Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നരകയാതനയില്‍ ക്യാമ്പ് ഫോളോവേഴ്‌സ്; പോലീസിന്റെ അടുപ്പില്‍ പ്രതിഷേധപുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:30 am IST
inKerala

സന്നിധാനം:  ദിവസവും ഉച്ചയ്‌ക്ക് അഞ്ചുതരം തൊടുകറികളും പരിപ്പും സാമ്പാറും പുളിശ്ശേരിയും രസവും പപ്പടവും പായസവും. രാവിലെ വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം. രാത്രിയില്‍ ചപ്പാത്തിയും കറികളും. ഇതിനൊക്കെ പുറമേ ചായയും ചെറുകടിയും. ശബരിമല ഡ്യൂട്ടിയുള്ള പോലീസുകാര്‍ക്ക് ഒരുക്കി നല്‍കേണ്ട ഭക്ഷണമാണ്. 2000 പേരോളമുള്ള  ഓരോ ക്യാമ്പിലും ഇത്രയും ഭക്ഷണം തയ്യാറാക്കേണ്ടത് വിരലിലെണ്ണാവുന്ന ക്യാമ്പ് ഫോളോവേഴ്‌സാണ്.

നിലയ്‌ക്കല്‍, പമ്പ, സന്നിധാനം, വടശേരിക്കര, എരുമേലി, വണ്ടിപ്പെരിയാര്‍, കുമളി എന്നിവിടങ്ങളിലാണ് പോലീസ് മെസ് പ്രവര്‍ത്തിക്കുന്നത്. അറനൂറോളം പേര്‍ വരുന്ന വണ്ടിപ്പെരിയാര്‍ മെസ്സില്‍ നാലുക്യാമ്പ് ഫോളോവേഴ്‌സ് മാത്രം. ഇരുനൂറോളം പേര്‍ വരുന്ന കുമളിയില്‍ രണ്ടുപേര്‍. ഇവര്‍ക്ക്  അടിമപ്പണി തന്നെ.

രാത്രി എട്ട് മണിക്ക് ജോലി തുടങ്ങിയാലെ പിറ്റേന്ന് പ്രഭാതഭക്ഷണം നല്‍കാനാകൂ. രാത്രി പന്ത്രണ്ട് മണിയോടെ ഉച്ചയൂണിന്റെ പണികള്‍ തുടങ്ങണം. രാത്രിയിലേക്ക് വേണ്ട ചപ്പാത്തിക്ക് ഉച്ചയോടെ മാവ് കുഴച്ച് തുടങ്ങണം. ഇതിനിടയില്‍ രണ്ട് നേരം ചായയും ചെറുകടിയും  വേണം. ഒരാള്‍ക്ക് പോലും വിശ്രമമില്ല. 24 മണിക്കൂറും പാചകപ്പുരയില്‍ നരകിക്കുകയാണ് പോലീസിലെ ഈ അടിസ്ഥാനവര്‍ഗം.

ഇവര്‍ക്ക് കൃത്യമായ സ്‌പെഷ്യല്‍ റൂള്‍ ഇല്ലാത്തതിനാല്‍ പുതിയ നിയമനങ്ങള്‍ നടക്കുന്നില്ല. നിലവില്‍ ഉള്ളവരെക്കൊണ്ടാണ് മുഴുവന്‍ പണികളും ചെയ്യിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തില്‍ പോലും ആളെ എടുക്കാന്‍ തയാറായില്ല. വോളന്റിയേഴ്‌സ് എന്ന പേരില്‍ ആയിരത്തി അഞ്ഞൂറോളം പേരെ വിവിധ ഇടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോഴും ക്യാമ്പ് ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ അതുപോലും ഉണ്ടായില്ല.

കുമളിയിലെ രണ്ട് പേരുടെയും ആരോഗ്യസ്ഥിതി മോശമായി. ഈ രണ്ട് ക്യാമ്പുകളിലെയും ക്യാമ്പ് ഫോളോവേഴ്‌സ് ഉറങ്ങിയിട്ട് എട്ട് ദിവസമാകുന്നു. കണ്ണടയ്‌ക്കാന്‍പോലും സമയം ലഭിക്കില്ല. കടുത്ത മനുഷ്യാവകാശലംഘനമാണ് പോലീസ് ഇവരുടെ കാര്യത്തില്‍ പിന്തുടരുന്നത്. വണ്ടിപ്പെരിയാര്‍ ഒഴികെ ബാക്കി മെസ്സുകളിലെല്ലാം 1800 മുതല്‍ 2000 പേര്‍ക്ക് വരെ ഭക്ഷണം ഒരുക്കണം. എരുമേലിയില്‍ 35, പമ്പ 35, സന്നിധാനം 85, വടശേരിക്കര 25, എരുമേലി 45 പേര്‍ മാത്രമാണ് ക്യാമ്പ് ഫോളോവേഴ്‌സ്. ആഹാരസമയം അനുസരിച്ച് ജോലി തരംതിരിച്ചാല്‍പോലും ഓരോ ഷിഫ്റ്റിലും നാലോ അഞ്ചോ പേരേ ഉണ്ടാകൂ. അവര്‍ വേണം പപ്പടവും പായസവും അടങ്ങുന്ന സദ്യ അടക്കം ഉണ്ടാക്കാന്‍.

കഴിഞ്ഞതവണയും ഇവരുടെ ദുരവസ്ഥ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ നല്‍കിയവരെ അച്ചടക്ക ലംഘനത്തില്‍പ്പെടുത്തി ക്രൂശിക്കുകയാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചെയ്തത്. പലരുടെയും ഇന്‍ക്രിമെന്റ് വരെ റദ്ദ്‌ചെയ്തു. അതുകൊണ്ട് ഭയപ്പാടിലാണ് ക്യാമ്പ് ഫോളോവര്‍മാരെല്ലാം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

പുതിയ വാര്‍ത്തകള്‍

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.