Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണമികവ് തെളിയിച്ച് വിടവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2018, 01:03 am IST
in India

ന്യൂദല്‍ഹി: വാജ്‌പേയി മന്ത്രിസഭയിലും മോദി സര്‍ക്കാരിലും  ഭരണമികവ് പ്രകടിപ്പിച്ച അനന്ത് കുമാറിന്റെ നഷ്ടം ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും വലുതാണ്. 

ആദ്യ എന്‍ഡിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല വഹിച്ച അദ്ദേഹം മോദി മന്ത്രിസഭയില്‍ രാസവള വകുപ്പിന്റെ ചുമതലയില്‍ ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. സഹപ്രവര്‍ത്തകന്റെ നഷ്ടം അദ്ദേഹത്തിന്റെ മന്ത്രാലയത്തിനും തനിക്കും വലുതാണെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രതികരണം. 

വാജ്‌പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അനന്ത്കുമാര്‍. വ്യോമയാനം, ടൂറിസം, കായികം, യുവജനകാര്യം, സാംസ്‌ക്കാരികം, നഗരവികസനം, ദാരിദ്ര്യനിര്‍മ്മാര്‍ജനം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതല അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. 

ഐടി വിദഗ്ധന്‍ നന്ദന്‍ നിലേകനിയെ ബംഗളൂരു സൗത്തില്‍ പരാജയപ്പെടുത്തിയാണ് 2014ല്‍ അദ്ദേഹം ലോക്‌സഭയിലേക്കെത്തിയത്. കെമിക്കല്‍സ്-രാസവളം വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹത്തിന് വെങ്കയ്യ നായിഡു ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യവകുപ്പിന്റെ ചുമതല കൂടി നിര്‍വഹിക്കേണ്ടിവന്നു. 

പരിചയ സമ്പന്നനായ വെങ്കയ്യ നായിഡുവിന്റെ സ്ഥാനത്തേക്ക് പാര്‍ലമെന്ററികാര്യ വകുപ്പിന്റെ ചുമതലക്കാരനായി അനന്ത്കുമാറിനെ നിയോഗിക്കാന്‍ പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കും ഏറെ ആലോചിക്കേണ്ടിവന്നില്ല. ആറുതവണ ലോക്‌സഭാംഗമായതിന്റെ പരിചയ സമ്പത്തും വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള ബന്ധവും പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിന്റെ ചുമതലയില്‍ തിളങ്ങാന്‍ അദ്ദേഹത്തിനെ സഹായിച്ചു. 

രാസവള മന്ത്രാലയത്തില്‍ വരുത്തിയ അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് അനന്ത്കുമാര്‍ നേതൃത്വം നല്‍കി. സ്വതന്ത്ര ഭാരതത്തില്‍ കര്‍ഷകര്‍ക്കായി നീക്കിവെയ്‌ക്കുന്ന യൂറിയ മറിച്ചുവില്‍ക്കുന്ന സമ്പ്രദായത്തിന് അന്ത്യം കുറിച്ചത് അനന്ത് കുമാറാണ്. 

വേപ്പെണ്ണ ചേര്‍ത്ത യൂറിയ വിതരണത്തിനായി എത്തിച്ചതോടെ കര്‍ഷകര്‍ക്ക് യൂറിയയുടെ ലഭ്യത കൃത്യമായി തുടങ്ങി.  ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണ മേഖലയ്‌ക്കായി ആരംഭിച്ച ജന്‍ ഔഷധി കേന്ദ്രങ്ങളുടെ വിജയകരമായ നടത്തിപ്പും അനന്ത് കുമാറിന്റെ മന്ത്രാലയത്തിന്റെ നേട്ടമായി.  

കാന്‍സര്‍ രോഗികള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ആശുപത്രി തുറക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനുള്ള അനുമതികള്‍ ലഭ്യമായ സമയത്താണ് അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹത്തിന്റെ അമ്മയും കാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. അതാണ് പാവപ്പെട്ടവര്‍ക്കും ചികില്‍സാച്ചെലവ് താങ്ങാന്‍ പറ്റുന്ന തരത്തിലുള്ള ആശുപത്രി തുടങ്ങാന്‍ അദ്ദേഹം ശ്രമം ആരംഭിച്ചിരുന്നത്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

India

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.