Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാണിയൂര്‍ പാത: സംസ്ഥാന സര്‍ക്കാര്‍ ഭൂമി എടുത്ത് നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 04:33 pm IST
inKannur

കാഞ്ഞങ്ങാട്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കാഞ്ഞങ്ങാട് കാണിയൂര്‍ പാതക്കായി കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ വരെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പതിറ്റാണ്ട് മുമ്പ് ഉയര്‍ന്നു വന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാതയെന്ന ആശയം പ്രാബല്യത്തിലാകുമ്പോള്‍ എല്ലാ കേന്ദ്ര സര്‍ക്കാരുകളും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 2007 ല്‍ ഉടലെടുത്ത ആവശ്യത്തിന് 2008 നവമ്പറില്‍ തന്നെ സര്‍വ്വെ തുടങ്ങി. കാഞ്ഞങ്ങാട്-പാണത്തൂര്‍ സര്‍വ്വെയാണ് നടന്നത്. പിന്നീട് കാണിയൂര്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായപ്പോള്‍ 2014 എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ സദാനന്ദ ഗൗഡ റയില്‍വെ മന്ത്രിയായിരുന്നപ്പോഴാണ് ഈ പദ്ധതിക്ക് വേഗത കൂടിയത്. പാതകടന്നു പോകുന്ന പ്രദേശത്തുകാരന്‍ കൂടിയായ സദാനന്ദ ഗൗഡ മന്ത്രിയായതോടെ വിപുലമായ സര്‍വ്വെ നടത്തിയതും പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വരാനിടയാക്കി. തുടര്‍ന്ന് 2015ല്‍ വിപുലമായ സര്‍വ്വെ നടന്നു. പ്രിലിമിനറി സര്‍വ്വെ, എഞ്ചിനിയറിങ്ങ് സര്‍വ്വെ, ട്രാഫിക് സര്‍വ്വെ എന്നിവയാണ് നടന്നത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റ് യോഗത്തിലാണ് ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ തീരുമാനിച്ചത്.

കാഞ്ഞങ്ങാടു നിന്നും പാണത്തൂരിലേക്ക് 42 കിലോമീറ്ററും പാണത്തൂരില്‍ നിന്നും കാണിയൂരിലേക്ക് 50 കിലോമീറ്ററുമാണ് ദൂരം. 1300 കോടിരൂപയാണ് കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ സ്ഥലം ഏറ്റെടുക്കലിന് ചിലവ് കണക്കാക്കുന്നത്. ഇതിന്റെ പകുതി കേരളാ, കര്‍ണ്ണാടക സര്‍ക്കാരുകള്‍ വഹിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുമ്പോട്ടുവെച്ച വ്യവസ്ഥ. അവശേഷിക്കുന്ന തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 50 കീ.മീ ഭൂമി കര്‍ണ്ണാടക സര്‍ക്കാര്‍ വിട്ട് നല്‍കിയാല്‍ മാത്രമേ കാഞ്ഞങ്ങാട് കാണിയൂര്‍ പാത യാഥാര്‍ത്ഥ്യമാവുകയുള്ളു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.