Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രം: ആവശ്യത്തോട് ഖത്തറിന് അനുകൂല സമീപനം – സുഷമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:16 am IST
in India

ദോഹ: ആരാധനയ്‌ക്കായി ക്ഷേത്രം വേണമെന്ന  ഇന്ത്യന്‍ പ്രവാസികളുടെ ആവശ്യം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീംബിന്‍ ഹമദ് അല്‍താനിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും ഇക്കാര്യത്തില്‍ അമീറിന്റെ പ്രതികരണം അനുകൂലമായിരുന്നുവെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമായി പ്രത്യേക ശ്മശാനം വേണമെന്ന ആവശ്യത്തോടും അമീര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് മന്ത്രി പറഞ്ഞു.   പ്രവാസികളുമായി ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. 

5,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ദോഹയില്‍ പുതിയ സ്ഥാനപതികാര്യാലയത്തിനു ഭൂമിയും കെട്ടിടവും കണ്ടെത്തി നല്‍കണമെന്ന ആവശ്യവും സുഷമ ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

പ്ലസ്ടു പഠനം ഖത്തറില്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്സ്, കൊമേഴ്സ് വിഷയങ്ങളില്‍ ഇവിടെത്തന്നെ ബിരുദ പഠനത്തിന് സൗകര്യമൊരുക്കുക, ഇന്ത്യന്‍ തടവുകാര്‍ക്ക് നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനങ്ങളും ഭാരതീയ പ്രവാസി കൂട്ടായ്‌മകള്‍ സുഷമ സ്വരാജിനു കൈമാറിയിരുന്നു.

ചെക്കുകേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഖത്തര്‍ ജയിലിലുളള ഇന്ത്യക്കാരിലേറെയും. ജയിലിലാകുന്നതോടെ വിവിധ കരാര്‍ പണികള്‍ ഏറ്റെടുത്തു നടത്തിയതിനും മറ്റും ഇവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു ലഭിക്കേണ്ട പണം ഈടാക്കാനാവാതെ വരുന്ന സാഹചര്യമാണ് . ലഭിക്കാനുള്ള പണം ഈടാക്കാനായാല്‍ കടബാധ്യതകള്‍ തീര്‍ത്ത് ജയില്‍മോചിതരാകാം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ടാകണമെന്നും ഈ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും മന്ത്രിയുടെ പ്രതികരണം അനുകൂലമായിരുന്നു.

ഖത്തര്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയാണ് സുഷമ സ്വരാജ്. 

തങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും അവ ഖത്തര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി പരിഹാരശ്രമങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത സുഷമ സ്വരാജിനെ നിറസ്നേഹത്തോടെയാണ് അവര്‍ യാത്രയാക്കിയത്. 

ഖത്തറിലെ പ്രമുഖ ഭാരതീയ സംഘടനകളുടെ ഭാരവാഹികളായ 14 പേരുമായി മന്ത്രി പ്രത്യേക കൂടിക്കാഴ്ചയും നടത്തി. 

ഒഎഫ്ഐ പ്രസിഡന്റ്  കെ.ആര്‍.ജി. പിള്ള ബൊക്കെ നല്‍കി മന്ത്രിയെ സ്വീകരിച്ചു. സ്നേഹോപഹാരമായി ആറന്മുളക്കണ്ണാടിയും മന്ത്രിക്കു സമ്മാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.