Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നത് മൗലിക കടമകളിലൊന്നായി മാറണം : ഗവര്‍ണര്‍ പി.സദാശിവം ആര്യ ബന്ധു പുരസ്‌ക്കാരം ഡോ.ഷംസീര്‍ വയലിലിന് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2018, 10:55 pm IST
in Kannur

കണ്ണൂര്‍: അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നത് മൗലീകമായ കടമയായി മാറണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കണ്ണൂരില്‍ ലുബ്‌നാഥ് ഷാ മെമ്മോറിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആര്യബന്ധു പുരസ്‌ക്കാരം വിപിഎസ് ഹെല്‍ത്ത് കെയര്‍ യൂണിറ്റ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ഡോ.ഷംസീര്‍ വയലിലിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡപകടങ്ങളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ അപകടങ്ങള്‍ കുറയ്‌ക്കുന്നതിനായി നിരന്തരമായ ബോധവല്‍ക്കരണ പരിപാടികള്‍ ആവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം ഏഴുവര്‍ഷത്തേക്കാള്‍ ഉയര്‍ന്ന അപകടനിരക്കാണ് കേരളത്തില്‍ ഉളളത്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ വാഹന നിരക്ക്. 1300 വാഹനങ്ങളാണ് കേരളത്തില്‍ പ്രതിദിനം പുതുതായി നിരത്തിലിറങ്ങുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ 2.76 ശതമാനം മാത്രമാണ് കേരളത്തിലുള്ളതെങ്കിലും റോഡ് അപകടത്തിന്റെ 7.8 ശതമാനവും ഇവിടെയാണു നടക്കുന്നത്. 2017ല്‍ മാത്രം 3915 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. 

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചാല്‍ ആദ്യം വിദഗ്ധ ചികിത്സ നല്‍കണം. ചോദ്യം ചെയ്യല്‍ പിന്നീടുമതി. ആശുപത്രിയില്‍ എത്തിക്കുന്നവരെ വലയ്‌ക്കുന്ന തരത്തില്‍ പോലീസ് ഇടപെടാന്‍ പാടില്ലെന്നും താന്‍ ചീഫ് ജസ്റ്റിസ് ആയിരിക്കെ പുറപ്പെടുവിച്ച വിധി ഓര്‍മപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.  സ്വന്തം ജീവിത വിജയത്തിന് വേണ്ടി ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങള്‍ മറ്റുളളവര്‍ക്ക് കൂടി ഗുണകരമായി മാറുമ്പോള്‍ മാത്രമാണ് വിജയിക്കുന്നതെന്നും സാമൂഹ്യ പ്രതിബദ്ധതയുളളവരായിരിക്കണം സംരംഭകരംഗത്തേക്ക് കടന്നു വരുന്നവരെന്നും ഗവര്‍ണര്‍ പറഞ്ഞു. വ്യവസായ സംരഭകര്‍ ഉദ്യോഗാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ ലുബ്‌നാഥ് ഷ മെമ്മോറിയില്‍ ട്രസ്റ്റ് പുറത്തിറക്കുന്ന ജീവന്‍ രക്ഷാ ആപ്പിന്റെ ഉദ്ഘാടനവും ഗവര്‍ണ്ണര്‍ നിര്‍വ്വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഡോ.ഷംസീര്‍ വയലില്‍ 2019 ജനവരി 26 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായിരിക്കുമെന്നും ഗവര്‍ണ്ണര്‍ സദസ്സിനെ അറിയിച്ചു. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി അധ്യക്ഷത വഹിച്ചു. മന്ത്രി കെ.കെ.ശൈലജ, പി.കെ.ശ്രീമതി എംപി,മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് തുടങ്ങി സാമൂഹ്യ-സാസംക്കാരിക രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഷാനില്‍ സ്വാഗതവും സെക്രട്ടറി രഞ്ചിത്ത് രാജരത്‌നം നന്ദിയും പറഞ്ഞു.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.