Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃത മദ്യവില്‍പ്പനയും ഡിജെ പാര്‍ട്ടിയും: അഞ്ച് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2018, 01:15 am IST
in Kerala

ആലുവ: പുക്കാട്ടുപടിയില്‍ അനധികൃത മദ്യവില്‍പ്പനയും ഡിജെ പാര്‍ട്ടിയും സംഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ ഉടമകളുടെ ക്ലബ്ബിന്റെ സംഘാടകരായ അഞ്ച് പേര്‍ പിടിയിലായി. പുക്കാട്ടുപടി റോഡില്‍ ‘ജോയി മാത്യു ക്ലബ്ബ്’ എന്നറിയപ്പെടുന്ന കെട്ടിടത്തില്‍  മദ്യ സല്‍കാര പാര്‍ട്ടി നടത്തിയ പാലാരിവട്ടം അടിമുറി വീട്ടില്‍ റോബന്‍ ഗില്‍ബര്‍ട്ട്, റോണി സിജോ, ഇടപ്പള്ളി ആലപ്പാട്ട് വീട്ടില്‍ ആല്‍ബര്‍ട്ട് സന്തോഷ്, കാലടി പുന്നക്കാട്ടില്‍ വീട്ടില്‍ ശ്രീനാഥ്, തായിക്കാട്ടുകര ബാല്യപാടത്ത് വീട്ടില്‍ ഡെന്നീസ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വിവിധ ബ്രാന്‍ഡുകളിലായി 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, പത്ത് ലിറ്റര്‍ ബിയര്‍, വില്‍പ്പന നടത്തി കാലിയാക്കിയ അന്‍പതോളം കുപ്പികളും കണ്ടെടുത്തു. 

ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രജ്ഞിത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. എക്സൈസ് സംഘം സ്ഥലത്ത് എത്തിയപ്പോള്‍ ക്ലബ്ബിന്റെ പ്രസിഡന്റാണ് താന്‍ എന്ന് പറഞ്ഞ് റോബന്‍ ഗില്‍ബര്‍ട്ട് അവര്‍ക്ക് ടോക്കണ്‍ നല്‍കുകയും ചെയ്തു.് 

കര്‍ശന നിയന്ത്രമാണ് പാര്‍ട്ടിയ്‌ക്ക് സംഘാടകര്‍ വെച്ചിരുന്നത്. കറുത്ത നിറത്തില്‍ പ്രത്യേകം വാചകങ്ങള്‍ പ്രിന്റ് ചെയ്ത ബനിയന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ചുവന്ന ടോക്കണ്‍ മദ്യപിക്കുന്നതിനും, പച്ച ടോക്കണ്‍ ബിയര്‍ കുടിക്കുന്നതിനും പാര്‍ട്ടിയില്‍ എത്തുന്നവര്‍ക്ക് നല്‍കി. ഇതിനായി ഇവരില്‍ നിന്നെല്ലാം മുന്‍കൂറായി പണം കൈപ്പറ്റിയിരുന്നതായി എക്സൈസ് സംഘം പറഞ്ഞു. 

ബാങ്ക് അക്കൗണ്ട് വഴിയാണ് സംഘാടകര്‍ പണം കൈപ്പറ്റിയിരുന്നത്. ഡിജെ. പാര്‍ട്ടിയ്‌ക്ക് എത്തുമ്പോള്‍ നല്‍കുന്ന ടോക്കണുകള്‍ ഉപയോഗിച്ചാണ് കൗണ്ടറുകളില്‍ നിന്ന് മദ്യവും ഭക്ഷണവും വിതരണം ചെയതിരുന്നത്. ഇതിനായി പ്രത്യേകം കൗണ്ടറുകളും തയ്യാറാക്കിയിരുന്നു. ബാര്‍ കൗണ്ടറുകള്‍ക്ക് സമാനമായാണ് ഈ കൗണ്ടറും പ്രവര്‍ത്തിച്ചിരുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.
India

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

India

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

Samskriti

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.