Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാര്‍വതിയെ അണിയിച്ചൊരുക്കി ലക്ഷ്മിയും തോഴിമാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2018, 01:00 am IST
in Samskriti

മലയാളനാടിന്റെ തെക്കേയറ്റത്ത് നെയ്യാറിനരികില്‍ ഒരു മലയില്‍ അഗസ്ത്യര്‍ എത്തി. അവിടെ ഒരു ആശ്രമം ചമച്ച് മഹര്‍ഷി അവിടെ താമസമായി. പാര്‍വതീ പരമേശ്വരന്മാരുടെ വിവാഹമായിരുന്നു മനസ്സു മുഴുവന്‍.

പാര്‍വതിയെ ഒരുക്കാനായി ലക്ഷ്മിദേവി കാലേകൂട്ടിത്തന്നെ ഹിമവല്‍സന്നിധിയില്‍ എത്തിയിരുന്നു. ലക്ഷ്മിയെ സഹായിക്കാന്‍ ലക്ഷ്മി സമാനകളായ കുറേ തോഴിമാര്‍ വൈകുണ്ഠത്തില്‍ നിന്നു തിരിച്ചിട്ടുണ്ട്. അവര്‍ മലയാളക്കരയില്‍ വന്ന് അഗസ്ത്യമഹര്‍ഷിയുടെ നിര്‍ദേശങ്ങളും സ്വീകരിച്ച് ഹിമവല്‍ സന്നിധിയിലെത്തും.

വസിഷ്ഠാദി ഋഷിമാര്‍ വിവാഹച്ചടങ്ങുകളുടെ ഒരുക്കത്തിലാണ്. അഗസ്ത്യമഹര്‍ഷി പ്രകൃതിക്ഷോഭമടക്കാനായി മലയാളക്കരയിലേക്കുപോയ വിവരം പെട്ടെന്ന് ഓര്‍മയിലെത്തിയില്ല. വിവാഹത്തിനു മുന്‍പ് വിഘ്‌നേശ്വര പൂജ ചെയ്യാനുള്ള വ്യവസ്ഥാകാര്യം മനസ്സില്‍നിന്നു വിടാന്‍ അതു കാരണമായി. അഗസ്ത്യര്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഈ മറവി സംഭവിക്കില്ല. മൂലഗണപതി സങ്കല്‍പത്തെക്കുറിച്ച് അഗസ്ത്യര്‍ക്കു നന്നായി അറിയാം. യുഗങ്ങള്‍ക്കു മുന്‍പേ ഈ ഗണേശ സാന്നിദ്ധ്യമുണ്ട്. അതുകൊണ്ടാണ് ശിവപാര്‍വതീ വിവാഹത്തിനു മുന്‍പും വിഘ്‌നേശ്വര പൂജ അനിവാര്യമായത്.

വിഘ്‌നേശ്വര പൂജയുടെ മുടക്ക് കാര്യങ്ങളില്‍ അല്‍പം സങ്കീര്‍ണതയുളവാക്കി. വൈകുണ്ഠത്തില്‍നിന്നും മലയാളക്കരയില്‍ വന്നിറങ്ങിയ ലക്ഷ്മീസമാനരായ തോഴിമാര്‍ക്ക് ചില പിഴവുകള്‍ പറ്റി.

നേരത്തെ കൂട്ടി ഭൂമിയില്‍ വന്നിറങ്ങിയെങ്കിലും മലയാളക്കരയില്‍ വന്ന് കുറേനേരം എല്ലാവരും സംസാരിച്ചിരുന്നു. കേരളത്തിലെ നാഗയക്ഷിമാരും സംഭാഷണത്തിനൊത്തു ചേര്‍ന്നു. ലക്ഷ്മീദേവിയുടെ തോഴിമാരുടെ ആഗമനംകൊണ്ട് പ്രദേശമാകെ പ്രകാശമാനമായിരുന്നു. സംഭാഷണം നീണ്ടുപോയി. ഇടയ്‌ക്കു കോഴി കൂകി. നേരം വെളുത്തവെന്നും ഇനി സമയത്ത് പാര്‍വതീ സന്നിധിയില്‍ എത്തുക എളുപ്പമല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എത്താന്‍ വൈകിയതിന് ലക്ഷ്മീദേവിയും പാര്‍വതീദേവിയും തങ്ങളോടു കോപിക്കുമെന്ന് അവര്‍ ഭയപ്പെട്ടു. ഇനി ചെന്ന് അങ്ങനെ ഒരു അപ്രീതിക്കു പാത്രമാകാനില്ലെന്നു പറഞ്ഞ് പലരും പോക്കു മുടക്കി. എന്നാല്‍ എത്ര വൈകിയാലും ലക്ഷ്മീ പാര്‍വതിമാരില്‍ നിന്നും ഒളിച്ചോടാനാവില്ല. അതുകൊണ്ടുപോവുക തന്നെ എന്ന് നിശ്ചയിച്ച് ചിലര്‍ ഹിമവല്‍സന്നിധിയിലേക്കു തിരിച്ചു.

കോഴി കൂകിയത് സൂര്യനുദിക്കുന്നതു കണ്ടിട്ടല്ലെന്ന് മഹര്‍ഷിമാരും മറ്റും വ്യക്തമാക്കിയെങ്കിലും അത് പലരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. കുറെ ലക്ഷ്മീ രൂപിണികള്‍ കേരളത്തില്‍ തന്നെ തങ്ങിയപ്പോള്‍ പ്രാദേശിക ഭാഷാ വ്യത്യാസത്തില്‍ അവര്‍ യക്ഷിമാര്‍ എന്നറിയപ്പെട്ടു. അങ്ങനെ കേരളത്തില്‍ യക്ഷിമാരുടെ ആവാസം കൂടി. അതില്‍ ചിലര്‍ ഐശ്വര്യ യക്ഷിമാര്‍ എന്നറിയപ്പെട്ടു.

ഹിമവല്‍ സന്നിധിയില്‍ ദേവിയെ ഒരുക്കാനുള്ള എല്ലാവരും എത്തിച്ചേര്‍ന്നിട്ടില്ല. അത് അല്‍പം മാനസിക സമ്മര്‍ദത്തിനു കാരണമായി. അപ്പോള്‍ തന്നെ ഹിമവാന്‍ വസിഷ്ഠാദി മഹര്‍ഷിമാരെ വിളിച്ച് കാര്യാന്വേഷണം നടത്തി. വിഘ്‌നേശ്വര പൂജയെക്കുറിച്ചും ഹിമവാന്‍ അന്വേഷിച്ചു. അപ്പോഴാണ് അഗസ്ത്യമഹര്‍ഷിയുടെ അഭാവത്തിനാല്‍ വിഘ്‌നേശ്വരപൂജാ കാര്യത്തില്‍ ചില വീഴ്ചകള്‍ വന്നത് വസിഷ്ഠാദികള്‍ ശ്രദ്ധിച്ചത്. ഉടന്‍തന്നെ ഭംഗിയായി വിഘ്‌നേശ്വരപൂജ നടത്തി.

പിന്നെ ഒട്ടും താമസമുണ്ടായില്ല. കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലായി. ലക്ഷ്മീദേവിയുടെ തോഴിമാരുടെ ഒരു സംഘം സ്ഥലത്തെത്തി. ലക്ഷ്മീദേവിയുമായി ചേര്‍ന്ന് അവര്‍ പാര്‍വതീ ദേവിയെ വേണ്ടവിധം ഒരുക്കി. വധു വളരെ മനോഹരിയായിത്തന്നെ കാണപ്പെട്ടു. ജയദുര്‍ഗാദേവിയുടെ നേതൃത്വത്തില്‍ വധുവിനെ പന്തലിലേക്കാനയിക്കാനുള്ള നടപടികളായി. ഇന്ദ്രാണിയുടെ സംഘം താലപ്പൊലിയേകി. അഷ്ടമംഗലം പിടിച്ചതും ഇന്ദ്രാണിതന്നെ. അഷ്ടമംഗലത്തിനകത്തും പുറത്തും ലക്ഷ്മീദേവി പരിലസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.