Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയുടെ രാജിക്ക് പിന്നാലെ സിന്‍ഡിക്കേറ്റിനെതിരെ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 03:07 am IST
in Kerala

ആലപ്പുഴ: ഭാര്യ ജുബിലി നവപ്രഭ രാജിവച്ചതിന് പിന്നാലെ മന്ത്രി ജി. സുധാകരന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവന  വിവാദമാകുന്നു. മന്ത്രി നടത്തിയ ആക്ഷേപത്തിനെതിരെ ഭൂരിഭാഗം അംഗങ്ങളും അമര്‍ഷം രേഖപ്പെടുത്തി. 

 അര്‍ഹരല്ലാത്തവര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ എത്തിയതിന്റെ ദുരവസ്ഥയിലാണ് കേരള സര്‍വകലാശാലയെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് കൊണ്ട് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സിന്‍ഡിക്കേറ്റിനെതിരെ തിരിഞ്ഞത.് ഇടതുപക്ഷക്കാരാണ് ഭൂരിപക്ഷ അംഗങ്ങളുമെന്നിരിക്കെ അനവസരത്തില്‍ മന്ത്രി മോശം പരാമര്‍ശം നടത്തിയെന്നാണ് ഇടത് അംഗങ്ങളുടെ ആക്ഷേപം. തങ്ങളുടെ അതൃപ്തി മന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും അറിയിക്കാന്‍ അംഗങ്ങള്‍ തീരുമാനിച്ചു. 

സിന്‍ഡിക്കേറ്റിലെ പലരും കാലാവധി കഴിഞ്ഞിട്ടും അവിടെ അലഞ്ഞു നടക്കുകയാണെന്നും, വനിതാ ജീവനക്കാരോടും, ഗര്‍ഭിണികളായ ഉദ്യോഗസ്ഥരോടു പോലും ഇവര്‍ നീചമായി പെരുമാറിയെന്നുമായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. 1980ല്‍ സിന്‍ഡിക്കേറ്റ് അംഗവും, പിന്നിട് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആളാണ് സുധാകരന്‍. സുധാകരന്റെ ഭാര്യക്ക് പെന്‍ഷന്‍ പറ്റിയ ശേഷം സര്‍വകലാശാലയില്‍ നല്‍കിയ നിയമനം അനധികൃതമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

  ഇതിനിടയില്‍ സിന്‍ഡിക്കേറ്റിലെ ഒരു വിഭാഗം മന്ത്രിപത്‌നിയുടെ തസ്തിക സ്ഥിരപ്പടുത്താനും, ശമ്പളം ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കാനും നീക്കം നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നു. 

അഴിമതിയാരോപണത്തില്‍ നിന്നു രക്ഷനേടാനും, മന്ത്രിയുടെ മുഖം രക്ഷിക്കാനുമായി ഭാര്യയെ കൊണ്ട് പിന്നീട് രാജിവയ്‌പ്പിക്കുകയായിരുന്നു. ഭാര്യ ജോലിയില്‍ ഇരിക്കുമ്പോള്‍ പ്രകടിപ്പിക്കാതിരുന്ന ധാര്‍മികരോഷം മന്ത്രി ഭാര്യയുടെ രാജിക്കുശേഷം പ്രകടിപ്പിച്ചത് ശരിയല്ലെന്ന് ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുറന്നടിച്ചു. സുധാകരനെതിരെ ഒരു വിഭാഗം ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതിയും നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.