Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയക്കെടുതിയില്‍ നിന്ന് മോചിതമാകാതെ കുട്ടനാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 01:15 am IST
inKerala

ആലപ്പുഴ: കുട്ടനാട് പ്രളയക്കെടുതിയില്‍ അകപ്പെട്ടിട്ട് രണ്ടര മാസം പിന്നിട്ടു, ജനജീവിതം സാധാരണ നിലയിലെത്താന്‍ എത്ര നാള്‍ ഇനിയും വേണ്ടിവരുമെന്ന ചോദ്യത്തിന് ഉത്തരമില്ല. കഴിഞ്ഞ ജൂലൈ 15നാണ് പ്രളയക്കെടുതിയില്‍ അകപ്പെടുന്നത്. കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ മഹാപ്രളയത്തില്‍ കുട്ടനാട് പൂര്‍ണമായും മുങ്ങി. 

രണ്ടു ലക്ഷത്തോളം ആളുകള്‍ക്കാണ് സമീപ ജില്ലകളിലടക്കം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയാര്‍ഥികളായി കഴിയേണ്ടി വന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും പലരും കഴിയുന്നത് തകര്‍ന്ന വീടുകളിലാണ്. വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ വാടകവീടുകളില്‍ അഭയം തേടി. ഇവര്‍ക്ക് എന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് അറിയില്ല. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ജലരേഖയായി മാറി. സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നതിനാലാണ് ഇവിടുത്തുകാര്‍ പട്ടിണിയില്ലാതെ കഴിയുന്നത്. 

തകര്‍ന്ന റോഡുകള്‍, കുടിവെള്ളക്ഷാമം, സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലെ പോരായ്‌മകള്‍, ബാങ്കിങ് മേഖലയിലെ സ്തംഭനാവസ്ഥ തുടങ്ങി പ്രളയത്തിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങളെ വലയ്‌ക്കുകയാണ്. ഭൂരിഭാഗം കൃഷിഭവനുകളുടേയും പ്രവര്‍ത്തനം താളംതെറ്റിയ അവസ്ഥയാണ്. കാര്‍ഷിക മേഖലയിലെ നഷ്ടക്കണക്ക് കൃത്യമായി എടുക്കാനും സാധിക്കുന്നില്ല.  

പുളിങ്കുന്ന്, വെളിയനാട്, കാവാലം, നീലംപേരൂര്‍, രാമങ്കരി, മുട്ടാര്‍, കൈനകരി, എടത്വാ, തലവടി, നെടുമുടി എന്നീ കൃഷി ഭവനുകളുടെ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മിക്കയിടങ്ങളിലും ഉദ്യോഗസ്ഥര്‍ സ്വന്തം നിലയ്‌ക്ക് കൊണ്ടുവരുന്ന ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും ഉപയോഗിച്ചാണ് ദൈനംദിന പ്രവര്‍ത്തനം നടക്കുന്നത്.

തകര്‍ന്നടിഞ്ഞ ഗ്രാമീണ റോഡുകള്‍ക്ക് ശാപമോക്ഷമില്ല. റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ പദ്ധതിയൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല. ബാങ്കിങ് മേഖലയും പ്രതിസന്ധിയിലാണ്. പ്രമുഖ പൊതുമേഖലാ ബാങ്കുകളുടേതടക്കം എടിഎം മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായിട്ടില്ല. എസ്ബിഐ, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയുടെ എടിഎം കൗണ്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. 

പ്രളയാനന്തരം ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടതായി ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥലം എംഎല്‍എയാകട്ടെ സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ല, അതിനാല്‍ കുട്ടനാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ ആരുമില്ലാത്ത ദുരവസ്ഥയാണ്. 

കനത്ത മഴയും കിഴക്കന്‍വെള്ളത്തിന്റെ വരവും ശക്തമായതോടെ പല പ്രദേശങ്ങളിലും മുട്ടറ്റം വെള്ളം ഉയര്‍ന്നുകഴിഞ്ഞു. വീണ്ടും വെള്ളപ്പൊക്ക കെടുതി നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് കുട്ടനാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.