Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സര്‍വേ: ആയുധ പരിശീലനത്തിനുള്ള വിവരശേഖരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:03 am IST
in Kerala

കോഴിക്കോട്: സര്‍വേയുടെ മറവില്‍ വിവരശേഖരണത്തിനും ആയുധപരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനും സിപിഎം നീക്കം. വീടുകള്‍ കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ നടത്തുന്ന സര്‍വേയില്‍  കുറഞ്ഞ ചെലവില്‍ കരാട്ടേ, കിക്ക് ബോക്‌സിങ് എന്നിവയില്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യവുമുണ്ട്. 

കണ്ണൂര്‍ ജില്ലയില്‍ യോഗ, മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനകേന്ദ്രങ്ങളുടെ മറവില്‍ ആയുധ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. മറ്റു വിവിധ വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം പത്താമത്തെ പട്ടികയിലാണ് കരാട്ടെ പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യം ചേര്‍ത്തിരിക്കുന്നത്. വീട്ടുടമസ്ഥന്റെയും വീട്ടിലുള്ളവരുടെയും പൂര്‍ണവിവരങ്ങള്‍ പ്രത്യേക ഫോറത്തില്‍ ശേഖരിക്കുകയാണ്. ഇതില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും ആധാര്‍ നമ്പറും ചോദിക്കുന്നുണ്ട്. പ്രളയദുരിത മേഖലയില്‍ നല്‍കുന്ന ഫോറങ്ങളില്‍ 10,000 രൂപ കിട്ടിയോ എന്ന അന്വേഷണവുമുണ്ട്. 

സിപിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടോ, സിഐടിയു, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നീ സംഘടനകളില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടോ എന്നും സര്‍വേയില്‍ ചോദ്യമുണ്ട്. ഏതൊക്കെ പത്രങ്ങളാണ് വീട്ടില്‍ വരുത്തുന്നതെന്നും ദേശാഭിമാനി വരിക്കാരാകാന്‍ താല്‍പ്പര്യമുണ്ടോ എന്നും സര്‍വേ അന്വേഷിക്കുന്നു. ബാങ്ക് ലോണ്‍, വാഹനം, വിദ്യാഭ്യാസം തുടങ്ങിയ വ്യക്തികളുടെയും കുടുംബത്തിന്റെയും സാമാന്യ വിവരങ്ങള്‍ മുഴുവന്‍ അന്വേഷിക്കുകയാണ് സര്‍വേയിലൂടെ. 

തൊഴില്‍ മേഖലകളില്‍ ഏതിനോടാണ് താല്‍പര്യമെന്നും ബാങ്ക് ലോണ്‍, വീടിന്റെ ഘടന എന്നിവയും സര്‍വേയില്‍ അന്വേഷിക്കുന്നു. പ്രദേശത്ത് വരേണ്ട മാറ്റങ്ങളെക്കുറിച്ചും അന്വേഷണങ്ങളുണ്ട്. എന്നാല്‍ ഇത്തരം ചോദ്യങ്ങളുമായി ബന്ധമില്ലാതെയാണ് കരാട്ടെയുള്‍പ്പെടെയുള്ള കായിക പരിശീലനത്തെക്കുറിച്ചുള്ള ചോദ്യമുള്ളത്. താല്‍പ്പര്യമുള്ളവരെ ചേര്‍ത്ത് ആയുധപരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. സിപിഎം വളണ്ടിയര്‍ സേന യൂണിഫോമില്‍ പാര്‍ട്ടി പരിപാടികളുടെ ഭാഗമായി മാര്‍ച്ച് നടത്താറുണ്ടെങ്കിലും പരിശീലനങ്ങള്‍ രഹസ്യമായാണ് നടത്താറ്. പുതിയ കേന്ദ്രങ്ങളാരംഭിച്ച് പരസ്യമായ ആയുധപരിശീലനത്തിന് തുടക്കം കുറിക്കാനാണ് സിപിഎം നീക്കം.

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരി മേഖലയില്‍ പൂട്ടിക്കിടക്കുന്ന ഒരു നെയ്‌ത്ത്ശാല കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുറേ വര്‍ഷങ്ങളായി രഹസ്യമായി ആയുധപരിശീലനം നടന്നു വരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.