Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎന്നിന്റെ പരമോന്നത പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2018, 10:37 am IST
inWorld

ന്യൂദല്‍ഹി: പരിസ്ഥിതി രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യരാഷ്‌ട്ര സംഘടനയുടെ പരമോന്നത പുരസ്‌കാരം. സൗരോര്‍ജത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിലും സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള അംഗീകാരമായി ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് പുരസ്‌കാരമാണ് മോദിക്കു സമ്മാനിച്ചത്. പ്രധാനമന്ത്രിക്കു വേണ്ടി വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ ന്യൂയോര്‍ക്കില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ആഗോള തലത്തില്‍ പരിസ്ഥിതി രംഗത്ത് മാറ്റത്തിനു ചുക്കാന്‍ പിടിച്ച ആറുപേര്‍ക്ക് സമ്മാനിക്കുന്നു എന്ന ആമുഖത്തോടെയാണ് പുരസ്‌കാര വാര്‍ത്ത യുഎന്‍ അറിയിച്ചത്. നയപരമായ നേതൃത്വം എന്ന വിഭാഗത്തില്‍ മോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും പുരസ്‌കാരത്തിന് അര്‍ഹനായി. 2022 ആവുന്നതോടെ ഇന്ത്യയെ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധനായി മോദി പ്രവര്‍ത്തിക്കുകയാണെന്നും യുഎന്‍ പറഞ്ഞു. 

സൗരോര്‍ജം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചതിന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുരസ്‌കാരം ലഭിച്ചത് കേരളത്തിന് അഭിമാനമായി. പരിസ്ഥിതിക്ക് വിനാശകരമാല്ലാത്ത വിധം ഊര്‍ജസംരക്ഷണവും വിനിയോഗവും എങ്ങിനെ സാധ്യമാക്കാമെന്നതിന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം ലോകത്തിനു മാതൃകയാണെന്ന് യുഎന്നിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. 

പരിപൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം എന്ന പ്രശംസയോടെയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

പാരിസ്ഥിതിക അവകാശങ്ങള്‍ക്കായി പോരാടുന്ന ജോവാന്‍ കാര്‍ലിങ് ആജീവിനാന്ത സേവനത്തിനുള്ള പുരസ്‌കാരം നേടി. മാംസാഹാര സംസ്‌കരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ബിയോണ്ട് മീറ്റ് ആന്‍ഡ് ഇംപോസിബിള്‍ ഫുഡ്‌സ് എന്ന സംഘടന, ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലെ നദികളിലും അരുവികളിലും അടിയുന്ന മാലിന്യം നീക്കാന്‍ ശ്രമിക്കുന്ന പദ്ധതി എന്നിവയ്‌ക്കാണ് മറ്റ് അവാര്‍ഡുകള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

Kerala

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

Samskriti

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

ഹരിശ്ചന്ദ്ര : നോബല്‍ ജേതാവിനെ തിരുത്തിയ ഭാരതീയ ഗണിതശാസ്ത്രജ്ഞന്‍

ഡോ. ഗണപതി റാവു- അറിവിന്റെയും സേവനത്തിന്റെയും പ്രതീകം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.