Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തജനവേട്ട; സിപിഎമ്മില്‍ അതൃപ്തി, അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2018, 05:30 am IST
inKerala

പത്തനംതിട്ട: അയ്യപ്പഭക്തര്‍ക്കെതിരെ വ്യാപകമായി തുടരുന്ന പോലീസ്‌വേട്ട സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നു. സമാധാനപരമായി നാമജപയാത്രകളില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ അക്രമികളെന്ന പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുന്നതാണ് പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വികാരം ശക്തിപ്പെടാന്‍ ഇടയാക്കിയത്. 

ശബരിമലയും പന്തളം കൊട്ടാരവും ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലാണ് സര്‍ക്കാരിനെതിരായ വികാരം കൂടുതല്‍ ശക്തം. മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി വൈകാരികമായാണ് ഇതര മതസ്ഥരടക്കം ശബരിമലയെ കാണുന്നത്. 23ന് പത്തനംതിട്ടയില്‍ നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല തന്ത്രി കുടുംബത്തേയും പന്തളം കൊട്ടാരത്തേയും വളരെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചിരുന്നു. 

പീഡനക്കേസില്‍ പ്രതികളായ ബിഷപ്പിനും വികാരിമാര്‍ക്കും നല്‍കിയ സ്ഥാനം പോലും തന്ത്രിക്കും പന്തളം കൊട്ടാരത്തിനും മുഖ്യമന്ത്രി നല്‍കാത്തത് അണികള്‍ക്കിടയിലും അസ്വസ്ഥത സൃഷ്ടിച്ചു. ഒരുഘട്ടത്തില്‍ യുവതീപ്രവേശന വിഷയത്തില്‍ പുനരവലോകന ഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിച്ചതും പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയ്‌ക്ക് ഇടയാക്കി.

അതിനിടെയാണ് സംസ്ഥാന വ്യാപകമായി ആയിരക്കണക്കിന് ഭക്തരെ അര്‍ധരാത്രിയില്‍ വീടുകളില്‍ നിന്ന് പോലീസ് വിലങ്ങ് വച്ച് കൊണ്ടുപോകാന്‍ തുടങ്ങിയത്. നിലയ്‌ക്കല്‍, പമ്പ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയ ഭക്തരെ അറസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായ ജനവികാരത്തിനും അപ്പുറമാണ് നാമജപയജ്ഞത്തില്‍ പങ്കെടുത്ത സ്ത്രീകളെ കേസില്‍ കുടുക്കുന്നതോടെ ഉയര്‍ന്നിട്ടുള്ളത്. ഇത് സിപിഎം അണികളില്‍ കടുത്ത ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ട്.

 പോലീസ് നടപടിയെ ന്യായീകരിക്കാന്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സൈബര്‍ സഖാക്കളും ഭക്തരുടെ അറസ്റ്റിനെ പിന്തുണച്ച് കാര്യമായ പോസ്റ്റുകള്‍ ഇടുന്നുമില്ല. ഇതിന് പുറമെ എന്‍എസ്എസിന് നേരെ മുഖ്യമന്ത്രി തിരിഞ്ഞത് ഏറെ ആശങ്കയോടെയാണ് അണികള്‍ നോക്കിക്കാണുന്നത്. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്ന നാമജപയാത്രകളില്‍  പങ്കെടുത്ത സ്ത്രീകളടക്കമുള്ള ഭക്തരുടെ പേരില്‍ കേസെടുക്കാന്‍ തുടങ്ങിയത് സര്‍ക്കാരിനെതിരായ ജനവികാരം മറ്റൊരു തലത്തില്‍ എത്തിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.