Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കെട്ടുറപ്പുള്ള കഥയുമായി ‘ഒരു കുപ്രസിദ്ധ പയ്യന്‍’ തിയേറ്ററുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 01:38 pm IST
in Entertainment

ടോവിനോ തോമസ് തൊട്ടതെല്ലാം പൊന്നാവുകയാണ്. മായാനദിക്കും തീവണ്ടിക്കും ശേഷം അടുത്തതെന്ത് എന്ന് മിഴിനട്ടിരിക്കുന്ന പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെ ‘ഒരു കുപ്രസിദ്ധ പയ്യന്‍’ പുറത്തിറങ്ങി. 

മധുപാല്‍ ആണ് സംവിധായകന്‍. ടൈറ്റില്‍ മുതല്‍ ആരംഭിക്കുന്ന കൗതുകവും ആകാംക്ഷയും സിനിമയിലുടനീളം നിലനിര്‍ത്താനുള്ള ചേരുവകള്‍ തിരക്കഥയില്‍ ഒളിപ്പിച്ചിരിക്കുന്നത് നവാഗതനായ ജീവന്‍ ജോബ് തോമസാണ്. പൂര്‍ണ്ണമായും വൈക്കം പശ്ചാത്തലമായി ചിത്രീകരിച്ച ചിത്രത്തിലെ നാട്ടിന്‍പുറത്തുകാരനായ അജയന്‍ എന്ന കഥാപാത്രമായാണ് ടോവിനോ എത്തുന്നത്. ആക്ഷനും പ്രണയവും ഉദ്വേഗം ജനിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുമായാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’ ഇന്ന് ജനമനസ്സുകളെ കയ്യിലെടുക്കുന്നത്.

മലയാള സിനിമയില്‍  റൊമാന്റിക് ഹീറോ എന്ന ടൈറ്റില്‍ ഇന്ന് ഏറ്റവും ചേര്‍ച്ചയുള്ള യുവനടന്‍ ടോവിനോ തോമസിനാണ്. സൂപ്പര്‍ ഹിറ്റുകളായ മായാനദിയിലും തീവണ്ടിയിലും ടോവിനോയുടെ റൊമാന്‍സ് ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. വളരെ തന്മയത്വത്തോടെ നായികമാരുമായി സ്‌ക്രീനില്‍ പ്രണയം സാക്ഷാത്കരിക്കാനുള്ള വൈഭവത്തെ ചെറുപ്പക്കാര്‍ ഏറ്റെടുത്തിട്ടുമുണ്ട്. 

തലപ്പാവ്, ഒഴിമുറി എന്ന ആദ്യ രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളത്തിന്റെ ക്ലാസ് സംവിധായകരുടെ പട്ടികയില്‍ ഇടം നേടിയ സംവിധായകന്‍ മധുപാല്‍ തന്റെ കഴിവുകള്‍ പൂര്‍ണ്ണമായും ഒരു കുപ്രസിദ്ധ പയ്യനില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു നാട്ടിന്‍പുറവും അവിടെ യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളുമായി പുരോഗമിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്മയത്വത്തോടെ ചെയ്യാനുള്ള ടോവിനോയുടെ കഴിവിനേയും പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

വി സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭമായ ചിത്രം പൂര്‍ണ്ണമായും വൈക്കം പശ്ചാത്തലമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈക്കത്തിന്റെ ഗ്രാമഭംഗി ചോരാതെ ഒപ്പിയെടുത്തിരിക്കുന്നത് ഛായാഗ്രാഹകന്‍ നൗഷാദ് ഷരീഫാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം വീണ്ടും വൈക്കം പശ്ചാത്തലമായി വരുമ്പോള്‍ കാഴ്ചകള്‍ ഏറെ വ്യത്യസ്തമാണ്.

മലയാളത്തിലെ ശ്രദ്ധേയനായ ശാസ്ത്ര എഴുത്തുകാരനായ ജീവന്‍ ജോബ് തോമസ് ആദ്യമായി ഒരു ചിത്രത്തിന് തിരക്കഥയെഴുതുമ്പോള്‍ പക്ഷേ കഥാതന്തു ശാസ്ത്രസംബന്ധിയല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിലെ വാണിജ്യസിനിമയുടെ പള്‍സ് അറിഞ്ഞ എഴുത്ത് എന്നാണ് ജീവന്റെ തിരക്കഥയെ സംവിധായകന്‍ മധുപാല്‍ പോലും വിശേഷിപ്പിച്ചത്. ഉദ്വേഗം ഉണര്‍ത്തുന്ന കഥാപുരോഗതിയോടെ ആവിഷ്‌കാരത്തിലും പശ്ചാത്തലത്തിലും പുതുമ നിറഞ്ഞ ചിത്രം പ്രേക്ഷകരുടെ ഇഷ്ട ചെരുവകളാല്‍ സമ്പന്നമാണ്. തിരക്കഥാമേഖലയില്‍ നിലയുറപ്പിക്കാന്‍ ജീവന്‍ ജോബ് തോമസിന് ചിത്രമൊരു മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

ശ്രീകുമാരന്‍ തമ്പി എഴുതി ഔസേപ്പച്ചന്‍ ഈണമിട്ട മൂന്ന് ഗാനങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ദേവാനന്ദ്, സുദീപ്, രാജലക്ഷ്മി, റിമി ടോമി, ആദര്‍ശ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ യൂട്യൂബില്‍ തരംഗമാണ്. 

ചിത്രത്തില്‍ ടോവിനോ തോമസിനൊപ്പം നായികമാരായി എത്തുന്നത് അനു സിതാരയും നിമിഷ സജയനുമാണ്. ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടെ പേരുകള്‍ മലയാള സിനിമയില്‍ പതിപ്പിക്കാന്‍ സാധിച്ചവരാണ് ഇരുവരും. മലയാളത്തനിമയുള്ള നാട്ടിന്‍പുറത്തുകാരിയായി അനു എത്തുമ്പോള്‍ ഒരു അഡ്വക്കേറ്റിന്റെ വേഷത്തിലാണ് നിമിഷ എത്തുന്നത്. നെടുമുടി വേണു, സിദ്ധിക്ക്, അലന്‍സിയര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.