Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സണ്ടക്കോഴി; സൂര്യക്ക് വെച്ചത് വിശാല്‍ കൊത്തിയെടുത്തു!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 11:28 am IST
inEntertainment

നടന്‍ വിശാലിന്റെ  രണ്ടാമത്തെ സിനിമയായിരുന്നു സണ്ടക്കോഴി .ഈ സിനിമയുടെ വന്‍ വിജയം വിശാലിന് നേടി കൊടുത്തത് തമിഴ് സിനിമയുടെ ആക്ഷന്‍ ഹീറോ എന്ന അംഗീകാരവും . 2005 – ല്‍ സണ്ടക്കോഴി യിലുടെ ചരിത്ര വിജയം നേടിയ വിശാല്‍ – ലിങ്കുസാമി ടീം പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചിരിക്കുന്നു സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സണ്ടക്കോഴി ജന്മം കൊണ്ടതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്  . ലിംഗുസാമിയും വിശാലും അന്ന് അടുത്ത സുഹൃത്തുക്കള്‍ . വിശാലാകട്ടെ നടനായിട്ടുമില്ല . വിശാലിന്റെ  ആദ്യ ചിത്രമായ ‘ചെല്ലമെ’യുടെ ഷൂട്ടിംഗ് പോലും പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല .ലിംഗുസാമിയുടെ പക്കല്‍ നല്ലൊരു ആക്ഷന്‍ കഥയുണ്ടെന്നറിഞ്ഞ വിശാല്‍ ലിംഗുസാമിയെ സമീപിച്ച് , തന്നെ നായകനാക്കി ആ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു .മാത്രമല്ല  തന്റെ  പിതാവ് ജി .കെ .റെഡ്ഢിയെ കൊണ്ട്  പ്രൊഡ്യൂസ്  ചെയ്യിക്കാമെന്നും വാഗ്ദാനം നല്‍കി .എന്നാല്‍ ലിംഗുസാമിയാകട്ടെ ആ കഥ മറ്റൊരു സൂപ്പര്‍ ഹീറോയ്‌ക്ക് വേണ്ടി തയ്യാറാക്കി വെച്ചിരിക്കയാണെന്നും അത് കൊണ്ട് സാധ്യമല്ലെന്നും അറിയിച്ചു .ഒടുവില്‍ വിശാലിന്റെ നിരന്തര സമ്മര്‍ദ്ദത്തിന് ലിങ്കുസാമിക്ക് വഴങ്ങേണ്ടി വന്നു ,സൗഹൃദ സ്‌നേഹത്തിന്റെ  പേരില്‍. ആദ്യം കഥ പറഞ്ഞ നായകനോട് വിവരം ധരിപ്പിച്ച് ലിംഗുസാമി ആ സൂപ്പര്‍ നടനോട് ‘പിന്നീട് നമുക്ക് ഒന്നിക്കാം’ എന്ന് പറഞ്ഞു .ആ നടന്‍ ആരെന്നോ ? മറ്റാരുമല്ല സാക്ഷാല്‍ സൂര്യ !.സൂര്യയുടെ സ്ഥാനത്ത് വിശാല്‍ നായകനായി .സിനിമ സൂപ്പര്‍ ഹിറ്റുമായി .

രണ്ടാം ഭാഗത്തിനും ഒരു പശ്ചാത്തലമുണ്ട് .വിശാലിനെ നായകനാക്കി വീണ്ടും ഒരു സിനിമ ചെയ്യണം എന്ന് ലിംഗുസാമി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ , വിശാലിന് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളു .അത് സണ്ടക്കോഴിയുടെ രണ്ടാം ഭാഗം ആയിരിക്കണമെന്നതായിരുന്നു . അതും ഒരു നിയോഗം പോലെ സംഭവിച്ചു. സണ്ടക്കോഴി 2- ന്റെ തുടക്കത്തില്‍ വിശാലും ലിങ്കുസാമിയും പിണങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ പിണക്കം സുഹുര്ത്തുക്കലായ തങ്ങളെ മനസ് കൊണ്ട് കൂടുതല്‍ അടുപ്പിച്ചുവെന്നും അത് ചിത്രത്തിന് ഗുണകരമായി എന്നും പറഞ്ഞ വിശാല്‍ തങ്ങള്‍ ഒരേ വേവ് ലെങ്ങ്ത്ത് ഉള്ള സുഹ്ര്ത്തുക്കളായതിനാല്‍ ചിത്രത്തിന്റെ മേന്മ കൂടാനും സഹായകമായി എന്നും പറഞ്ഞു. 

സണ്ടക്കോഴിയെക്കാള്‍ ‘സണ്ടക്കോഴി 2’  ആക്ഷനും പ്രണയവും  വൈകാരികതയും കോര്‍ത്തിണക്കി ഉത്സവ പ്രതീതി നല്‍കും വിധം ബ്രമാണ്ട സിനിമയായിട്ടാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതത്രെ .  രണ്ടാം ഭാഗത്തിലെ കാതലായ മാറ്റം നായികാ സ്ഥാനത്ത്  മീരാജാസ്മിനു പകരം കീര്‍ത്തി സുരേഷ് ആണെന്നതാണ് . തമിഴിലെയും തെലുങ്കിലെയും ഭാഗ്യ താരമാണ് കീര്‍ത്തി . തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ‘സണ്ടക്കോഴി 2’ എന്ന് വിശാല്‍ ആത്മവിശ്വാസത്തോടെ പറയുന്നു .രാജ് കിരണ്‍ ,നന്ദ പെരിയസാമി ,ഹരിഷ് പേരടി,അപ്പാനി ശരത് , കഞ്ചാ കറുപ്പ്,മാരിമുത്ത്,രവി മരിയ , ജോ മല്ലൂരി ,തെന്നവന്‍, കബാലി വിശ്വനാഥ് എന്നിങ്ങനെ ഒട്ടനവധി അഭിനേതാക്കള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ആകാംഷയുടെ  മുള്‍മുനയില്‍ നിര്‍ത്തുന്ന അവതരണ രീതിയാണ് രചയിതാവ് കൂടിയായ സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്.ശക്തിവേലാണ്  സണ്ടക്കോഴി 2 ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്. 

യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധായകന്‍. ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അനല്‍ അരസാണ്. രാജു സുന്ദരവും ബ്രിന്ദയുമാണ്  നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് . വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെ നിര്‍മ്മിച്ച  ‘സണ്ടക്കോഴി 2’  രമ്യാ മുവീസ് ഒക്ടോബര്‍18 ന് കേരളത്തില്‍ പ്രദര്‍ശത്തിനെത്തിക്കുന്നു. ലോകമെമ്പാടുമായി രണ്ടായിരത്തില്‍ പരം തിയറ്ററുകളില്‍ അന്നേ ദിവസം ചിത്രം  പ്രദര്‍ശിപ്പിക്കാനാണ്  പദ്ധതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

പുതിയ വാര്‍ത്തകള്‍

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.