Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുടുംബശ്രീയില്‍ നിര്‍ബന്ധ പിരിവിന് പുറമേ ലോട്ടറിയും: യൂനിറ്റ് പിരിച്ച് വിടുമെന്ന് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 06:39 pm IST
inKannur

കണ്ണൂര്‍: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ കുടുംബശ്രീ യൂനിറ്റുകളില്‍ നിന്ന് ആയിരം രൂപ വീതം നിര്‍ബന്ധപ്പിരിവ് നടത്തിയതിന് ശേഷം നിര്‍ബന്ധ ലോട്ടറി വില്‍പനയും. ഓരോ യൂനിറ്റും ചുരുങ്ങിയത് ആറ് ലോട്ടറി ടിക്കറ്റെങ്കിലുമെടുക്കണമെന്നാണ് എഡിഎസ് ചെയര്‍ പേഴ്‌സണ്‍മാര്‍ യൂനിറ്റുകളില്‍ വിളിച്ച് പറയുന്നത്. ആറ് ടിക്കറ്റിന് ആയിരത്തിയഞ്ഞൂറ് രൂപ ചിലവ് വരും. ടിക്കറ്റെടുക്കാത്ത കുടുംബശ്രീ യൂനിറ്റുകള്‍ പിരിച്ച് വിടുകയാണ് നല്ലതെന്ന രീതിയില്‍ ചില എഡിഎസ് ചെയ്ര്‍ പേഴ്‌സണ്‍മാര്‍ സംസാരിച്ചതായും ആക്ഷേപമുണ്ട്. 

പതിനഞ്ച് മുതല്‍ ഇരുപത് വരെയാണ് കുടംബശ്രീ യൂനിറ്റുകളിലെ അംഗസംഖ്യയെങ്കിലും പല യൂനിറ്റുകളിലും പത്തോ പതിനൊന്നോ അംഗങ്ങള്‍ മാത്രമേയുള്ളു. ആഴ്ച തോറും ഇരുപത് രൂപവീതം അംഗങ്ങളില്‍ നിന്ന് വരിസംഖ്യ പിരിച്ചെടുത്താണ് കുടുംബശ്രീ യൂനിറ്റുകളുടെ ഫണ്ട് സ്വരൂപിക്കല്‍ നടക്കുന്നത്. പുതിയതായി രൂപീകരിച്ച് യൂനിറ്റുകളില്‍ നാമമാത്രമായ ഫണ്ട് മാത്രമേ അക്കൗണ്ടുകളിലുണ്ടാവുകയുള്ളു. ആയിരം രൂപ വീതമുള്ള ഒന്നാം ഘട്ട സംഭാവനയ്‌ക്ക് പുറമേ നിര്‍ബന്ധ ലോട്ടറി കൂടി വരുമ്പോള്‍ മിക്ക യൂനിറ്റുകളിലും അത് പ്രതിസന്ധിയുണ്ടാക്കും. 

വിവിധ തരത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് ശേഷമാണ് കുടുംബശ്രീയില്‍ കൂടിയും അംഗങ്ങള്‍ തുക നല്‍കേണ്ടി വരുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് അധികൃതരും നേരത്തെ തന്നെ ഫണ്ട് പിരിച്ച് കഴിഞ്ഞു. ഇതിന് പുറമേയാണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപകമായ പിരിവ് വരുന്നത്. ചെറുകിയ യൂനിറ്റായ കുടുംബശ്രീയില്‍ കൂടി നിര്‍ബന്ധ കലക്ഷന്‍ വരുന്നത് താങ്ങാനാവുന്നതിലുമപ്പുറമാമണെന്നാണ് അംഗങ്ങള്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

Kerala

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.