Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2018, 06:31 pm IST
inKerala

ന്യൂദല്‍ഹി: വനിതാ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍  ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. മനസ്സുകളുടെ വിഭജനമാണ് പിണറായി മതില്‍ നിര്‍മ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം  ആരോപിച്ചു.

വര്‍ഗ്ഗ സംഘര്‍ഷത്തില്‍ നിന്ന് വര്‍ണ്ണ സംഘര്‍ഷത്തിലേക്ക് സിപിഎം അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ട് പത്തു ചോദ്യങ്ങളാണ്  കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്. 

വനിതാ മതില്‍ വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ത്?  പലതും പൊതു സമൂഹത്തിന് മുന്നില്‍ മറച്ചു വെയ്‌ക്കുന്ന നിലപാട് എന്തിനാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവോത്ഥാനതിന്റെ ഭാഗമാണെങ്കില്‍ മത ന്യൂനപക്ഷങ്ങളെ എന്തിന് ഒഴിവാക്കി. വനിതാ മതില്‍ ശബരിമല വിഷയത്തോട് അനുബന്ധിച്ചാണോ ഉണ്ടാക്കുന്നത്? ശബരിമല വിഷയത്തില്‍ മതിലിന് ബന്ധം ഇല്ലെന്ന പ്രസ്താവന സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ.

കേരളത്തിലെ ഹിന്ദു സംഘടനകള്‍ നവോത്ഥാനത്തിന് എതിരാണെന്നാണോ മുഖ്യമന്ത്രി സ്ഥാപിക്കാന്‍ നോക്കുന്നത്. വര്‍ഗ്ഗീയ മതിലോ ജാതിമതിലോമതേതര മതിലോ ആണോ ഇടതു സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥിനികളും മതിലിന്റെ ഭാഗമാകുമോ  ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുമോ. സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന മതിലില്‍ മറ്റു മതക്കാര്‍ക്ക് പ്രവേശനം ഇല്ലാത്തത് എന്തു കൊണ്ടാണ് തുടങ്ങിയവയാണ് ചോദ്യങ്ങള്‍.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരിക്കുന്നത് ശബരിമലയുമായി വനിതാ മതിലിന് ബന്ധമില്ലെന്നാണ്. എസ്എന്‍ഡിപി വിശ്വസികള്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. ഇതു തന്നെയാണോ സര്‍ക്കാരിന്റെയും നിലപാടെന്ന് പൊതു സമൂഹത്തെ മനസ്സിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. 

പ്രതിപക്ഷ കക്ഷികളെയും ഹിന്ദുമതത്തിലെ ഒരു വിഭാഗം സമുദായ സംഘടനകളെയും ന്യൂനപക്ഷ മതസമൂഹത്തെയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തുന്ന വനിതാ മതില്‍ വഴി സമൂഹത്തെ കൃത്യമായി വിഭജിക്കുകയാണ് പിണറായി വിജയന്‍.

ക്രിമിനല്‍ കുറ്റമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വനിതാ മതില്‍ പരാജയപ്പെടും എന്നുറപ്പായപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിജയിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. വനിതാ ജീവനക്കാര്‍ മതിലിന്റെ ഭാഗമാകണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതിന്റെ ഭാഗമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.