Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഒടിയനിറങ്ങിയതിന് പിന്നാലെ അഞ്ച് ക്രിസ്മസ് ചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 04:45 am IST
inEntertainment

കൊച്ചി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തീയേറ്ററുകളിലെത്തിയ ഒടിയന് പിന്നാലെ അഞ്ച് ക്രിസ്മസ് ചിത്രങ്ങളിറങ്ങും. പ്രളയാനന്തരം സിനിമാ വ്യവസായം കരകയറുന്നതിന്റെ സൂചനകള്‍ സിനിമാ വിജയങ്ങളോടെ അറിയാം. 

പണ്ട് വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒടിയന്‍ എന്ന സങ്കല്‍പ്പത്തെ ആധാരമാക്കിയുള്ള മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ ക്രിസ്മസ് പുതുവത്സര റിലീസുകളില്‍ മുമ്പനാണ്. പിന്നാലെ അഞ്ച് ചിത്രങ്ങളാണ്  ബോക്‌സോഫീസില്‍ മാറ്റുരക്കാന്‍ ഒരുങ്ങുന്നത്. 

ബിഗ് ബജറ്റിലൊരുങ്ങുന്ന ഒടിയന്‍ വന്‍ പ്രതീക്ഷകളാണ് ഉണര്‍ത്തുന്നത്. റിലീസിന് മുമ്പേ പല പഴയ റെക്കോഡുകളും ഒടിയന്‍ തകര്‍ത്തുവെന്നാണ് അവകാശവാദങ്ങള്‍. ഗാനങ്ങള്‍ യൂട്യൂബ് റെക്കോര്‍ഡ് സൃഷ്ടിച്ചു. ഒടിയന്‍ മാണിക്യനാണ്  മോഹന്‍ലാല്‍. പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്. 

പിന്നാലെ ഫഹദ് ഫാസില്‍ ചിത്രം ‘’ഞാന്‍ പ്രകാശന്‍ ‘, ടൊവിനോയുടെ ‘എന്റെ ഉമ്മാന്റെ പേര് ‘, ജയസൂര്യയുടെ ‘പ്രേതം 2’, കന്നട ചിത്രമായ കെജിഎഫ് എന്നിവയാണ് ക്രിസ്മസ് റിലീസുകള്‍. സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന  ചിത്രമാണ് ഞാന്‍ പ്രകാശന്‍. 16 വര്‍ഷത്തിന് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഇതിനുണ്ട്. 

നവാഗതന്‍ ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ടൊവീനോ ചിത്രം ‘എന്റെ ഉമ്മാന്റെ പേര് ‘ അമ്മയും മകനുമായുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു. ഹമീദ് എന്ന കച്ചവടക്കാരനാണ് ടൊവിനോ. ഉമ്മയായി ഉര്‍വശി. പുതുമുഖം സായിപ്രിയ നായിക. 

രഞ്ജിത്- ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം, പ്രേതം 2 തീയേറ്ററുകളിലെത്തും. ജാണ്‍ ഡോണ്‍ ബോസ്‌കോ നേരിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരമായ കേസുമായാണ് പ്രേതം 2 വരുന്നത്. 

പ്രശാന്ത് നീലിന്റെ ബിഗ് ബഡ്ജറ്റ് കന്നട ചിത്രം കെജിഎഫ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. യാഷ് എന്നറിയപ്പെടുന്ന യുവതാരം നവീന്‍കുമാര്‍ ഗൗഡ പ്രധാനവേഷത്തില്‍ എത്തുന്നു. 80 കോടിയിലേറെയാണ് നിര്‍മാണച്ചെലവ്. ശ്രീനിധി ഷെട്ടിയാണ് നായിക. രമ്യ കൃഷ്ണനും കെജിഎഫിന് രണ്ടാംഭാഗം കൂടി ഉണ്ടാകുമെന്നാണ് സൂചന. കുഞ്ചാക്കോ ബോബന്‍ -ലാല്‍ ജോസ് കൂട്ടുകെട്ടിലെത്തുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ തട്ടും പുറത്ത് അച്യുതന്‍ 22നാണ് തിയേറ്ററിലെത്തുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.