Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂര്‍ ദേവപ്രശ്‌നം; ചുറ്റമ്പലം വരെയുള്ള ഭാഗങ്ങളില്‍ മാറ്റം പാടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 01:28 am IST
inKerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ  ചുറ്റമ്പലം വരെയുള്ള ഭാഗങ്ങളില്‍  ഒരു മാറ്റവും പാടില്ലെന്ന് ദേവഹിതത്തില്‍ തെളിഞ്ഞു. അഷ്ടമംഗല്യ പ്രശ്‌നത്തിന്റെ അഞ്ചാം ദിനത്തിലാണ് ഇത് തെളിഞ്ഞത്. നട വലുതാക്കല്‍, ക്ഷേത്രത്തിനകത്തെ വാസ്തുവില്‍ മാറ്റം വരുത്തുക തുടങ്ങിയവക്ക് ഉദ്ദേശ്യമുണ്ടെങ്കില്‍ അതൊഴിവാക്കണമെന്നും  മുഖ്യദൈവജ്ഞന്‍ കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് വ്യക്തമാക്കി. 

നിലവിലെ കണക്ക് ഉത്തമമാണ്. എന്നാല്‍ ചില ഭാഗങ്ങളില്‍ ജീര്‍ണതയുണ്ട്. നാലമ്പലം തെക്ക് പടിഞ്ഞാറെ മൂലയില്‍ ഗണപതിക്ഷേത്ര ഭാഗത്ത് വികസന പ്രവൃത്തികള്‍ നടത്തിയതിന് ശേഷം ചില കണക്കുകളില്‍ വ്യാപ്തി വ്യതിയാനം കാണുന്നു. വിദഗ്ധ തച്ചു ശാസ്ത്രജ്ഞന്‍മാരുടെ കൂട്ടായ തീരുമാനത്തിനനുസരിച്ച് അത് പരിഹരിക്കണം. അവിടെത്തന്നെ രഹസ്യമായിരിക്കുന്ന ചിലത് പരസ്യമാക്കിയതും ശരിയായില്ല. പരസ്യമായിക്കഴിഞ്ഞാല്‍ അതിന്റെ പ്രധാന്യം നഷ്ടമാകുമെന്നും ദൈവജ്ഞര്‍ വിശദീകരിച്ചു. ചില വേളകളില്‍ മാത്രം പരസ്യമാക്കാവുന്നത് അതത് വേളകളില്‍ മാത്രമേ ആകാവൂ എന്ന് സ്വര്‍ണക്കോലത്തെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ചു നാളുകളായി സ്വര്‍ണക്കോലം ക്ഷേത്രത്തില്‍ പടിഞ്ഞാറു ഭാഗത്ത് ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ചു വെച്ചിരിക്കുകയാണ്. അതിനു മുന്നില്‍ ദേവസ്വം ഒരു ഭണ്ഡാരവും സ്ഥാപിച്ചിട്ടുണ്ട്.

ക്ഷേത്രത്തില്‍ എവിടെയും ഭക്തരുടെ ചെറുതും വലുതുമായുള്ള സമര്‍പ്പണങ്ങളില്‍ നാമകരണം ചെയ്യുന്നത് ശരിയല്ല. ക്ഷേത്രത്തിനകത്ത് മത്സരബുദ്ധി ഒഴിവാക്കണം. തന്ത്രി അടക്കമുള്ളവര്‍ ആചാരത്തിലെ കാര്‍ക്കശ്യം കൈവിടാതെ നോക്കണം. തന്ത്രിക്ക് താഴോട്ടുള്ള പ്രവര്‍ത്തിക്കാര്‍ക്കും ഇത് ബാധകമാണ്. തറ്റുടുത്ത് മാത്രമേ ശ്രീകോവിലിലേക്ക് പ്രവേശിക്കാവൂവെന്നും ശിരോവേഷ്ടിയും തോള്‍ മുണ്ടും ഉപയോഗിക്കരുതെന്നും മുണ്ട് അരയില്‍ കെട്ടണമെന്നുമാണ് ദേവഹിതമെന്ന് പ്രശ്‌നത്തില്‍ തെളിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.