Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എടക്കാനം ജനവാസ മേഖലയിലെ സ്‌റ്റോണ്‍ക്രഷര്‍ അനുമതിയില്‍ അഴിമതിയും ക്രമക്കേടും: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2018, 12:50 pm IST
inKannur

ഇരിട്ടി: എടക്കാനത്തെ മുത്തപ്പന്‍കരിയില്‍ സ്റ്റോണ്‍ ക്രഷറിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നതായി ബിജെപി ആരോപിച്ചു. നാളിതുവരെ ക്രഷറിനെതിരെ ശക്തമായ നിലപാടെടുത്ത ലീഗ് കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം നഗരസഭയില്‍ ഭൂരിപക്ഷമില്ലാത്ത സിപിഎമ്മിനെ കാലുമാറി പിന്തുണച്ചതിന് പിന്നില്‍ സമ്മര്‍ദ്ദവും പ്രലോഭനവുമുണ്ട്. ഇതുവരെ ഒരു കാരണവശാലും ക്രഷര്‍ അനുവദിക്കാന്‍ സമ്മതിക്കുകയില്ല എന്നും പത്തൊന്‍പതാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍മൂലമുള്ള ദുരിതം വിവരിക്കുകയും ചെയ്ത ലീഗ് പൊടുന്നനെ കാലുമാറിയതിന് പിന്നില്‍ സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ നടന്നതായി ബിജെപി സംശയിക്കുന്നു. 

 മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ പി.എം.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാരുടെ സംഘം ക്രഷര്‍ സന്ദര്‍ശിച്ചു. മറ്റ് കൗണ്‍സിലര്‍മാരായ സത്യന്‍ കൊമ്മേരി, പി.രഘു, പി.വി.ദീപ, സി.വി.രവീന്ദ്രന്‍, മണ്ഡലം സെക്രട്ടറി എം.ആര്‍.സുരേഷ്, മനോഹരന്‍ വയോറ, കെ.നാരായണന്‍, എം.സുരേഷ് ബാബു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. 

ജനവാസ മേഖലയോടൊപ്പം റബര്‍, തെങ്ങ്, കശുമാവ് തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ സമൃദ്ധമായി വളരുന്ന കാര്‍ഷിക മേഖലകൂടിയാണ് ഈ പ്രദേശം. ക്രഷര്‍ വരുന്നതോടെ ഇതിനെല്ലാം വന്‍ നാശമാണ് സംഭവിക്കുക. കൂടാതെ കരിങ്കല്‍ പൊടി പടലങ്ങള്‍ നിറഞ്ഞു പ്രദേശത്തെ ജനങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് അടിമയായിത്തീരും. കിണറുകളിലും ജലാശയങ്ങളിലും പൊടിയടിഞ്ഞു ഉപയോഗ യോഗ്യമല്ലാതാവും. പ്രദേശത്തെ ക്രഷറിനെതിരെ ശബ്ദിക്കുന്ന പ്രദേശവാസികളേയും നിഷ്പക്ഷരായി നില്‍ക്കുന്ന ജനങ്ങളെയും ഇത് സംബന്ധിച്ച് ബോധവാന്മാരാക്കി ക്രഷറിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭവുമായി ഉടന്‍ മുന്നിട്ടിറങ്ങും. നഗരസഭയില്‍ ഭൂരിപക്ഷമില്ലാത്ത സിപിഎം ഭരണം നിലനിര്‍ത്തുന്നതിനായി യു ഡി എഫിലെ പ്രധാന കക്ഷിയായ മുസ്ലീം ലീഗിനെ പിളര്‍ത്തിക്കൊണ്ടു കാര്യം നേടുകയാണെന്നും ഇതോടെ നഗരസഭയില്‍ യുഡിഎഫ് സംവിധാനം തന്നെ തകര്‍ന്നു തരിപ്പണമായതായും ബിജെപി നേതാക്കള്‍ ആരോപിച്ചു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.