Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുമതത്തെ അവഹേളിച്ച് പരീക്ഷാ ചോദ്യപേപ്പര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2018, 06:16 am IST
in Kerala

ഇടുക്കി: തൊടുപുഴയില്‍നിന്ന് വീണ്ടും  ചോദ്യപേപ്പര്‍ വിവാദം. സംസ്ഥാന സര്‍ക്കാര്‍ പോലും വേണ്ടെന്ന് വച്ച ഓണപ്പരീക്ഷയുടെ പേരിലാണ് ഹിന്ദുമതത്തെ ഇകഴ്‌ത്തി കാണിക്കാന്‍ നീക്കം നടത്തിയത്.  

വെള്ളിയാഴ്ച  തൊടുപുഴ ഡീ പോള്‍ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടന്ന പരീക്ഷയിലെ ആദ്യ ചോദ്യമാണ് വിവാദം. ഹിന്ദുമത വിശ്വാസപ്രകാരം എല്ലാവര്‍ക്കും മോക്ഷം ലഭിക്കില്ലെന്നും  കുമാരനാശാന്‍ പോലും ഈ വിശ്വാസത്തെ  എതിര്‍ത്ത്  മറ്റ് മാര്‍ഗം സ്വീകരിച്ചു എന്നുമാണ് ചോദ്യത്തില്‍ . ഖണ്ഡിക വായിച്ച് ഉത്തരമെഴുതുന്ന തരത്തിലുള്ള ചോദ്യമിങ്ങനെ:

‘ക്രിസ്തുമതത്തില്‍ എന്താണ് ഏറ്റവും മൗലികമായും അടിസ്ഥാനപരമായും ഉള്ളത് എന്ന അന്വേഷണമാണ് മത നവീകരണത്തില്‍ എത്തുന്നത്. ഷെല്ലിപോലും ഈ മതത്തിലെ അടിസ്ഥാനമായ സ്‌നേഹെത്ത ഒരു ആദര്‍ശമാക്കി. ഷെല്ലിയുടെ സാഹിത്യവുമായി ബന്ധമുള്ള കുമാരനാശാനെ വളരെ സ്വാധീനിച്ചിരുന്നു, ഹിന്ദുമതത്തിലെ കാര്‍ക്കശ്യത്തില്‍നിന്ന് രക്ഷപ്പെടാനായി ഒരു പുതിയ മൂല്യവ്യവസ്ഥയെ അന്വേഷിക്കുകയാണ് കുമാരനാശാന്‍ ചെയ്തത്. ഹിന്ദുമതത്തിലെ മോക്ഷം എന്നൊരു മോചനമാര്‍ഗം ഉണ്ട്. പക്ഷേ ഇതേ മതത്തില്‍ തന്നെ ജീവിക്കുന്ന അധ:കൃതര്‍ക്ക് ഇതിനുള്ള അവകാശം ഇല്ലായിരുന്നു. ഈ പൊരുത്തക്കേടിനെക്കുറിച്ച് ബോധമുണ്ടായത് മുതലാണ് ആശാന്‍ വ്യത്യസ്തമായ മൂല്യവ്യവസ്ഥകളെ അന്വേഷിച്ച് തുടങ്ങിയത്. ഇതേതുടര്‍ന്ന് രണ്ട് മാര്‍ക്കിന്റെ അഞ്ച് ചോദ്യങ്ങളും ഉണ്ട്. 

സംഭവം വിവാദമായതോടെ കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാമതങ്ങളും ഒന്നാണെന്ന തത്വം പഠിപ്പിക്കേണ്ട സ്‌കൂളിലെ അധികൃതരുടെ  വിഘടനപരമായ ചിന്താഗതിക്കെതിരെ പ്രതിഷേധം ശക്തമാണ്.

അനാചാരങ്ങളെ അകറ്റി,  ഹൈന്ദവതയില്‍  വിശ്വസിച്ചിരുന്ന  ആളായിരുന്ന കുമാരനാശാന്‍ എന്നത് മറച്ച് വച്ചാണ് ചോദ്യകര്‍ത്താവ് ഇത്തരമൊരു ചോദ്യം കുട്ടികള്‍ക്ക് മുന്നിലേക്ക് വച്ചത്. അദ്ദേഹം ഹിന്ദുമതത്തില്‍ കാര്‍ക്കശ്യം ഉണ്ടെന്ന് പറഞ്ഞതായി രേഖകളില്ല.  ഹൈന്ദവ ജനതയുടെ മാറ്റത്തിനായി ആണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഹൈന്ദവരെ പരിഷ്‌കരണത്തിന്റെ പാതയിലേക്ക് നയിച്ച നവോന്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനായിരുന്നു കുമാരനാശാന്‍. ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിര്‍ക്കുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഇത്തരം വസ്തുതകളെ അവഗണിച്ചാണ് ഹിന്ദുമതത്തെ  അവഹേളിക്കുന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു
India

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

പുതിയ വാര്‍ത്തകള്‍

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.