുകളും നടത്തും. അബുദാബി, ഷാര്‍ജ, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കാണ് എയര്‍ഇന്ത്യ സര്‍വ്വീസ്. വെള്ളി, ശനി ദിവസങ്ങളില്‍ ഷാര്‍ജയിലേക്കും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ അബുദാബി, റിയാദ് എന്നിവിടങ്ങളിലേക്കും ശനിയാഴ്ച ദോഹയിലേക്കും സര്‍വ്വീസ് നടത്തും.

ബംഗളൂരു, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലേക്കായിരിക്കും ഗോ എയര്‍ സര്‍വ്വീസ് നടത്തുക. ഗോ എയര്‍ ജനുവരി 10 മുതലും ഇന്‍ഡിഗോ ജനുവരി 15 മുതലും രാജ്യാന്തര സര്‍വീസ് നടത്തും. അബുദാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് 9-715 നമ്പര്‍ വിമാനം ഞായറാഴ്ച കാലത്ത് 9 മണിക്കും റിയാദിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് 9-721 നമ്പര്‍ വിമാനം ഞായറാഴ്ച രാത്രി 8.15 നും പുറപ്പെടും. 

ഷാര്‍ജയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് 9-743 നമ്പര്‍ വിമാനം വെള്ളിയാഴ്ച കാലത്ത് 9 മണിക്കും റിയാദിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് 9-721 നമ്പര്‍ വിമാനം വെള്ളിയാഴ്ച രാത്രി 9.05 നും പുറപ്പെടും. 

ഷാര്‍ജയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് 9-743 നമ്പര്‍ വിമാനം ശനിയാഴ്ച  കാലത്ത് 9 മണിക്കും ദോഹയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് 9-773 നമ്പര്‍ വിമാനം ശനിയാഴ്ച രാത്രി 8.20 നും പുറപ്പെടും.

ബംഗളൂരുവിലേക്കുള്ള ഗോ എയര്‍ ജി 8624 നമ്പര്‍ വിമാനം എല്ലാദിവസവും കാലത്ത് 6.10 ന് പുറപ്പെടും. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ഒരുമണിക്കും ഈ സര്‍വ്വീസ് ഉണ്ടായിരിക്കും. ചെന്നൈയിലേക്കുള്ള ഗോ എയര്‍ ജി 8631 നമ്പര്‍ വിമാനം വൈകുന്നേരം 6.10 ന് പുറപ്പെടും. ഹൈദരബാദിലേക്കുള്ള ഗോ എയര്‍ ജി 8628 നമ്പര്‍ വിമാനം വെള്ളിയാഴ്ച വൈകുന്നേരം 5.20 ന് പുറപ്പെടും.

അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് 9-716 നമ്പര്‍ വിമാനം ഞായര്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കും ദോഹയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് 9-774 നമ്പര്‍ വിമാനം ഞായര്‍, വ്യാഴം ദിവസങ്ങളില്‍ കാലത്ത് 5.45 നും റിയാദില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് 9-716 നമ്പര്‍ വിമാനം വെള്ളി, ശനി ദിവസങ്ങളില്‍ കാലത്ത് 8 മണിക്കും ഷാര്‍ജയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് 9-774 നമ്പര്‍ വിമാനം ശനിയാഴ്ച വൈകുന്നേരം 3.40 നും മട്ടന്നൂരില്‍ എത്തിച്ചേരും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.