Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഞ്ച് അന്താരാഷ്‌ട്ര വാര്‍ത്തകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2018, 07:08 am IST
inWorld

അഫ്ഗാനില്‍ റാലിക്കിടെ സ്‌ഫോടനം:
14 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഒക്‌ടോബര്‍ 20 ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ചാവേര്‍ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. 

ട്രംപിന്റെ തരം താഴലെന്ന് വിമര്‍ശനം

വാഷിങ്ടണ്‍: തന്നെ പേരെടുത്തു പറഞ്ഞും വ്യക്തിപരമായ യോഗ്യതകളെ പരിഹസിച്ചും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ പരമാര്‍ശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ തരംതാഴലാണെന്ന് സെനറ്റര്‍ മാസീ ഹിറോനോ. നമുക്ക് പ്രസിഡന്റിന്റെ തരംതാഴലിന്റെ പരമാവധി ഇങ്ങനെ ദിവസേന കണക്കാക്കിക്കൊണ്ടിരിക്കാം, മാസീ ഹിറോനോ പ്രതികരിച്ചു. വനിതാ സെനറ്റര്‍ക്കെതിരേയുള്ള പരാമര്‍ശത്തില്‍ ട്രംപിനെതിരേ പ്രതിഷേധം ശക്തമാണ്. 

ഇറാഖിന് ഖുര്‍ദിഷ് പ്രസിഡന്റ്

സുലൈമാനിയ: പ്രസിഡന്റിനെ തീരുമാനിക്കുന്നതില്‍ മാസത്തോളം നീണ്ട അനിശ്ചിതത്വം നീക്കി, ഇറാഖിനെ ഖുര്‍ദിഷ് നേതാവ് നയിക്കുമെന്ന പ്രഖ്യാനം വന്നു. ഖുര്‍ദിഷ് നേതാവ് ബര്‍ഹാം സാലിയാവായിരിക്കും പ്രസിഡന്റെന്ന് ഷിയാ വിഭാഗം പ്രധാനമന്ത്രി അദേല്‍ അബ്ദുള്‍ മാഹ്ദി പ്രസ്താവിച്ചു.

മുഷാറഫന് കോടതിയുടെ അന്ത്യശാസനം

ഇസ്ലാമാബാദ്: കേസില്‍ പ്രതിയായ മുന്‍ പാക് പ്രധാനമന്ത്രി മുഷാറഫന് പാകിസ്ഥാന്‍ കോടതിയുടെ അന്ത്യശാസനം. ഇനിയും കോടതിയില്‍ ഹാജരായില്ലെങ്കില്‍ പിടികൂടി കൊണ്ടുവരാന്‍ നിര്‍ബന്ധിതമാകുമെന്ന് ചീഫ് ജസ്റ്റീസ് സാഖിബ് നിസാര്‍ പറഞ്ഞു. അത് ഏറ്റവും നാണംകെടുത്തുന്ന തരത്തിലായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

സില്‍ക്ക് റോഡില്‍ പാക് പുനശ്ചിന്ത

ഇസ്ലാമാബാദ്: പാകിസ്ഥാനിലൂടെയുള്ള ചൈനയുടെ സില്‍ക് റോഡ് റെയില്‍ പദ്ധതി പാക്കിസ്ഥാന്‍ ചെറുതാക്കുന്നു. രണ്ടു ബില്യണ്‍ ഡോളറിന്റെ പദ്ധതി ചുരുക്കലാണ് പ്രഖ്യാപിച്ചത്. ഇതോടെ കറാച്ചിക്കും പെഷവാറിനുമടിയ്‌ക്കുള്ള 1827 കിലോ മീറ്റര്‍ റെയില്‍ പദ്ധതി ചുരുങ്ങും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.