ഐസോള്‍: നെരോക്ക എഫ്സിയെ ഐ ലീഗില്‍ ഐസോള്‍ എഫ്സി ഗോള്‍ രഹിത സമനിലയില്‍ തളച്ചു. മൂന്ന് മത്സരങ്ങള്‍ വീതം കളിച്ച നെരോക്കയ്ക്കും ഐസോളിനും ഇതുവരെ വിജയം നേടാനായിട്ടില്ല.
മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങിയ ഐസോള്‍ രണ്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. നെരോക്കയ്ക്കും രണ്ട് പോയിന്റാണുള്ളത്. മൂന്ന് മത്സരങ്ങളില്‍ ഒരു തോല്‍വിയും രണ്ട് സമനിലയും നേടി. പോയിന്റ് നിലയില്‍ അവര്‍ പത്താം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: