Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമദാസ് വൈദ്യരുടെ നീലഗിരി ലോഡ്ജ് ഓര്‍മ്മയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 01:18 am IST
inKerala

കോഴിക്കോട്: ചിരിപ്പിച്ചും ചിന്തിപ്പിച്ചും കോഴിക്കോട്ടുകാരുടെ മനസ്സില്‍ നിറഞ്ഞ കെ.എന്‍. രാമദാസ് വൈദ്യരുടെ നീലഗിരി ലോഡ്ജ് ഓര്‍മയാകാന്‍ ഇനി ദിവസങ്ങള്‍. വൈദ്യരുടെ പേരിനൊപ്പം പ്രചരിച്ച പേരാണ് റെയില്‍വേ സ്റ്റേഷന് മുന്‍വശം ആനിഹാള്‍ റോഡിലുള്ള നീലഗിരി ലോഡ്ജിന്റേത്.  വൈദ്യരുടെ അച്ഛന്‍ കാളൂര്‍ ശ്രീകണ്ഠന്‍ വൈദ്യരാണ് ലോഡ്ജ് സ്ഥാപിച്ചതെങ്കിലും ലോഡ്ജിന്റെ പേര് കോഴിക്കോടിനപ്പുറത്തേക്ക് കടന്നത് രാമദാസ് വൈദ്യരുടെ കാലത്താണ്. 

 തകഴി, ബഷീര്‍, എസ്.കെ. പൊറ്റക്കാട്, വി.കെ.എന്‍, ഒ.വി. വിജയന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, വയലാര്‍, എം.വി. ദേവന്‍, എം.ടി. വാസുദേവന്‍ നായര്‍, കാക്കനാടന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ പലപ്പോഴായി ലോഡ്ജില്‍ താമസിച്ചിട്ടുണ്ട്. പണിതീരാത്തവീട് എന്ന ചിത്രത്തിലെ നീലഗിരിയുടെ സഖികളെ ജ്വാലാമുഖികളേ… എന്ന ഗാനം ഇവിടെ ഇരുന്നാണ് വയലാര്‍ എഴുതിയതെന്ന് വൈദ്യര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

നീലഗിരിയുടെ പരസ്യവാചകം സാമൂതിരി രാജാവിന്റെ പ്രജ രാമദാസ് വൈദ്യരാല്‍ നടത്തപ്പെടുന്ന ലോഡ്ജ് (ക്ഷേത്രത്തോട് കൂടിയത്) എന്നായിരുന്നു. ലോഡ്ജിന് സമീപത്ത് ക്ഷേത്രമുണ്ടായിരുന്നു എന്നതാണ് ഇത്തരമൊരു പരസ്യത്തിന് കാരണം. വെള്ളം കുറച്ചു ഉപയോഗിക്കാന്‍ പല ലോഡ്ജുകാരും പറഞ്ഞിരുന്ന കാലത്ത് ധാരാളം വെള്ളം ഉപയോഗിച്ച് കുളിക്കാനായിരുന്നു വൈദ്യര്‍ താമസക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. കെട്ടിടത്തിന്റെ ഉത്തരം താഴ്ന്ന ഭാഗങ്ങളില്‍, കിഴക്ക് സൂര്യനുണ്ട് തലതാഴ്‌ത്തി വണങ്ങി നടക്കുക അല്ലെങ്കില്‍ തലമുട്ടും എന്ന ബോര്‍ഡും വൈദ്യര്‍ സ്ഥാപിച്ചിരുന്നു. നവദമ്പതികള്‍ക്കും യുവദമ്പതികള്‍ക്കും മാത്രമായി ലോഡ്ജിന്റെ ഒരു ഭാഗം കല്ല്യാണ്‍ഗിരി എന്നു പേരിട്ട് മാറ്റിവെച്ചിരുന്നു. മലയാറ്റൂരാണ് ഈ പേര് നിര്‍ദേശിച്ചതെന്നും വൈദ്യര്‍ പറഞ്ഞിരുന്നു. മലയാറ്റൂര്‍ രണ്ട് ചിത്രങ്ങളും വരച്ചു നല്‍കിയിരുന്നു. ഇതില്‍ ഒരു ചിത്രം ഇന്നും കല്ല്യാണ്‍ഗിരിയുടെ ചുമരിലുണ്ട്. 

1998 ഒക്ടോബര്‍ 22ന് വൈദ്യര്‍  വിടപറഞ്ഞെങ്കിലും വൈദ്യരുടെ സ്മാരകമെന്നോണം ലോഡ്ജ് പ്രവര്‍ത്തിച്ചു. 24 മുറികള്‍ ഉണ്ടായിരുന്ന ലോഡ്ജില്‍ ദിവസവാടകയായി 75 മുതല്‍ 225 രൂപവരെയാണ് ഈടാക്കിയിരുന്നത്. വിശ്വനാഥന്‍, മധുസൂദനന്‍, പ്രേമവല്ലി എന്നിവരായിരുന്നു ലോഡ്ജിലെ ജീവനക്കാര്‍. 

അപകടാവസ്ഥ കണക്കിലെടുത്താണ് ലോഡ്ജ് പൊളിക്കാന്‍ തീരുമാനിച്ചതെന്നും ഇവിടെ പുതിയ കെട്ടിടം പണിയുന്നതിന് കോര്‍പറേഷനില്‍ നിന്ന് അനുമതി ലഭിച്ചതായും വൈദ്യരുടെ മകന്‍ ഡോ. മനോജ് കാളൂര്‍ പറഞ്ഞു. വൈദ്യരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി പരിശോധനാകേന്ദ്രവും വൈദ്യശാലയും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

പുതിയ വാര്‍ത്തകള്‍

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.