Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിലെ സുപ്രധാന ദിനം: കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2018, 03:57 pm IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വികസന മാതൃകയാണെന്നും ഉദ്ഘാടന ദിവസമായ ഇന്ന് രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിലെ സുപ്രധാന ദിനമാണെന്നും കേന്ദ്രമന്ത്രി സുരേഷ് പ്രഭു. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇനി വരുന്ന വിമാനത്താവളങ്ങള്‍ക്ക് കണ്ണൂര്‍ മാതൃകയാകും. വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വുണ്ടാകും. പ്രവാസികള്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും വിമാനത്താവളം പ്രയോജനപ്പെടുമെന്നും കേരളത്തിന്റെയും രാജ്യത്തിന്റെയും വികസന കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും എല്ലാ കാലത്തുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളം യാതാര്‍ത്ഥ്യമായതോടെ കേരളത്തില്‍ വന്‍ വികസന സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടുളള അത്യാധുനിക സാങ്കേതിക വിദ്യകളാണ് കണ്ണൂരില്‍  ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമയാനത്തിന്റെ ഭാവി എന്തായിരിക്കുമെന്നതിന്റെ സൂചകം കൂടിയാണ് കണ്ണൂര്‍ വിമാനത്താവളം. നൂറിലധികം വിമാനത്താവളങ്ങളുളള ഭാരതത്തില്‍ നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുളള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.

ലോകത്ത് ഏറ്റവും അധികം വിദേശ നാണ്യം വരുന്ന രാജ്യമാണ് ഭാരതം. ഏതാണ്ട് 80 ബില്ല്യന്‍ ഡോളര്‍വരുമിത്. ഇക്കാര്യത്തില്‍ കേരളത്തിന് വലിയ പങ്കുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ട് എന്നതാണ് കേരളത്തില്‍ ഇത്തരത്തിലുളള മികച്ച സംരംഭങ്ങള്‍ വിജയകരമായി ആരംഭിക്കാന്‍ സാധിക്കുന്നത്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ രാജ്യം വ്യോമയാന രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തും. ഇതിന്റെ ഭാഗമായി ജനുവരി 15 ന് മുംബൈയില്‍ വ്യോമയാന ഉച്ചകോടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വികസന കാര്യങ്ങളില്‍ എല്ലാ സഹായവും പ്രത്സാഹനവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്നും ഗതാഗത ബന്ധങ്ങള്‍ വര്‍ദ്ദിക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനവും കേന്ദ്രവും തമ്മില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിന് ഉത്തമ മാതൃകയാണ് കണ്ണൂര്‍ വിമാനത്താവളം ഇത്ര പെട്ടെന്ന് യാഥാര്‍ത്ഥ്യമായ സംഭവം. കേരളത്തിന് എല്ലാ പിന്തുണയും നല്‍കും. പ്രളയ സമയത്ത് സാധ്യമായ എല്ല സഹായവും ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.