Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജൈവകൃഷി: ലക്ഷ്യം 10,000 ഹെക്ടര്‍; കൃഷി 2186.5 ഹെക്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2018, 06:01 am IST
in Kerala

തിരുവനന്തപുരം: വിഷരഹിത പച്ചക്കറികളും ഫലവര്‍ഗങ്ങളും ഉത്പാദിപ്പിച്ച് ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റോടെ പൊതുവിപണിയിലെത്തിക്കുക ലക്ഷ്യമിട്ട് കുടുംബശ്രീയുടെ പദ്ധതി പാളുന്നു. 10,000 ഹെക്ടറില്‍ ജൈവകൃഷി നടത്താനുള്ള പദ്ധതിയാണെങ്കിലും ഇതുവരെ ആരംഭിച്ചത് 2186.5 ഹെക്ടറില്‍. ഇതുവരെ 28,059 വനിതാ കര്‍ഷകര്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമായത്.

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായാണ് കാര്‍ഷിക മേഖലയില്‍ കുടുംബശ്രീ പ്രധാനമായും ഇടപെടുന്നത്. കാര്‍ഷിക രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക, പ്രകൃതിയോട് ഇണങ്ങിയുള്ള ജൈവകൃഷി പോലുള്ള മാര്‍ഗങ്ങളിലൂടെ സ്ത്രീകള്‍ക്ക് ഉപജീവനത്തിനുള്ള വഴികള്‍ കണ്ടെത്തി നല്‍കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം. അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളായ നാല് മുതല്‍ പത്ത് വരെ വനിതാ കര്‍ഷകര്‍ ഉള്‍പ്പെടുന്ന കൃഷി സംഘങ്ങള്‍ രൂപീകരിച്ച് സംഘകൃഷിയിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ജൈവകൃഷി പദ്ധതിയുടെ ഭാഗമാകുന്ന  കൃഷി സംഘങ്ങള്‍ക്ക് പത്ത് ശതമാനം അധികം ഇന്‍സെന്റീവ് നല്‍കും. ജൈവകൃഷിയുടെ ഭാഗമാകാന്‍ താത്പര്യമുള്ള 100 കൃഷി സംഘങ്ങളെ ചേര്‍ത്ത് ബ്ലോക്ക് തലത്തില്‍ ക്ലസ്റ്റര്‍ രൂപീകരിച്ച്, ക്ലസ്റ്ററിലുള്ള അഞ്ച് മുതല്‍ 20 പേര്‍ വരെ അടങ്ങുന്ന കര്‍ഷകരെ പ്രാദേശിക സംഘങ്ങളായി തിരിക്കും. ഒരു ക്ലസ്റ്ററിനു വേണ്ടി രണ്ട് വീതം ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത റീജ്യണല്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഈ കോ-ഓര്‍ഡിനേറ്റര്‍മാരാണ് ക്ലസ്റ്ററുകളിലുള്ള അംഗങ്ങള്‍ക്ക് പരിശീലനവും മറ്റ് സഹായങ്ങളും നല്‍കുന്നത്.    

 കൃഷി സ്ഥലങ്ങളിലെ സന്ദര്‍ശനം, ജൈവകൃഷി വിലയിരുത്തല്‍, യോഗങ്ങള്‍ എന്നിവ ഇക്കാലയളവില്‍ നിരന്തരം നടത്തും. ഒരു കൊല്ലത്തിന് ശേഷം ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഉത്പന്നങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് വിപണിയിലെത്തിക്കാനും കഴിയും. 14 ജില്ലകളിലായി 4,910 ലോക്കല്‍ ഗ്രൂപ്പുകളാണ് ഇതുവരെ രൂപീകരിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.