Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒടിയന്‍ മോതിരവുമായി രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2018, 02:39 am IST
in Entertainment

മോഹന്‍ലാലിന് സമ്മാനിക്കാന്‍ ഒടിയന്‍ മന്ത്രവും മായവും വിളക്കിച്ചേര്‍ത്ത വിസ്മയ മോതിരവുമായി ഒരാള്‍. തിരുവനന്തപുരം പിടിപി നഗര്‍ സ്വദേശി രാജഗോപാലാണ് മാസങ്ങള്‍ നീണ്ട അദ്ധ്വാനത്തിലൂടെ പഞ്ചലോഹത്തില്‍ ഒടിയന്‍ മോതിരം ഉണ്ടാക്കിയത്. 

   ഈ ‘വിസ്മയ മോതിരം’ ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലെത്തി രാജഗോപാല്‍ മോഹന്‍ലാലിന് സമ്മാനിച്ചു. നേരില്‍ കണ്ടിട്ടില്ലാത്ത  ഇഷ്ടതാരത്തിന്റെ വിരലുകള്‍ക്ക് മനസ്സില്‍ അളവിട്ടായിരുന്നു രാജഗോപാല്‍ മോതിരം നിര്‍മിച്ചത്. മോതിരം ലാലിന്റെ വിരലിലിട്ടപ്പോള്‍ പാകം. ലാലിനും മോതിരം ഒത്തിരി ഇഷ്ടമായി. ഒടിയന്‍ മന്ത്രവും മായക്കാഴ്ചയും അപ്പോള്‍ മോതിരത്തില്‍ ചേര്‍ത്തിരുന്നില്ല. അതുകൂടി ആലേഖനം ചെയ്യാന്‍ മോഹന്‍ലാല്‍ മോതിരം രാജഗോപാലിനെ തിരിച്ചേല്‍പ്പിച്ചു. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായ മോതിരം ഒടിയന്‍ സിനിമയുടെ റിലീസിനു മുന്‍പ് ലാലിന്റെ വിരലിലണിയിക്കാനാണ് രാജഗോപാല്‍ ആഗ്രഹിക്കുന്നത്.

  രാജഗോപാലിന്റെ ഈ മോതിരത്തില്‍ നിറയെ വിസ്മയങ്ങളാണ്. വ്യത്യസ്തങ്ങളായ നാല് വളയങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് മോതിരം. രണ്ട് വളയങ്ങള്‍ ചേര്‍ത്തു കഴിയുമ്പോള്‍ അക്ഷരങ്ങളില്‍ ഒടിയന്‍ ദൃശ്യമാവും. അടുത്ത രണ്ട് വളയങ്ങള്‍ ചേര്‍ത്താല്‍ കുഞ്ഞ് അക്ഷരങ്ങളില്‍ ആലേഖനം ചെയ്തിട്ടുള്ള ഒടിയന്‍ മന്ത്രങ്ങളും നായയും പോത്തുമടക്കം മായങ്ങളും തെളിയും. 16 ഗ്രാം തൂക്കത്തില്‍ ക്ലാവു പിടിക്കാത്ത പഞ്ചലോഹ കൂട്ടിലാണ് മോതിരം ഉണ്ടാക്കിയിരിക്കുന്നത്.

പ്രമുഖ സ്വര്‍ണാഭരണ ശാലകള്‍ക്കായി ആഭരണങ്ങള്‍ രൂപകല്‍പന ചെയ്യലാണ് രാജഗോപാലിന്റെ തൊഴില്‍. സ്വന്തമായി ആഭരണ നിര്‍മാണവുമുണ്ട്. ഭാരത വിസ്മയം അഞ്ച് വളയങ്ങളുള്ള മോതിരത്തില്‍ കൊത്തിവച്ച് രാജഗോപാല്‍ ഇതിനുമുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുുണ്ട്.

രാജഗോപാലിന് രണ്ട് മാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ ഇശക്കി മാടസ്വാമി ആചാരി മരണമടഞ്ഞു. അമ്മ ഭഗവതി അമ്മാള്‍ വീട്ടുജോലി ചെയ്താണ് രാജഗോപാലിനെ വളര്‍ത്തിയത്. അല്ലലറിഞ്ഞ് വളര്‍ന്ന രാജഗോപാല്‍ പിന്നിട് പാരമ്പര്യതൊഴിലായ സ്വര്‍ണപ്പണിയിലേക്ക് തിരിഞ്ഞു. ബാല്യത്തിലെ കഷ്ടപ്പാടുകള്‍ മറക്കാത്തതുകൊണ്ടാവാം രാജഗോപാല്‍ മനുഷ്യസ്‌നേഹിയായി മാറി. തെരുവില്‍ വിശന്നു വലയുന്നവര്‍ക്ക് മുന്നില്‍ പൊതിച്ചോറുമായി പ്രത്യക്ഷപ്പെടുന്നുണ്ട് രാജഗോപാല്‍. വട്ടപ്പാറയിലെ ‘ശാന്തിമന്ദിരം’ എന്ന അഗതി മന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവം. വിശപ്പില്ലാത്ത തലസ്ഥാന നഗരത്തിനായി പൊതിച്ചോര്‍ വിതരണം വിപുലപ്പെടുത്താനാണ് രാജഗോപാലിന്റെ ആഗ്രഹം.

[email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.