Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആശയ ചോരണം: സുനില്‍ പി. ഇളയിടം മാപ്പ് പറയണമെന്ന് ജെ. ദേവിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2018, 06:51 am IST
inKerala

തൃശൂര്‍: ആശയ ചോരണ വിവാദത്തില്‍ സുനില്‍ പി. ഇളയിടത്തെ ന്യായീകരിക്കുന്നവര്‍ വിദ്യാര്‍ഥി സമൂഹത്തോട് ചെയ്യുന്നത് വലിയ തെറ്റെന്ന് ജെ. ദേവിക. ഇളയിടം മാപ്പ് പറയുകയും തിരുത്തുകയും വേണമെന്നും ദേവിക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇടത് ചിന്തകന്‍ സുനില്‍ പി. ഇളയിടത്തിന്റെ അനുഭൂതികളുടെ ചരിത്രജീവിതം എന്ന കൃതിക്കെതിരെയാണ് ആരോപണം. 

ഇതിലെ ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍-ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും- എന്ന ഭാഗം ദവേഷ് സൊണേജിയുടെ കൃതിയില്‍ നിന്നുള്ള തര്‍ജമ മാത്രമാണെന്ന് നിരൂപകന്‍ രവിശങ്കര്‍ എസ്.നായര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇളയിടത്തിനെ ന്യായീകരിച്ച് രവിശങ്കറിനെതിരെ ഒരു പറ്റം ഇടതുപക്ഷ അക്കാദമിക്കുകള്‍ സംയുക്തപ്രസ്താവനയുമായി രംഗത്ത് വരികയും ചെയ്തു. ഇതിനെതിരെയാണ് ദേവികയുടെ പ്രതികരണം. 

ദേവികയുടെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇളയിടത്തിന്റെ നേര്‍തര്‍ജമാപ്രയോഗം ഇളക്കിവിട്ട ചര്‍ച്ചയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളത് കുറേ ഉണ്ട്. 

ഒന്നാമതായി, മറ്റൊരു ടെക്സ്റ്റില്‍ നിന്ന് നേര്‍തര്‍ജമ ചെയ്തു കൊടുക്കുന്ന ഭാഗം ഉദ്ധരണിയായി അടയാളപ്പെടുത്തിയിരിക്കണം, നാല്പതു വാക്കുകള്‍ക്കു മുകളിലാണെങ്കില്‍ ഇന്റന്റ് ചെയ്തിരിക്കണം. ഉദ്ധരണിയായി അടയാളപ്പെടുത്തുന്ന ചിഹ്നങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. ഇനി, ഇങ്ങനെ ഉദ്ധരണിയായി കൊടുക്കാവുന്ന പാഠഭാഗത്തിന്റെ വലുപ്പത്തിനും പരിമിതിയുണ്ട്. 

മലയാളത്തിലേക്കു ഈ കൃതികള്‍ മുഴുവനായി തര്‍ജമ ചെയ്യാമെന്നിരിക്കെ, അവയെ വെള്ളംചേര്‍ത്ത് പരിചയപ്പെടുത്തേണ്ട കാര്യമില്ല. തര്‍ജമ ചെയ്തില്ലെങ്കില്‍ ഈ ആശയങ്ങളെ നമ്മുടെ- അതായത്, കേരളത്തിലെ-സാമൂഹിക-സാംസ്‌കാരിക പരിസരങ്ങളെ മനസ്സിലാക്കാനുള്ള ടൂളുകളായി പരിചയപ്പെടുത്താവുന്നതാണ്. അതിനു പകരം പാതി നേര്‍തര്‍ജമയും പാതി സ്വന്തം വായനയും (പലപ്പോഴും ഈ വായന നടക്കുന്നത് ആശയം കൃത്യമായി മനസ്സിലാകാത്തപ്പോഴാണ്. പെട്ടെന്ന് താത്വികഭാഷ മാറി ഊതിവീര്‍പ്പിച്ച റൊമാന്റിക് ഭാഷ വരുന്നതു കാണാം) ആയി നിലവാരം കുറഞ്ഞ കൃതികള്‍ പടച്ചു വിടേണ്ടതില്ല.

ഈ തെറ്റിന് തടവും പിഴയും വരെ ശിക്ഷയുണ്ടാവാമെങ്കിലും അത് എപ്പോഴും ഉണ്ടാവണമെന്നില്ല. 

ഗവേഷണമെന്ന ജ്ഞാനോത്പാദനം നടത്തുമ്പോള്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് മാതൃകയായിത്തന്നെ വേണം നില്‍ക്കാന്‍ എന്നു മാത്രമേ അധ്യാപികയെന്ന നിലയ്‌ക്ക് എനിക്കു പറയാനാവൂ.

തെറ്റു ചെയ്ത ആളെ പറഞ്ഞു മനസിലാക്കി മാപ്പു പറയിച്ചു തിരുത്തുന്നതിനു പകരം പൊള്ളയായ അഹന്തയെ വളര്‍ത്തുകയാണ് ന്യായീകരണക്കാര്‍. 

നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഈ തെറ്റ് തിരിച്ചറിയാന്‍ കഴിവുണ്ടായില്ലെങ്കില്‍ രണ്ടാംകിട എഴുത്ത് ഇനിയും പടര്‍ന്നു പിടിക്കും, ഇപ്പോള്‍ തന്നെ ഉള്ളില്‍ നിന്നു ചീഞ്ഞുനാറിത്തുടങ്ങിയ സാഹിത്യപൊതുമണ്ഡലം കൂടുതല്‍ അസഹ്യമാകും, ദേവിക കുറിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.