Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിര്‍മാതാവിനെ ബലിയാടാക്കാന്‍ മാത്രമുള്ളതല്ല സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2018, 07:04 pm IST
in Entertainment

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ തിയറ്ററുകളില്‍ മൂന്നു തമിഴ്‌ച്ചിത്രങ്ങള്‍ തകര്‍ത്തോടുന്നു. 96, വടചെന്നൈ, രാക്ഷസന്‍. മൂന്നു വിധത്തില്‍ വ്യത്യസ്തമാണ് ഈ ചിത്രങ്ങള്‍. അതില്‍ 96 നുകിട്ടിയിരിക്കുന്ന പ്രേക്ഷകപ്രീതി വളരെ വലുതാണ്. വിവിധ സ്ഥലകാലത്തിലൂടെ പ്രണയത്തിന്റെ എല്ലാവിധ ചാരുതയോടും ആവിഷ്‌ക്കരിക്കപ്പെട്ട ഈ ചിത്രം പ്രേക്ഷകരുടെ മൗത്ത് പബ്‌ളിസിറ്റിയിലൂടെ വലിയ പ്രചാരവും വിജയവും നേടിയിരിക്കുകയാണ്.

എല്ലാവര്‍ക്കുമുണ്ടാകും ഇത്തരം പ്രണയകഥയെന്നും ഈ സിനിമകണ്ടില്ലെങ്കില്‍ നഷ്ടമാണെന്നും പറഞ്ഞ് ഈ സിനിമയോടുള്ള ആഴമുള്ള അടുപ്പം പ്രകടമാകുന്നുണ്ട്. ഈ ചിത്രങ്ങളോടുന്ന മിക്കവാറും എല്ലാഷോകളും നിറഞ്ഞുകവിയുകയാണ്. അതേ സമയം മലയാള സിനിമയ്‌ക്ക് ആളില്ലെന്ന അവസ്ഥ.

ഇക്കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പതിനെട്ടു സിനിമകള്‍ റിലീസായതില്‍ നിര്‍മാതാവിന് പണം തിരിച്ചുകൊടുത്തത് ആകെ രണ്ടു സിനിമകളാണ്, വരത്തനും കായംകുളം കൊച്ചുണ്ണിയും. ഇതില്‍ ലാഭത്തില്‍ നേട്ടമുണ്ടാക്കിയത് വരത്തനാണ്. കായംകുളം കൊച്ചുണ്ണിയുടെ ഇത്തരം നേട്ടം പറയണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും. കാരണം ഈ ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 40 കോടിയാണ്. മറ്റുചിത്രങ്ങളെല്ലാം ദിവസങ്ങള്‍ മാത്രമേ ഓടിയുള്ളൂ. രണ്ടുദിവസംകൊണ്ട് തിയറ്റര്‍കാലിയായവയുമുണ്ട്. 

ഇറങ്ങിയ ചിത്രങ്ങളുടെ പേരുപോലും കാണികള്‍ക്കറിഞ്ഞുകൂടാന്‍ പറ്റാത്ത അവസ്ഥ. പ്രളയത്തോടെ സിനിമാപ്രതിസന്ധി രൂക്ഷമായിരിക്കെ തന്നെയാണ് സിനിമക്കുള്ളിലെ പ്രശ്‌നങ്ങളും പണ്ടത്തെക്കാള്‍ പ്രതിസന്ധിയിലായത്. മലയാള സിനിമയാണെങ്കില്‍ വേണ്ട എന്നുവരെ തിയറ്ററുകള്‍ പറഞ്ഞുതുടങ്ങിയെന്നു കേള്‍ക്കുന്നു. അടുത്ത ദിവസങ്ങളില്‍ വിജയുടെ ചിത്രം സര്‍ക്കാര്‍ വരുന്നതോടെ തമിഴിന്റെ ഏകപക്ഷീയമായ മുന്നേറ്റമുണ്ടാകാം.

കലയും കച്ചവടവുമാണ് സിനിമ. കലയായും കച്ചവടവുമായും വിജയിക്കണം. സിനിമ ഒരു വ്യവസായമാണ്. അനേകായിരങ്ങള്‍ മാന്യമായും ആകര്‍ഷകമായും ജീവിക്കുന്ന വ്യവയായം നിലനിര്‍ത്തുകതന്നെവേണം. സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടില്ല സിനിമ. എല്ലാവര്‍ക്കുംവേണ്ടിയാണ്. കാണികളെ വീട്ടില്‍നിന്നും ക്ഷണിച്ചുവരുത്തി സിനിമകാണിക്കണം. അതിനു ശക്തമായ കഥവേണം. തിരക്കഥയുണ്ടാവണം. ആവിഷ്‌ക്കരണ രീതിയില്‍ പുതുമവേണം. നന്നായി പ്‌ളാന്‍ ചെയ്യണം. ഒരു നയാൈപസപോലും അനാവശ്യമായി ചോര്‍ന്നുപോകാന്‍ ഇടമുണ്ടാകരുത്. എങ്ങനേയും ഒരു നിര്‍മാതാവിനെ ചാടിച്ച് സിനിമയുണ്ടാക്കി അയാളെ പാപ്പരാക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നും മലയാള സിനിമയിലുള്ളത്. 

ഒരു സിനിമ ചെയ്യാന്‍ ഒരു ബലിയാടുവേണമെന്ന ന്യൂജന്‍ സിനിമാക്കാരുടെ കുസൃതി ഇനിയെങ്കിലും നിര്‍മാതാക്കള്‍ തിരിച്ചറിയണം. സിനിമ എട്ടുനിലയില്‍ പൊട്ടിയാലും നിര്‍മാതാവൊഴികെ എല്ലാവരും രക്ഷപെടുന്ന സിനിമയുടെ അപകടകരമായ ചൂഷണം അവസാനിച്ചാല്‍ മാത്രമേ മലയാള സിനിമ രക്ഷപെടൂ. മറിച്ചായാല്‍ ഇനിയും തമിഴ് സിനിമകള്‍ക്കു മാത്രമായി നമ്മുടെ തിയറ്ററുകള്‍ തുറന്നുകൊടുക്കപ്പെട്ടേക്കാം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.