Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ മതില്‍ സുപ്രീംകോടതിയെ കബളിപ്പിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2018, 05:10 am IST
inKerala

തിരുവനന്തപുരം: ജനുവരി ഒന്നിലെ വനിതാ മതിലിനു പിന്നില്‍ സുപ്രീംകോടതിയെ കബളിപ്പിക്കുകയെന്ന ലക്ഷ്യവും. ശബരിമലയില്‍ യുവതീപ്രവേശനത്തിന് വനിതകള്‍ എതിരല്ലെന്നു വരുത്തിത്തീര്‍ത്ത്, കോടതിയില്‍ സമ്മര്‍ദം ചെലുത്തി അനുകൂല നിലപാട് നേടുകയെന്നതാണ് ഉദ്ദേശ്യം. കൂടാതെ നിരവധി വനിതകള്‍ യുവതീപ്രവേശനത്തിന് അനുകൂലമെന്ന് വരുത്താനുള്ള ശ്രമവും നീക്കത്തിനു പിന്നില്‍.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കു ശേഷം എന്‍എസ്എസിന്റെയും ശബരിമല കര്‍മ സമിതിയുടെയും നേതൃത്വത്തില്‍ നിരവധി നാമജപങ്ങള്‍ നടന്നിരുന്നു. എന്‍ഡിഎയുടെ നേതൃത്വത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെ രഥയാത്രയുമുണ്ടായി. ആയിരക്കണക്കിന് വനിതകളാണ് നാമജപങ്ങളിലും രഥയാത്രയിലും അണിചേര്‍ന്നത്. യുവതീപ്രവേശനത്തിനെതിരായ ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുമ്പോള്‍ നാമജപങ്ങളും മറ്റും അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയിലെത്തിക്കും. പ്രവേശനം വേണ്ടെന്നാവശ്യപ്പെട്ട് യുവതികളുള്‍പ്പെടെ നടത്തിയ നാമജപങ്ങളുടെ വിശദാംശങ്ങള്‍ ഇവര്‍ കോടതിയെ ധരിപ്പിക്കും.  

ഇതിനെതിരെ വാദിക്കാന്‍ സര്‍ക്കാരിന്റെയോ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകരുടെയോ കൈവശം ഒന്നുമില്ല. പോലീസ് യൂണിഫോമില്‍ ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കൊണ്ടുപോയതാണ് ആകെയുള്ള തെളിവ്. അതിനാലാണ് വനിതാ മതിലിനെ തെളിവാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്ത്രീ-പുരുഷ വിവേചനത്തിനെതിരെയും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടും കേരളത്തില്‍ പ്രതിഷേധം നടത്തിയെന്ന് വനിതാ മതിലിന്റെ വാര്‍ത്തകളും ചിത്രങ്ങളും തെളിവായി സര്‍ക്കാര്‍ നല്‍കും. കൊടിയുടെ നിറമില്ലാതെ നവോത്ഥാന സംഘടനകളാണ് രംഗത്തിറങ്ങിയതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരിക്കുമിത്.

യുവതീപ്രവേശനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആചാര്യ സമൂഹത്തിന്റെ അഭിപ്രായം ആരായണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിചാരണവേളയില്‍ ഈ ആവശ്യം സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. അതിനാലാണ് നവോത്ഥാന നായകരുടെ നേതൃത്വത്തില്‍ വനിതാമതില്‍ സംഘടിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കംകൂടി നടത്തുന്നത്.

അജി ബുധനൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.