Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജാഗ്രത്തില്‍ നിന്ന് സ്വപ്‌നത്തിനുള്ള വ്യത്യാസത്തെ വ്യക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 02:56 am IST
inSamskriti

ബൃഹദാരണ്യകോപനിഷത്ത്- 79

ന തത്ര രഥാ ന രഥയോഗോ ന പന്ഥാനോ ഭവന്തി…

അവിടെ തേരുകളോ തേരില്‍ കെട്ടുന്ന കുതിരകളോ വഴികളോ ഇല്ല. പിന്നെ തേരുകളേയും തേരില്‍ കെട്ടുന്ന കുതിരകളേയും വഴികളേയും സൃഷ്ടിക്കുന്നു. അവിടെ ആനന്ദമോ മോദമോ പ്രമോദമോ ഇല്ല. പക്ഷെ ആനന്ദത്തേയും മോദത്തേയും പ്രമോദത്തേയും സൃഷ്ടിക്കുന്നു. അവിടെ പൊയ്‌കകളോ തടാകങ്ങളോ പുഴകളോ ഇല്ല. പക്ഷെ പൊയ്‌കകളേയും തടാകങ്ങളേയും പുഴകളേയും സൃഷ്ടിക്കുന്നു. എന്തെന്നാല്‍ അവന്‍ കര്‍ത്താവാണല്ലാ.

ഉണര്‍ന്നിരിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, പുറമേയുള്ള സൂര്യപ്രകാശം മുതലായവയോട് ചേര്‍ന്നാണ് ആത്മജ്യോതിസ്സ് പ്രകാശിക്കുന്നത്. എന്നാല്‍ സ്വപ്‌നത്തില്‍ ഇവയൊന്നിനോടും ബന്ധപ്പെടാതെ മനസ്സ് തന്നെ ആത്മജ്യോതിസ്സിനാല്‍ പ്രകാശിതമാകുന്നു. എന്നിട്ട് വാസനയ്‌ക്ക് അനുസൃതങ്ങളായ വിഷയങ്ങളുടെ രൂപത്തെ സ്വയം സ്വീകരിക്കുകയും ആനന്ദിക്കുകയും ചെയുന്നു.

രൂപമില്ലാത്ത മനസ്സിനാല്‍ രൂപമുള്ള വിഷയങ്ങളെ സൃഷ്ടിക്കുവാനുള്ള കഴിവ് സ്വയം ജ്യോതിസ്വരൂപമായ ആത്മാവിനുണ്ട്. ആനന്ദത്തിന്റെ വിവിധ തലങ്ങളെ കാണിക്കാനാണ് ആനന്ദം, മോദം, പ്രമോദം എന്നിങ്ങനെ പറഞ്ഞത്.

സ്വപ്‌നത്തെക്കുറിക്കുന്ന ഒരു ശ്ലോകമുണ്ട് 

സ്വപ്‌നേന ശാരീരമഭിപ്രഹത്യാ 

സുപ്തഃ… ഹിരണ്‍മയഃ പുരുഷ 

ഏക ഹംസഃ

സ്വയം ജ്യോതിസ്സ്വരൂപനും ഒറ്റയ്‌ക്ക് സഞ്ചരിക്കുന്നവനുമായ പുരുഷന്‍ സ്വപ്‌ന

ത്തില്‍ ശരീരത്തെ നിശ്ചലമാക്കി സ്വയം ഉണര്‍ന്നിരുന്ന് ഉറങ്ങിക്കിടക്കുന്ന അന്തഃകരണ വൃത്തികളുമായി ബന്ധപ്പെട്ട ഭാവങ്ങളെ പ്രകാശിപ്പിക്കുന്നു. പി

ന്നെ പ്രകാശമുള്ള ഇന്ദ്രിയ വിഷയങ്ങളെ സ്വീകരിച്ച് വീണ്ടും ജാഗ്രത്തിലേക്ക് വരുന്നു.

എക ഹംസഃ അഥവാ ഒറ്റയ്‌ക്ക് സഞ്ചരിക്കുന്നവന്‍ എന്നാല്‍ ജാഗ്രത് സ്വപ്‌നസ്ഥാനങ്ങളിലും ഇഹപര ലോകങ്ങളിലും സഞ്ചരിക്കുന്നവന്‍ എന്നറിയണം.

സ്വപ്‌നത്തില്‍ ഇന്ദ്രിയങ്ങളെല്ലാം ഉറങ്ങുമ്പോഴും ഒരിക്കലും നശിക്കാത്ത തന്റെ പ്രകാശത്താല്‍ ആത്മാവ് ഇന്ദ്രിയ വിഷയങ്ങളെ സ്വയം പ്രകാശിപ്പിക്കുന്നു. പിന്നീട് കര്‍മങ്ങള്‍ ചെയ്യാനായി ഇന്ദ്രിയങ്ങളെ ജാഗ്രത്തിലേക്ക് ഉണര്‍ത്തുന്നതും ഇതേ ആത്മപ്രകാശം തന്നെയാണ്.

പ്രാണേന രക്ഷന്നവരം കുലായം… ഹിരണ്‍മയഃ പുരുഷ ഏക ഹംസഃ

പ്രകാശ സ്വരൂപനും ഒറ്റയ്‌ക്ക് സഞ്ചരിക്കുന്നവനും അമൃത സ്വരൂപനുമായ പു

രുഷന്‍ പ്രാണനെ കൊണ്ട് ഈ നികൃഷ്ടമായ ശരീരത്തെ (കൂടിനെ) സംരക്ഷിക്കുന്നു. നാശമില്ലാത്ത അത് സ്വയം ശരീരമാകുന്ന കൂടിന് പുറത്ത് സഞ്ചരിച്ച് എവിടെയെല്ലാം പോകണമെന്നാഗ്രഹിക്കുന്നുവോ അവിടെയെല്ലാം പോകുന്നു. 

മലം, മൂത്രം തുടങ്ങിയ അനേകം അശുദ്ധ വസ്തുക്കള്‍ നിറഞ്ഞതിനാലാണ് ഈ ശരീരത്തെ നികൃഷ്ടമായ കൂടാണെന്ന് പറയുന്നത്. ഉറക്കത്തില്‍ അഞ്ച് വൃത്തികളോട് കൂടിയ പ്രാണനാണ് ദേഹത്തെ നിലനിര്‍ത്തുന്നത്. സ്വപ്‌നത്തില്‍ ആത്മാവിന് ദേഹവുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാല്‍ അത് ദേഹത്തിന് പുറത്ത് സഞ്ചരിക്കുന്നതായി പറയുന്നു. മനസ്സിലിരുന്ന് വാസനാരൂപത്തില്‍ എവിടെ പോകുന്നതിനും ആത്മാവിന് ഒരു തടസ്സവും ഉണ്ടാകില്ല.

സ്വപ്‌നാന്ത ഉച്ചാ വചമീയമാനോ രൂപാണി ദേവഃ…

സ്വയം പ്രകാശസ്വരൂപനായ ആത്മാവ് സ്വപ്‌നത്തില്‍ ഉത്കൃഷ്ടങ്ങളും നികൃഷ്ടങ്ങളുമായ പല ഭാവങ്ങളേയും പ്രാപിക്കുന്നു. പല തരത്തിലുള്ള രൂപങ്ങളേയും സൃഷ്ടിക്കുന്നു. സ്ത്രീകളോട് കൂടി സുഖിക്കുന്നവനെപ്പോലെയോ മറ്റുള്ളവരുമായിരുന്ന് ചിരിക്കുന്നവനെപ്പോലെയോ ഭയങ്കരങ്ങളായ വസ്തുക്കളെ കാണുന്നവനെപ്പോലെയും ആയിത്തീരുന്നു.

സ്വപ്‌നത്തില്‍ ആത്മാവ് വാസനാ രൂപങ്ങളായ പലവിധ രൂപങ്ങളെ സൃഷ്ടിച്ച് സ്വയം വിഹരിക്കുന്നു. ദേവന്മാരെപ്പോലെയുള്ള ഉത്കൃഷ്ട ഭാവങ്ങളും മൃഗങ്ങളെപ്പോലെയുള്ള നികൃഷ്ട ഭാവങ്ങളും അവിടെ ഉണ്ടാകും. ഉണര്‍ന്നിരിക്കുമ്പോള്‍ പല അനുഭവങ്ങള്‍ ഉണ്ടാകുന്നത് പോലെ തന്നെ സ്വപ്‌നത്തിലും സംഭവിക്കും.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)
India

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

പുതിയ വാര്‍ത്തകള്‍

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.