Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുഖംമൂടി അഴിയുന്നു ;ലക്ഷ്യമിട്ടത് പണവും പ്രശസ്തിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 03:05 am IST
inIndia

മുസ്ലിങ്ങളെ ആട്ടിയോടിക്കുന്നതിനായി ഹിന്ദുക്കള്‍ ആസൂത്രണം ചെയ്തതാണ് കത്വയിലെ പീഡനവും കൊലപാതകവുമെന്ന വിഷലിപ്തമായ പ്രചാരണമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ഉള്‍പ്പെടെ നടത്തിയത്. അഭിഭാഷക ദീപിക രജാവത്തായിരുന്നു ഇവരുടെയൊക്കെ ഹീറോ. ഹിന്ദു വിരുദ്ധര്‍ രാജ്യം മുഴുവന്‍ ദീപികയെ മനുഷ്യാവകാശ പോരാട്ടത്തിന്റെ ബിംബമായി ആഘോഷിച്ചു. 

മനോരമ ചാനല്‍ കൊച്ചിയില്‍ നടത്തിയ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ദീപിക. സാമൂഹ്യ നീതിക്കായുള്ള ഹാര്‍മണി ഫൗണ്ടേഷന്റെ മദര്‍തെരേസ അവാര്‍ഡ്, ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വനിതാ വിഭാഗത്തിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു. അന്താരാഷ്‌ട്ര വേദികളിലുള്‍പ്പെടെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായി ഇടംനേടി. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള രാജ്യവിരുദ്ധ സംഘടനകളുടെ വേദിയിലും സ്ഥിരസാനിധ്യമായിരുന്നു. പണപ്പിരിവ് നടത്തിയതായും ആരോപണമുയര്‍ന്നു. 

ഇടയ്‌ക്കിടെ തനിക്ക് വധിഭീഷണിയുണ്ടെന്ന് ആരോപിച്ച് മാധ്യമങ്ങളില്‍ സജീവമാകാനും ദീപിക ശ്രദ്ധിച്ചിരുന്നു. ഭീഷണിയുള്ളതിനാലാണ് ദീപികയ്‌ക്ക് കോടതിയില്‍ ഹാജാരാകാന്‍ സാധിക്കാത്തതെന്നാണ് ഇപ്പോള്‍ അവരുടെ വക്താക്കളുടെ ന്യായീകരണം. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനില്ലാത്ത എന്ത് ഭീഷണിയാണ് അഭിഭാഷകയ്‌ക്കുള്ളതെന്നതിന് മറുപടിയില്ല. 

പത്താന്‍കോട്ടിലേക്ക് കേസ് മാറ്റിയത് ദീപിക സ്വാഗതം ചെയ്തിരുന്നു. സുപ്രീംകോടതി തീരുമാനത്തെ തന്റെ വിജയമായും ദീപിക അവകാശപ്പെട്ടിരുന്നു. കത്വ വിഷയത്തില്‍ സമരത്തിന് മുന്നിലുണ്ടായിരുന്ന താലിബ് ഹുസ്സൈനെതിരെ പിന്നീട് നിരവധി പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കത്വ കേസ്;കോടതിയില്‍ ഹാജരാകുന്നില്ല; അഭിഭാഷകയെ കുടുംബം നീക്കി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

Kerala

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

Kerala

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.