ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ വര്‍ഗീയത പടര്‍ത്തുന്ന വീഡിയോകള്‍ക്ക് എതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. രണ്ട് വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മുസ്ലിങ്ങളുടെ 90 ശതമാനം വോട്ടും നേടിയില്ലെങ്കില്‍ പ്രശ്നമാകുമെന്നും അതിന് നാം പരമാവധി ശ്രമിക്കണമെന്നും ആഹ്വാനം ചെയ്യുന്നതാണ് ഏറ്റവും ഒടുവിലത്തെ വിവാദ വീഡിയോ. ഒരു യോഗത്തിലാണ് പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: