Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചിരി മധുരം വിളമ്പി ആവേശമായി ലഡു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2018, 12:05 pm IST
inEntertainment

മലയാളികളെ എല്ലാ കാലത്തും ആകര്‍ഷിച്ചിട്ടുള്ളത് യുവത്വം തുടിക്കുന്ന സിനിമകളാണ്.. പണ്ടത്തെ  സിദ്ധിഖ് ലാല്‍ സിനികളും പ്രിയദര്‍ശന്‍ സിനിമകളും ഇപ്പോഴത്തെ പ്രേമം ഹണി ബീ  തുടങ്ങിയ സിനിമകളുമെല്ലാം മലയാളി യുവത്വത്തെ തിയ്യറ്ററുകളില്‍ ഇളക്കിമറിച്ച അനുഭവങ്ങളാണ്.. സൗഹൃദങ്ങള്‍ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കി നവാഗതനായ അരുണ്‍ ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡു  അത്തരത്തില്‍ കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന തട്ടുപൊളിപ്പന്‍ സിനിമയാണ്.. 

കാല വട ,ചെന്നൈ മാരി തുടങ്ങിയ ബിഗ് ബജറ്റ് സിനിമകള്‍ മലയാളികള്‍ക്ക് എത്തിക്കുകയും മറഡോണ തരംഗം തുടങ്ങിയ ടൊവിനോ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത മിനി സ്റ്റുഡിയോ ആണ് ലഡുവിന്റെയും പിറകില്‍..  മിനി സ്റ്റുഡിയോക്ക് വേണ്ടി എസ്.വിനോദ്കുമാറാണ് ലഡു നിര്‍മ്മിക്കുന്നത്.നിര്‍മ്മാണ നിര്‍വ്വഹണം നടത്തിയിട്ടുള്ളത് സുകുമാര്‍ തെക്കേപ്പാട്ടാണ്..

ഭുരിഭാഗം സൗഹൃദക്കൂട്ടായ്‌മകളിലും അതിലെ ഏകദേശം എല്ലാ മനുഷ്യര്‍ക്കുചുറ്റും ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടായേക്കാവുന്ന ഒരു ഒളിച്ചോട്ട കല്ല്യാണമാണ് ഈ സിനിമയുടെ പശ്ചാത്തലം. സ്വാഭാവികമായുള്ള ഒരു റജിസ്റ്റര്‍ വിവാഹത്തില്‍പോലും വളരെയധികം അനുഭവങ്ങള്‍ നമുക്കെല്ലാം ഓര്‍ത്തെടുക്കാനുണ്ടാവും. അപ്പോള്‍ പിന്നെ പ്രത്യേകമായി  പ്ലാനൊന്നുമില്ലാത്ത ഒരു സംഘം മണ്ടന്‍മാരാണ് സുഹൃത്തിനുവേണ്ടി ഇത്തരമൊരു ദൗത്യത്തിന് കൂടെ നില്‍ക്കുന്നതെങ്കിലോ? എന്നതാണ് ഈ സിനിമയിലെ നര്‍മ്മങ്ങള്‍ക്ക് തിരികൊളുത്തുന്നത്. അതിനോടൊപ്പം പെണ്ണിന്റെ കുടുംബത്തില്‍ ബോബി സിംഹയെപ്പോലെ ഒരു കൊലമാസ് പോലീസുകാരന്‍ കൂടെയുണ്ടെങ്കില്‍ പിന്നെ പറയേണ്ടതില്ലല്ലോ.തുടര്‍ന്നുണ്ടാകുന്ന നെട്ടോട്ടങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഒട്ടും ചോര്‍ന്ന് പോകാതെ ഒരു രസച്ചരടില്‍ കോര്‍ത്തിണക്കി നിങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ലഡു.! 

ശബരീഷ് വര്‍മ്മ, ബാലു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, സാജു നവോദയ, ഇന്ദ്രന്‍സ്, മനോജ് ഗിന്നസ്, നിഷ സാരംഗ് എന്നിവര്‍ക്കൊപ്പം തമിഴ് നടന്‍ ബോബി സിംഹ തുടങ്ങിയ വലിയതാരനിരയാണ് ചിത്രത്തിലുള്ളത്. പുതുമുഖം ഗായത്രി അശോകാണ് നായിക. നേരം, പ്രേമം എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ ശബരീഷ്-രാജേഷ് മുരുഗേശന്‍ ടീമാണ് ലഡുവിന്റെ പാട്ടുകള്‍ക്ക് പുറകിലെന്നത് ഇതിന്റെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നുണ്ട്. 

പുതിയതായി തുടങ്ങാനിരിക്കുന്ന പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ സംഗിതം നിര്‍വഹിക്കുന്ന രാജേഷ് മുരുഗേശന്‍ തന്നെയാണ് ലഡുവിന്റെ പശ്ചാത്തലസംഗീതം ഒരുക്കുന്നത്. യുവതലമുറയുടെ കഥപറയുന്നതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കാവുന്ന പലമുഹൂര്‍ത്തങ്ങളും സിനിമയിലുണ്ട്. സൂപ്പര്‍ഹിറ്റ് സിനിമ തീവണ്ടിയുടെ ചായാഗ്രാഹകന്‍ ഗൗതം ശങ്കറാണ് ലഡുവിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നു. സാഗര്‍ സത്യന്‍ തിരക്കഥയൊരുക്കുന്ന ചിത്രം തിയ്യറ്ററുകളിലെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

Kerala

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.