Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മഹാത്മാ ഗാന്ധിയ്‌ക്ക് പരമോന്നത സിവിലിയന്‍ ബഹുമതി സമർപ്പിക്കാനൊരുക്കി അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2018, 11:52 am IST
inWorld

വാഷിംഗ്ടണ്‍: മഹാത്മ ഗാന്ധിയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിക്കാനൊരുങ്ങി അമേരിക്ക. യുഎസ് പ്രതിനിധി സഭയാണ് ഇത് സംബന്ധിച്ച്‌ തീരുമാനം എടുത്തത്. നാല് ഇന്ത്യന്‍ വംശജര്‍ അടങ്ങുന്നതാണ് അമേരിക്കന്‍ പ്രതിനിധി സഭ. സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്നതിന്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവായിട്ടാണ് അദ്ദേഹത്തിന് മരണാനന്തര ബഹുമതി നല്‍കുന്നത്.

കരോളിന്‍ മലോണിയാണ് ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം ആദ്യം സഭയില്‍ അവതരിപ്പിക്കുന്നത്. അമി ബേരാ, രാജാ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍ എന്നിവരാണ് ഇതിന് പിന്തുണയുമായി എത്തിയ ഇന്ത്യന്‍ വംശജര്‍.

നിര്‍ദ്ദശം സാമ്പത്തിക കമ്മറ്റിയ്‌ക്കും അഡ്മിനിസ്‌ട്രേറ്റീവ് ഹൗസിനും കൈമാറിയിരിക്കുകയാണ്. കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ എന്നത് അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ്. വളരെക്കുറച്ച്‌ വിദേശികള്‍ക്ക് മാത്രമേ ഇത് ലഭിച്ചിട്ടുള്ളത്‌. മദര്‍ തെരേസ (1997), നെല്‍സണ്‍ മണ്ടേല (1998), പോപ്പ് ജോണ്‍പോള്‍ 2 (2000), ദലൈലാമ (2006), ആങ് സാങ് സൂചി (2008), മുഹമ്മദ് യൂനസ് (2010), ഷിമോണ്‍ പെരേസ് (2014) എന്നിവരാണ് ബഹുമതി നേടിയ വിദേശികള്‍. 

‘ മഹാത്മാ ഗാന്ധിയുടെ സത്യാഗ്രഹ സമരം ലോകത്തിന് അഹിംസാ മാര്‍ഗ്ഗം പരിചയപ്പെടുത്തിയ ഏറ്റവും ചരിത്രപരമായ കാര്യമാണ്. നിസ്വാത്ഥ പ്രവര്‍ത്തനത്തിന് ലോകത്തിന് നല്‍കിയ മാതൃകയാണ് അദ്ദേഹം’ മലോണി പറഞ്ഞു. 

മാര്‍ട്ടില്‍ ലൂഥര്‍ കിംഗും നെല്‍സണ്‍ മണ്ടേലയും എല്ലാം സമാനമായ രീതിയില്‍ മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചവരാണ്. പൊതു പ്രവര്‍ത്തിയെന്ന നിലയില്‍ മഹാത്മാ ഗാന്ധി തനിയ്‌ക്ക് എന്നും വലിയ പ്രചോദനമാണെന്ന് മലോണി കൂട്ടിച്ചേര്‍ത്തു. 

150-ാം ഗാന്ധി ജയന്തി ആഘോഷിക്കുന്ന വേളയില്‍ ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങള്‍ ലോകം പിന്തുടരണമെന്നും സമാധാനത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ അനുസ്മരിക്കണമെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി പറഞ്ഞു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

Kerala

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

India

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

ഡോ. ഗണപതി റാവു- അറിവിന്റെയും സേവനത്തിന്റെയും പ്രതീകം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.