Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം വൈദ്യുതി വില്‍പന കൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 07:35 am IST
in Kerala

ഇടുക്കി: ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വൈദ്യുതി ഉല്‍പ്പാദനം പരമാവധി അളവിലേക്ക് എത്തുന്നു. ഉപഭോഗം താഴ്ന്നതിനാല്‍ അധിക വൈദ്യുതി സംസ്ഥാനം വില്‍ക്കാനും തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷത്തില്‍ വന്‍തോതില്‍ സംസ്ഥാനം വൈദ്യുതി വിറ്റിരുന്നു.

വ്യാഴാഴ്ച പകല്‍ മാത്രം 1.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വിറ്റത്. അതും യൂണിറ്റിന് എട്ട് രൂപ തോതില്‍. ഇന്നലെ പകല്‍ വിറ്റത് 4.79 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ശരാശരി 6-7 രൂപയ്‌ക്ക് ഇടയിലായിരുന്നു വില്‍പന. വരുന്ന ദിവസങ്ങളില്‍ പരമാവധി വൈദ്യുതി വില്‍ക്കാനാണ് നീക്കം. ഇന്ന് വില്‍ക്കുന്ന വൈദ്യുതിയുടെ അളവ് തലേന്ന് തന്നെ പവര്‍ എക്‌സ്‌ചേഞ്ചില്‍ അറിയിക്കണം.

സമയം അടക്കം ഇതില്‍ രേഖപ്പെടുത്തി കഴിയുമ്പോള്‍ ആവശ്യം ഉള്ളവര്‍ക്ക് ലേലത്തിലൂടെ ഈ വൈദ്യുതി വാങ്ങാം. സമാനരീതിയിലാണ് കേരളവും വൈദ്യുതി വാങ്ങുന്നത്. രാത്രികാലങ്ങളില്‍ നിലവില്‍ കേരളത്തില്‍ നിന്ന് വില്‍പ്പന ഇല്ല. സംസ്ഥാനത്ത് വൈദ്യുതിക്ഷാമം നേരിട്ടിരുന്ന സമയങ്ങളിലും കേരളം ഇത്തരത്തില്‍ വൈദ്യുതി വിറ്റിരുന്നു. 

ആഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ രാവിലെ വരെ ഇത്തരത്തില്‍ 212.3188 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വിറ്റത്. യൂണിറ്റിന് നാല് രൂപ വച്ച് 84.93 കോടിയാണ് ഈ ഇനത്തില്‍ വകുപ്പിന് ലഭിച്ചത്. 

ഉല്‍പ്പാദനം കുറച്ച് സംഭരണികളില്‍ പരമാവധി വെള്ളം സംഭരിച്ച് വയ്‌ക്കാനുള്ള നീക്കം ഉപേക്ഷിച്ചാണ് വൈദ്യുതി വില്‍പന കൂട്ടിയിരിക്കുന്നത്. ഇടുക്കി അടക്കമുള്ള പദ്ധതികളിലും ആനുപാതികമായി വൈദ്യുതി ഉല്‍പ്പാദനം കൂടിയിട്ടുണ്ട്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ജലവൈദ്യുത പദ്ധതികളില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചത് 28.7364 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.

മുല്ലപ്പെരിയാര്‍ 131.7 അടി കടന്നു: നീരൊഴുക്ക് ശക്തം

കുമളി: മഴ ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് 131.7 അടിയായി ഉയര്‍ന്നു. അതിശക്തമായ നീരൊഴുക്കും, വൃഷ്ടിപ്രദേശത്ത് തുടരുന്ന മഴയും മൂലം വരും ദിവസങ്ങളില്‍ ജലനിരപ്പ് ഉയരാനാണ് സാധ്യത. സെക്കന്‍ഡില്‍ 7387 ഘനയടി വെള്ളം ഇപ്പോള്‍ സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

 ഇതില്‍ 1620 ഘനയടി മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 12830 ദശലക്ഷം ഘനയടി വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സംഭരിച്ചിരിക്കുന്നത്. തേക്കടി തടാകത്തിലും, അണക്കെട്ടിന്റെ പരിസരങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. ഒരുദിവസം മാത്രം മൂന്നടി വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. കഴിഞ്ഞ പ്രളയകാലത്ത് അപ്രതീക്ഷിതമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും ക്രമാതീതമായി തുറന്നു വിട്ടതാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്.

കുരുടാമണ്ണില്‍ ലഭിച്ചത് 11.4 സെ.മീ. മഴ

ഇടുക്കി: ഇന്നലെ രാവിലെ എട്ടരയ്‌ക്ക് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട ചെറുകോലിന് സമീപം കുരുടാമണ്ണ് എന്ന സ്ഥലത്ത്. ഇവിടെ മാത്രം പെയ്തത് 11.4 സെ.മീ. മഴ.

തൃശൂര്‍, പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളില്‍ മഴ തീരെ കുറഞ്ഞു. കോന്നി, കോഴ, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ എട്ട് സെ.മീ. വീതം മഴ ലഭിച്ചപ്പോള്‍ കോഴിക്കോട്, പുനലൂര്‍ എന്നിവിടങ്ങില്‍ ഏഴ് സെ.മീ. വീതമാണ് പെയ്തത്. ആലുവ, പിറവം, മൂന്നാര്‍, കോട്ടയം, വൈത്തിരി നാല് വീതവും കരിപ്പൂര്‍ വിമാനത്താവളം, മാന്‍കൊമ്പ്, ഇടുക്കി, മൈലാടുംപാറ, കൊയിലാണ്ടി എന്നിവിടങ്ങളില്‍ മൂന്ന് സെ.മീ. വീതവും മഴ പെയ്തു. 

ഈ മാസം 9 വരെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും  മഴ തുടരുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.