Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈനിക വെല്‍ഫെയര്‍ ഡയറക്ടറെ നിയമിക്കണം: പൂര്‍വസൈനിക സേവാപരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2018, 03:18 am IST
in Kerala

കണ്ണൂര്‍: കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തില്‍ മുഴവന്‍ സമയ സൈനിക വെല്‍ഫെയര്‍ ഡയറക്ടറില്ലെന്നും എത്രയും വേഗം ഡയറക്ടറെ നിയമിക്കണമെന്നും പൂര്‍വസൈനിക സേവാപരിഷത്ത് ആറാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വിരമിച്ച ബ്രിഗേഡിയര്‍ക്ക് തത്തുല്യ യോഗ്യതയുള്ളയാളെയാണ് നിയമിക്കേണ്ടത്. അതില്ലെങ്കില്‍ സേനയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ കേണല്‍ റാങ്കിലുള്ള ആരെയെങ്കിലും നിയമിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. 

പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷയ്‌ക്കായി വിമുക്തഭടന്മാരെ നിയമിക്കണമെന്ന് നിയമമുണ്ട്. സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കിയിട്ടുണ്ട്. പല സ്ഥലത്തും സീനിയോറിറ്റി അനുസരിച്ച് ജോലി നല്‍കുന്നില്ല. ജോലി ലഭിക്കുന്നവര്‍ക്ക് സമയത്തിന് ശമ്പളവും ലഭിക്കുന്നില്ല. കമ്പനികള്‍ കൃത്യസമയത്ത് പണമടച്ചാലും അത് വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ഒഴിവാക്കണം. വിമുക്തഭടന്‍മാര്‍ക്ക് കോണ്‍ട്രാക്റ്റ് ഒഴിവാക്കി കെസ്‌കോണ്‍ വഴി നിയമനം നല്‍കണം.

ജില്ലാ കൃഷി ഓഫീസര്‍മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപദേശക സമിതിയില്‍ ഒരു വിമുക്തഭടനെ ഉള്‍പ്പെടുത്തണം. ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിനാല്‍ സര്‍ക്കാരിന് പണച്ചെലവില്ലാതെ ഇത് നടത്താം. വിമുക്തഭടന്മാരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

കണ്ണൂര്‍ ശിക്ഷക് സദനില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മുന്‍ ഡയറക്റ്റര്‍ ജനറല്‍ പ്രഭാകരന്‍ പലേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേജര്‍ ജനറല്‍ കെ.ടി.ജി. നമ്പ്യാര്‍ വിഎസ്എം അധ്യക്ഷത വഹിച്ചു. സ്വാമിനി ദേവി ജ്ഞാനാഭിനിഷ്ഠ അനുഗ്രഹ ഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വക്കറ്റ് കെ.കെ. ബാലറാം, മേജര്‍ ജനറല്‍ ഡോ.പി. വിവേകാനന്ദന്‍, വിജയന്‍ പാറാലി, ലഫ്റ്റനന്റ് കേണല്‍ കെ. രാംദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രളയ ദുരിതാശ്വാസ പ്രപര്‍ത്തനങ്ങളില്‍ സേവനമനുഷ്ഠിച്ച കണ്ണൂര്‍ ഡിഎസ്‌സി സെന്റര്‍ ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ 122, മിലിട്ടറി ഹോസ്പിറ്റല്‍ കണ്ണൂര്‍, ടെറിട്ടോറിയല്‍ ആര്‍മി, മത്സ്യപ്രവര്‍ത്തക സംഘം, സേവാഭാരതി കണ്ണൂര്‍ എന്നിവയെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കമാന്‍ഡര്‍ കെ.സി. മോഹനന്‍ പിള്ള സ്വാഗതവും കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ പി.ആര്‍.രാജന്‍ നന്ദിയും പറഞ്ഞു. 

ഭാരവാഹികളായി ക്യാപ്റ്റന്‍ ഗോപകുമാര്‍ തിരുവനന്തപുരം (പ്രസിഡന്റ്), മേജര്‍ ധനപാലന്‍ ആലപ്പുഴ (വൈസ് പ്രസിഡന്റ്), മധു വട്ടവിള കൊല്ലം (ജനറല്‍ സെക്രട്ടറി), പി. ശിവദാസന്‍ കോഴിക്കോട് (ട്രഷറര്‍), പത്മകുമാര്‍, കേണല്‍ കെ. ജോണ്‍, കേണല്‍ റാം മോഹന്‍, രവീന്ദ്രനാഥ്, എസ്. സഞ്ജയ്, അജയകുമാര്‍, കൃഷ്ണന്‍ കോട്ടായി, വിജയകുമാര്‍, മുരളീധരന്‍, പി.ആര്‍. രാജന്‍, ശ്രീകുമാര്‍ (സെക്രട്ടറിമാര്‍), ലഫ്. കേണല്‍ കെ.രാംദാസ് (ഉന്നതാധികാര സമിതി), വേലായുധന്‍ കളരിക്കല്‍, (ദക്ഷിണമേഖലാ പ്രഭാരി) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.