Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രം ഷവര്‍മ്മ കഴിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2018, 12:49 pm IST
inKannur

കണ്ണൂര്‍: വൃത്തിയായും ശുചിത്വത്തോട് കൂടിയതും എഫ്.എസ്.എസ്.എ. ലൈസന്‍സുമുള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രമേ ഷവര്‍മ്മ കഴിക്കാവൂ എന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. തുറന്നു വെച്ചതും, പൊടി, പുക തട്ടി കച്ചവടം ചെയ്യുന്നതുമായ സ്ഥാപനത്തില്‍ നിന്നും ഒരു കാരണവശാലും ഷവര്‍മ്മ കഴിക്കാതിരിക്കുക. ഷവര്‍മ്മ അതിന്റെ കൂടെ നല്‍കുന്ന മയോനൈസ് എന്നിവയ്‌ക്ക് രുചി വ്യത്യാസം മണ വ്യത്യാസം കാണുകയാണെങ്കില്‍ കഴിക്കാതിരിക്കുക. ചെറിയ കുട്ടികള്‍ക്ക് രാത്രി ഏഴ് മണിക്ക് ശേഷം ഷവര്‍മ്മ കഴിക്കാന്‍ കൊടുക്കാതിരിക്കുക. പാര്‍സലായി ഷവര്‍മ്മ വാങ്ങിച്ചാല്‍ ഒരു കാരണവശാലും റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് അടുത്ത ദിവസം കഴിക്കാതിരിക്കുക. ഷവര്‍മ്മയുടെ കൂടെ നല്‍കുന്ന കബൂസിന് മണ വ്യത്യാസം ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക.

ഷവര്‍മ്മ നിര്‍മ്മിക്കുന്നതിനായി ശുദ്ധമായതും ഗുണമേന്മയുള്ളതും ഫ്രഷ് ആയി ലഭിച്ചതുമായ ചിക്കന്‍/ബീഫ് എന്നിവയേ സ്ഥാപനങ്ങള്‍ ഉപയോഗിക്കാവൂ. ചിക്കന്‍/ബീഫ് വാങ്ങിയ ഉടന്‍ കഴുകി വൃത്തിയാക്കി സ്റ്റീല്‍ പാത്രത്തില്‍ മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ ഫ്രീസറില്‍ സൂക്ഷിക്കുക. ഷവര്‍മ്മ തയ്യാറാക്കാനായി ചിക്കന്‍/ബീഫ് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രം ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത്, ചൂടാക്കി പരമാവധി വേവിച്ച് 70 ഡിഗ്രി സെല്‍ഷ്യസില്‍ പാകം ചെയ്ത് നല്‍കുക. ഷവര്‍മ്മ തയ്യാറാക്കി ഒരു മണിക്കൂറിനുള്ളില്‍, ഷവര്‍മ്മയ്‌ക്കുളള മയോനൈസ്, മുട്ടയുടെ വെള്ള, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുക. ഒരു കാരണവശാലും ഷവര്‍മ്മ മയോനൈസ് ബാക്കി വരുന്നത് അടുത്ത ദിവസം വീണ്ടും ഉപയോഗിക്കാതിരിക്കുക. മാംസാഹാരം ഒരു കാരണവശാലും മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക. പാകം ചെയ്ത ആഹാരം മൂന്ന് മണിക്കൂര്‍ കൂടുതല്‍ പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക. ആഹാരം ചീത്തയാകും. മൂന്ന് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കുക. കൂടുതല്‍ സമയം ഉപയോഗിക്കണമെങ്കില്‍ 70 ഡിഗ്രി സെല്‍ഷ്യസില്‍ തുടര്‍ച്ചയായി ചൂടാക്കി ഉപയോഗിക്കുക. അല്ലാത്ത പക്ഷം ഫ്രീസറില്‍ സൂക്ഷിക്കുക. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.