Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സൂചി കുത്താന്‍ ഇടം കിട്ടിയാല്‍ അഴിമതി കാണിക്കുന്ന അവസ്ഥ: ജേക്കബ് തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2018, 01:09 am IST
inKerala

കൊച്ചി: സൂചികുത്താന്‍ ഇടം ലഭിച്ചാല്‍ അവിടെയും അഴിമതി നടത്തുമെന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അന്താരാഷ്‌ട്ര അഴിമതി ദിനത്തിന്റെ ഭാഗമായി അഴിമതി വിരുദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം മുതലാളിത്വ വ്യവസ്ഥിതിയില്‍ നിന്ന് അഴിമതിക്കുള്ളിലേക്ക് മാറിയിരിക്കുന്നു. വിജിലന്‍സിന്റെയും സിബിഐയുടെയുമൊക്കെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗവും അഴിമതിയെന്നതിനെക്കുറിച്ച് നിശ്ചയമില്ലാത്ത നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെ അഴിമതി വിരുദ്ധ പ്രതിജ്ഞ എടുത്തിട്ടുള്ളത് ഇന്ത്യയിലെ അരശതമാനം ആളുകള്‍ മാത്രമാണ്. പഞ്ചായത്തിലെ ജനപ്രതിനിധികള്‍ മുതല്‍ മന്ത്രിമാര്‍വരെ സ്വത്ത് വിവരങ്ങള്‍ പ്രഖ്യാപിക്കണമെന്ന് നിയമമുണ്ടെങ്കിലും ഒന്നുമുണ്ടാകാറില്ല. സംവിധാനങ്ങള്‍ സുരക്ഷിതമല്ലെന്നുള്ളതും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നതുമൊക്കെ അഴിമതിയില്‍ നിന്നുണ്ടായിരിക്കുന്ന പരിണിത ഫലങ്ങളാണെന്ന് ജേക്കബ് തോമസ പറഞ്ഞു. 

കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കലാണ് അഴിമതിയിലൂടെ യഥാര്‍ഥത്തില്‍ ലക്ഷ്യംവെക്കുന്നതെന്ന് അഡ്വ.എ.ജയശങ്കര്‍ അഭിപ്രായപ്പെട്ടു. മൂലധന ശക്തികളാണ് അഴിതമിയെ സംരക്ഷിക്കുന്നത്. അഴിമതി എല്ലാക്കാലത്തും ഉണ്ടായിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ചക്ക് കാരണം മോദിയുടെ സൗന്ദര്യമായിരുന്നില്ല, മറിച്ച് അഴിമതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഴിമതി വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ലെന്ന് ആര്‍ടിഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ.ഡി.ബി ബിനു കുറ്റപ്പെടുത്തി. അവകാശവും ഔദാര്യവും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ മനസിലാക്കുമ്പോള്‍ മാത്രമെ അഴിമതിയെക്കുറിച്ചുള്ള കൃത്യമായ ബോധ്യമുണ്ടാകുകയുള്ളുവെന്ന് പൊതുപ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. അഡ്വ.എം.ആര്‍ രാജേന്ദ്രന്‍ നായര്‍, ബാലസുബ്രമണ്യം, വി.എ നസീര്‍, ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു. അഴിമതി മുക്തരായ ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ യോഗം തീരുമാനിച്ചു. അതിനായി വിജിനറ്റ് ഗ്രൂപ്പ് രൂപവത്കരിച്ചു. അത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റമടക്കമുള്ള ശിക്ഷ നടപടികള്‍ക്ക് നിയമസഹായവും നല്‍കും. ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്കും പിന്തുണയും നിയമ സഹായവും നല്‍കാനും വിജിനറ്റ് ഗ്രൂപ്പ് തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.