Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൂങ്ങോട്ടുംകാവ് വികസന രൂപരേഖ ജലരേഖയായി മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 06:43 pm IST
inKannur

മട്ടന്നൂര്‍: മട്ടന്നൂരില്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ ഒട്ടേറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മട്ടന്നൂര്‍ കോളാരിയിലെ നിത്യഹരിതവനമായ പൂങ്ങോട്ടുംകാവ് വനം ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനുള്ള രൂപരേഖ ജലരേഖയായി മാറി. വര്‍ഷങ്ങള്‍ക്ക് മുമ്പു സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച രൂപരേഖയാണ് ലക്ഷ്യം കാണാതെയായത്. മറ്റു വനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്ഥമായ അപൂര്‍വ്വ വനമാണ് മട്ടന്നൂര്‍ നഗരസഭയിലെ കോളാരിയിലെ പൂങ്ങോട്ടുംകാവ് വനം. 

കൊടുംവേനലില്‍ പോലും വറ്റാത്ത അരുവികളും കാവടിവേരുകളും നിഞ്ഞ വന്‍ മരങ്ങള്‍ പൂങ്ങോട്ടും വനത്തിന്റെ പ്രത്യേകതയാണ്. ഇതിനുപുറമെ അപൂര്‍വ്വ സസ്യങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ വനം സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന പ്രകൃതി രമണീയമായ കാഴ്ചകള്‍ കൊണ്ട് വിനോദസഞ്ചാരികളേയും പ്രകൃതിസ്‌നേഹികളേയും തൃപ്തിപ്പെടുത്താന്‍ ഈ വനത്തിന് കഴിയും. വനത്തില്‍ തന്നെ ഒരു കാവും സ്ഥിതി ചെയ്യുന്നുണ്ട്. വനത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും അപൂര്‍വ്വസസ്യങ്ങളെ പഠിക്കാനും നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. 

പൂങ്ങോട്ടുംകാവ് വനം ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി 18 വര്‍ഷം മുമ്പ് അന്നത്തെ സ്ഥലം എംഎല്‍എയായ പ്രൊഫ എ.ഡി.മുസ്തഫയുടെ നേതൃത്വത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം നടത്തിയതിന്റെ ഫലമായി ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ടൂറിസം ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.വനത്തിന് പുറത്ത് സഞ്ചാരികള്‍ക്ക് ആവശ്യമായ വിനോദോപാധികള്‍, കാര്‍ പാര്‍ക്കിംഗ്, ശുചിമുറികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള വന്‍ ടൂറിസം പദ്ധതിയാണ് നടപ്പാക്കാന്‍ രൂപരേഖയില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ മാറിമാറി വരുന്ന ഇടത്-വലതു സര്‍ക്കാറുകള്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് ഇക്കോ ടൂറിസം പദ്ധതി ജലരേഖയായി മാറിയത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.