Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശികലടീച്ചറുടെ അറസ്റ്റ്: നിയമലംഘനത്തിന് കൂട്ട് നില്‍ക്കാത്ത എസ്പിക്കെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2018, 01:00 am IST
in Kerala

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പോയ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചറെ  നിയമം ലംഘിച്ച് അറസ്റ്റ് ചെയ്യാന്‍ കൂട്ട് നില്‍ക്കാത്തതിന്റെ പേരില്‍ എസ്പിയ്‌ക്കെതിരെ അന്വേഷണം.  മരക്കൂട്ടത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന  എസ്പി സുദര്‍ശനനെതിരെയണ് അന്വേഷണം.  അറസ്റ്റ് വൈകിച്ചെന്ന് കാണിച്ച് സന്നിധാനത്തെ സുരക്ഷാ ചുമതലയുണ്ടായിരുന്ന  ഐജി വിജയ്‌സാഖറെ ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.   ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്‌നാഥ്‌ബെഹ്‌റ എസ്പി സുദര്‍ശനനോട്  വിശദീകരണം ആവശ്യപ്പെട്ടു.

മണ്ഡല  മകര വിളക്കു പൂജകള്‍ക്ക് നടതുറന്ന ദിവസം മുതല്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 16ന് വൈകുന്നേരമാണ് ശശികലടീച്ചര്‍ സന്നിധാനത്തേക്ക് മലകയറിയത്. രാത്രിയോടെ മരക്കൂട്ടത്ത് എത്തി. അവിടെ നിന്നും തിരികെ പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ശശികലടീച്ചര്‍ തയ്യാറായില്ല. നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ പോകാന്‍ പാടില്ലെന്ന് അറിയിച്ചു. ഇതോടെ അവിടെ തന്നെ ശശികലടീച്ചര്‍ നിലയുറച്ചു. തുടര്‍ന്ന് ഉന്നതതലങ്ങളിലെ നിര്‍ദ്ദേശ പ്രകാരം രാത്രി 11 മണിയോടെ അറസ്റ്റ് ചെയ്ത് പമ്പയില്‍ എത്തിച്ചത്. മരക്കൂട്ടത്ത് എത്തിയ ഉടനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും എസ്പിയും ഡിവൈഎസ്പിയും മാറിനിന്നെന്നുമാണ് ആരോപിച്ചിരിക്കുന്ന കുറ്റം.  എന്നാല്‍  നിലയ്‌ക്കലിലും പമ്പയിലും നിരോധനാജ്ഞയും സുരക്ഷാ ചുമതലയില്‍ എസ്പിമാരും ഉണ്ടായിരുന്നു. അവിടെ വച്ചൊന്നും അറസ്റ്റ് ചെയ്യാതെ മരക്കൂട്ടംവരെ എന്തിന് കടത്തിവിട്ടു എന്നാണ് ഉദ്യോഗസ്ഥന്‍മാര്‍ ചോദിക്കുന്നത്. അറസ്റ്റിനെതിരെ ശശികലടീച്ചര്‍ കോടതിയെ സമീപിച്ചാല്‍ ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥന്‍ മറുപടി പറയേണ്ടതായി വരും. അതിനാലാണ് എസ്പി സുദര്‍ശനന്‍ വിട്ടുനിന്നത്. വിജയ്‌സാഖറെയുടെ നടപടിയ്‌ക്കെതിരെ   ജീവനക്കാരുടെ ഇടയില്‍ അമര്‍ഷം ഉളവായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

India

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പുതിയ വാര്‍ത്തകള്‍

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.